മാധുരി [ഏകലവ്യൻ] 539

മാധുരി

Madhuri | Author : Ekalavyan

“മോളേ ഈ ചുരിദാർ എങ്ങനുണ്ട് “ കറുപ്പിൽ പൂക്കളുള്ള ചുരിദാർ എടുത്ത് ജ്യോതിയെ കാണിച്ചു കൊണ്ട് മാധുരിയമ്മ ചോദിച്ചു.
ഭർത്താവ് സുധാകരേട്ടന്റെ ഇളയ അനിയന്‍റെ മകളുടെ കല്യാണമാണ് തറവാട് വീട്ടിൽ. പോകാനുള്ള ഒരുക്കത്തിലാണ് സുധാകരനും കുടുംബവും.
“ഇത് കുറച്ചു ഇറുക്കമുള്ളതല്ലേ… അമ്മേ… “
“അത് കുഴപ്പമുണ്ടോ?? “
“കല്യാണത്തിന് ഇത് ഇട്ടാൽ അമ്മയെ മനസ്സ് കൊണ്ട് കറക്കാനേ ആളുണ്ടാവൂ ട്ടോ.. “
ആ മുഖത്തു തെല്ലു നാണം വന്നുവോ.. അത് മറച്ചു കൊണ്ട് മാധുരി തന്‍റെ നെഞ്ചിൽ തൂങ്ങിയ രണ്ട് മാതളനാരങ്ങായിലേക്ക് നോക്കി..
“അതിനു കല്യാണത്തിന് ആര് ചുരിദാർ ഇടുന്നു… മോളേ അമ്മക്ക് നാണമാവുന്നെടി.. തടിച്ചു പോയോ ഞാൻ..? “
മടിയിൽ കിടന്നു ആടിയുറങ്ങുന്ന കുഞ്ഞിൽ നിന്നു കണ്ണെടുത്തു ജ്യോതി അമ്മയെ ഒന്നുഴിഞ്ഞു…
“കൊഴുത്തു ന്നു വേണം പറയാൻ… “
മാധുരിയുടെ മുഖം ചുവന്നു…
“എന്നാൽ ഞാൻ ഇടുന്നില്ല… നിനക്ക് കുശുമ്പാ… “ അതും പറഞ്ഞു ചുരിദാർ കട്ടിലിൽ ഇട്ടു അവിടെ ഇരുന്നു..
അത് കേട്ടു ജ്യോതി ചിരിച്ചു…
“അയ്യോ പിണങ്ങിയോ ഏന്‍റെ മാധു.. ഞാനൊന്നു തമാശ പറഞ്ഞതല്ലേ.. കുശുമ്പ് പിടിച്ചാൽ എന്നാ ഒരു ചേല ആ മുഖം.. “
തോർത്ത്‌ കൊണ്ട് കെട്ടിവച്ച മുടിയോടെ ആ വട്ടമുഖത്തിൽ കുപ്പിച്ചില്ലു പോലെ മൊട്ടക്കണ്ണു മിഴിച്ചു കുശുമ്പ് പിടിച്ച ചിരിയോടെ മാധുരി മകളെ നോക്കി”..
“പോയി ഇടൂ അമ്മേ.. ഇന്ന് അവിടെ എത്തുകയല്ലേ ഉള്ളു..എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം”
“എന്നാൽ ഇത് അങ്ങോട്ടേക്ക് എടുക്കാം.. ഇപ്പോ ആ മഞ്ഞ ചുരിദാർ ഇടാം”
“ചുരിദാർ ഉപേക്ഷിച്ച ആൾ ഇപ്പോ വീണ്ടും തുടങ്ങിയോ?? “ ജ്യോതി കള്ള ചിരിയോടെ ചോദിച്ചു.
“നിന്റെ അച്ഛന്റെ അതെ സ്വഭാവം.. മ്മ് അതെങ്ങനെയാ അച്ഛന്റെ അല്ലെ മോൾ.. “ പറഞ്ഞു കൊണ്ട് മാധുരി ചുരിദാർ എടുത്ത് റൂമിലേക്ക് പോയി..
“എന്നെ വിളിച്ചോ മാധു… “ സംസാരം കേട്ടു സുധാകരൻ നമ്പ്യാർ ഉള്ളിലേക്ക് ചോദിച്ചു..
“നിങ്ങളെയല്ല മനുഷ്യ… “ മാധുരി അതെ കുശുമ്പോടെ പറഞ്ഞു കതകടച്ചു…
ചുരിദാർ ഇട്ടു പുറത്ത് വന്നു അവൾ നേരെ മകളുടെ മുന്നിലെത്തി..
“ഹ ഇതാരാ 25 കഴിഞ്ഞ യുവ മിധുനമോ..? “
“ചെ പോടീ അവിടുന്ന്.. “

The Author

ഏകലവ്യൻ

Read all stories by Ekalavyan

18 Comments

Add a Comment
  1. നല്ല കഥ. പക്ഷെ ഇത്തരം നല്ല കഥകൾക്ക് ലൈക്‌ കമന്റ്സ് കുറവാരിക്കും. ചില ഊള കഥകൾക്ക് കൂടുതലും. അതെന്താ അങ്ങനെ

  2. തുടരുക. ?

  3. ഏകലവ്യാ….. തകർത്തു….

  4. സൂപ്പർ. നല്ല എഴുത്ത്

  5. Nalla adipoli avathranam

    Polichu

    Waiting next part

  6. POLICHU. MADHURIMAKKU GOLD ARANJANAM ULLA POLE THALIMALA PADASWARAM KOODI VENAM ORNAMENTS KALIKALIL KOODI ULPEDUTHI VIVERICHU EZHUTHANAM

  7. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി…തുടക്കം എല്ലാം കൊണ്ടും ഉഷാറായിക്കണ്…… മാധുരിയമ്മയെ പെരുത്തിഷ്ടായി….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ….

  8. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം നന്നായിരിക്കുന്നു മാധുരിക്ക്
    നല്ല ഭംഗിയുള്ള ഒരു ചെറുക്കനെ കല്യാണം നടക്കുന്ന വീട്ടിൽ നിന്നു കിട്ടിയാൽ കൂടുതൽ നന്നായിരിക്കും.
    ബീന മിസ്സ്‌.

  9. സൂപ്പർ ?

  10. അടിപൊളി

  11. കമ്പിസ്നേഹി

    അടിപൊളിയെന്നു പറഞ്ഞാൽ കുറഞ്ഞുപോകും. ഇനിയങ്ങോട്ട്‌ അവനും അമ്മായിയമ്മയും കൂടി എന്തൊരു കളികളായിരിക്കും! ഹോ!

  12. പൊളിച്ചു മച്ചാനെ ♥️♥️♥️

  13. അടിപൊളി

  14. കൊമ്പൻ

    ?❤️?

    1. വിനോദ്

      അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *