“മുന്നേ നടന്നതൊക്കെ വച്ചല്ലേ.. നമ്മളിത്. ചടങ്ങ് മാത്രം മതിയെന്നാക്കിയത്.. ഇനി ഒരു പിടിവാശിയും ഇല്ല.. അഭിപ്രായ സ്വാതന്ത്ര്യം വേണം.. കെട്ടു കഴിഞ്ഞയുടനെ പെണ്ണ് പോകട്ടെ.. “
ശബ്ദം കെട്ടു അത് രവിയുടെ ആണെന്ന് എനിക്ക് മനസിലായി.. എന്താ ഇതൊക്കെ എന്നറിയാൻ അവന്റെ മനസ്സ് വെമ്പി.. എന്തേലുമൊക്കെ അറിയണമെങ്കിൽ അത് ഇപ്പോ ഒരാൾക്കേ പറയാൻ കഴിയു..
‘സുധാകരൻ’
അനി വേഗം മുറ്റത്തെത്തി.. ഇന്ന് തന്നെ തിരിച്ചു പോവാൻ തയ്യാറായ കുറച്ചു ബന്ധുക്കളും കുറച്ച് അയൽക്കാരും മാത്രം.. അച്ഛനെ തിരഞ്ഞു.
അവൻ കണ്ടതും കേട്ടതും വച്ചു അച്ഛനോട് ചോദിച്ചപ്പോൾ അവസാനം മുന്നേയുള്ള കാര്യങ്ങൾ അയാൾ പറയാൻ തുടങ്ങി.
‘ഇവിടെ ആഘോഷത്തോടെ അവസാനം നടന്നത് ആനന്ദിയുടെ കല്യാണമാണ്. അന്ന് ഇതിലും വലിയ പന്തലും ആളുകളും ബഹളവും.. ഒകെ ആയി കല്യാണം നടന്നു.. ആദ്യരാത്രി ഇവിടെ മതിയെന്ന് കാരണവരും കുറച്ചാളുകളും നിർബന്ധം പറഞ്ഞു .. പവിത്രന് എതിർപ്പുണ്ടായിരുന്നു.. എന്നാൽ അന്ന് പെയ്തിറങ്ങിയ ശ്കതമായ മഴയും കാറ്റും കാരണം ആ തീരുമാനം അനുകൂലമാക്കി.
പുലരും മുൻപേ പയ്യന്‍റെ മരണവാർത്ത തറവാടറിഞ്ഞു.. ആ ദുരന്തം എല്ലാവരെയും ഒന്നടങ്കം തളർത്തി.. പവിത്രനെയും ആനന്ദിയെയും ഏറെ…. അവൾക്ക് മാനസികം ഉണ്ട്.. കൊന്നതാണെന്നു കിംവദന്തി ഉണ്ടായി. എങ്ങനെ മരിച്ചെന്നു അവൾക്ക് മാത്രമേ അറിയൂ. അതിനു ശേഷം അവളുടെ കല്യാണം ഈ 36 വയസു വരേ നടന്നില്ല.. എല്ലാം മുടക്കം മാത്രം. അത് പവിത്രനെ മാനസികമായി തളർത്തി. പിന്നെ അസമയങ്ങളിലൊക്കെയായി ചിലർ എന്തൊക്കെയോ കാണുന്നു എന്ന വാർത്ത ഇവിടെ ചില (demonic activities) പൈശാചിക പ്രവർത്തങ്ങൾ നടക്കുന്നുണ്ടെന്നു വിലയിരുത്തി. അതൊക്കെ തിരുത്താൻ ഞാൻ ജ്യോത്സ്നയുടെ കല്യാണം ഇവിടെ വച്ചു നടത്താൻ നോക്കി.. കല്യാണത്തിന്‍റെ അന്ന് അവൾക്ക് ബോധമില്ല.. എന്താണ് സംഭവിച്ചതെന്ന് അവൾക്ക് ഓർക്കാൻ കഴിഞ്ഞില്ല.. ‘അവിടെ ’ എന്ന വാക്ക് മാത്രം പറയുന്നു. പേടിച്ചരണ്ട ഏന്റെ കുട്ടിയെ കണ്ട് ഞാൻ ശ്രമം ഉപേക്ഷിച്ചു.. അതാണ് അവൾ ഇവിടെ വരാഞ്ഞത്. തറവാട് ഒറ്റപ്പെടാൻ തുടങ്ങി. അമ്മ അതിനു സമ്മതിച്ചില്ല. അത്കൊണ്ട്. മദ്രാസ്സിൽ നിന്നു എത്തിയ വേണു അവളുടെ മകന്‍റെയും മകളുടെയും കല്യാണം ഇവിടുന്ന് നടത്താൻ തീരുമാനിച്ചു. നമ്മളെല്ലാം പറഞ്ഞു നോക്കിയിരുന്നു പക്ഷെ അവൻ പിന്മാറിയില്ല. കുറച്ചാളുകളെ ഉണ്ടായുള്ളൂ. ഭംഗിയായി നടത്തി… എല്ലാം പഴയ പോലെ ആയി. എല്ലാവർക്കും ആശ്വാസമായി. എന്നാൽ രവിക്ക് അല്പം പേടി ഉള്ളത് കൊണ്ട് അവൻ പറഞ്ഞിട്ടാണ് ഈ ചെറിയ സെറ്റ് അപ്പ്… ‘
ഇതൊക്കെ കേട്ടു അനിയുടെ മനസ്സ് ആകാംഷ കൊണ്ട് നിറഞ്ഞു..
“മ്മ് നി വാ.. “ സുധാകരൻ അവന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു നടന്നു.
“അപ്പോ അവരുടെ ഭാര്യയോ? “ തിരഞ്ഞപ്പോൾ അനി ചോദിച്ചു.
“പവിത്രന്‍റെയോ?? “ ചോദിച്ചു കൊണ്ട് സുധാകരൻ നിന്നു
ആകാംഷ കൊണ്ട് അനി അതെ ന്നു തലയാട്ടി.. അവർ മുഖത്തോടു മുഖം നോക്കി നിന്നു അല്പം മൗനമായി.
“കാണാതെയായി” അനിയുടെ മുഖത്തു തെല്ലു ഭയം നിഴലിച്ചു. സുധാകരന്റെയും…
‘ആഴത്തിലേക്കിറങ്ങി ഒരു വെള്ള സാരിയുടെ മുകളിലൂടെ നീന്തിയ മത്സ്യത്തിന്റെ കണ്ണൊന്നു പിടച്ചു. ‘
മച്ചാനെ…..എന്താപ്പാ ഇത്…. എന്താണ് ഇവിടെ നടക്കുന്നത്…. മാധുരിയമ്മേടെയും അനീന്റെയും ലീലാവിലാസങ്ങൾക്കായി വന്ന ഞമ്മള് ആരായി…… എന്തായാലും സംഭവം വേറെ ലെവലായി കേട്ടോ….മൊത്തത്തിൽ ദുരൂഹത ആണല്ലോ…..അതോണ്ട് ഒന്നും അങ്ങാട്ട് കലങ്ങുന്നില്ല…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ….
SUPER.ARANJANAM AMMA ETTU KODUKUMBOL POKILUM ARANJANAM NAKKANAM.
KALIKALIL ORNAMENTS KOODI ULPEDUTHI VIVERICHU EZHUTHANAM.
അടിപൊളി
എന്നാ ഡാ പണി വച്ചിരിക്കെ ??
1 2 വായിച്ചു നന്നായിട്ടുണ്ട് ഒരു ത്രിൽ ഉണ്ട് ഇനിയും പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ എളുപ്പം കഥ തീരില്ല അത് കൊണ്ടാണ് ??
എന്റേ പൊന്നോ പൊളിച്ചുട്ടോ ♥️♥️♥️
പൊളി എഴുത്ത്. ????
ആഹാ കിടിലം, ബാക്കി പെട്ടെന്നിട് മോനെ
പച്ചവെള്ളം കുടിക്കാൻ വന്നവന് ബിരിയാണി കിട്ടിയ പോലെ ഉണ്ട്❤️
താങ്കളുടെ ഇഷ്ടത്തിനു എഴുന്നത് വായിക്കുവാൻ ആണ് സുഖം. അങ്ങനെ തന്നെ തുടർന്നും എഴുതുക
❤❤❤