മാധുരി 2 [ഏകലവ്യൻ] 423

“പശുവിനു തൊഴുത്തു ഇറങ്ങി പോകാൻ സാധിക്കുമോ?? ഇന്നലെ കെട്ടിയിട്ടില്ലേ?? “ മുണ്ടിന്‍റെ കര മുകളിലേക്ക് വലിച്ചവൻ ചോദിച്ചു..
“ഇല്ല സാറേ.. ഞാനല്ലേ കെട്ടിയത്.. എന്താ??? “ അവളുടെ മുഖത്തു പരിഭ്രമം..
“ഏയ്‌ ഒന്നുല.. ഞാൻ ഒന്നു ചോദിച്ചെന്നെ ഉള്ളു… “ ചിരിച്ചു കൊണ്ട് അവൻ തുടയും തടവി വീട്ടിലേക്ക് നടന്നു.. ശാന്ത അവനെ നോക്കി നിന്നു..
സമയം ഉച്ച കഴിയുന്നു. അവിടെ ജാനകിക്ക് അതൊരു ക്ഷീണമായിരുന്നു. ബാക്കിയെല്ലാവരും കുഴപ്പമില്ല..
ജ്യോതി കല്യാണപ്പെണ്ണിന്റെ റൂമിലാണെന്ന തക്കം നോക്കി അനി അമ്മയെ തേടിയിറങ്ങി.. രാവിലെ മുതൽ കണ്ടില്ല.. പുറത്ത് വലത്തേ സൈഡ് ലെ ഇരിപ്പിടത്തിൽ ഉണ്ട് കക്ഷി.. കൂടെ ജാനകിയുടെ പ്രായമുള്ള രണ്ട് അയൽക്കാരികളും…
മുന്നേ കാണുന്നത് കൊണ്ട് മാധുരിയെ നല്ല പരിചയവും ഇഷ്ടവുമാണ് അവർക്ക്… ലക്ഷ്മികുട്ടിക്ക് താഴേക്കു ഇപ്പോ ഇവളല്ലേ മൂത്തത്
അനി അവരെ കണ്ടു ഒന്നു പരുങ്ങി നിന്നു.. അത് മാധുരി കണ്ടു..
“അനീ ഇങ്ങ് വാ “ മാധുരി അവനെ വിളിച്ചു…
“ഇവൻ മൂത്തവളുടെ ആണോ “ രണ്ടിലൊരാൾ മാധുരിയോട് ചോദിച്ചു..
“ഇളയവളുടെ.. “ അവൾ പറഞ്ഞു..
“ഹാ നമ്മൾക്ക് അറിയില്ലടോ ക്ഷമിക്ക്” അവർ അനിയുടെ കൈ പിടിച്ചു പറഞ്ഞു.. അനിയും ചിരിച്ചു.
“മോന്‍റെ പേരെന്താ?? “
“അനീഷ് “
“ആ മോൻ അവിടെയിരിക്ക് നമ്മളൊന്ന് കാണട്ടെ… “ അനിയെ അവർ അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി…
തഞ്ചത്തിൽ ഞാൻ അമ്മയെ നോക്കിയിരുന്നു… നൈറ്റി യിട്ട് ആളെ ഇങ്ങനെ ഭ്രാന്താക്കാൻ..
“മോനു എന്താ പണി?? “ അനിയുടെ നേർക്ക് ചോദ്യമെത്തി..
“ബിസ്സിനെസ്സ് ആണ്.. “
“ഓ അതൊന്നും നമ്മൾക്ക് പിടിത്തമില്ല..
“മോൻ നമ്മുടെ ആളു തന്നെ ആണോ?? “
“ഹ അതെ “… അവർ ഉദ്ദേശിച്ചത് ജാതി ആയിരിക്കണം. തിരുത്താനൊന്നും ഞാൻ പോയില്ല..
“ആ “..
“ജാനകി എന്താ ചെയ്യുന്നേ സങ്കടത്തിലാണോ??.. “ അതിലൊരാൾ മാധുരിയോട് ചോദിച്ചു..
“മ്മ് “ അവൾ വ്യസനിച്ചു തലയാട്ടി…
“എങ്ങനെ സങ്കടം വരാതെ ഇരിക്കും കുറെ പാൽ തരുന്നത് അല്ലെ ആ പാവം.. “ കൂടെയുള്ള ആളു പറഞ്ഞു.. തുടർന്നു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

10 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…..എന്താപ്പാ ഇത്…. എന്താണ് ഇവിടെ നടക്കുന്നത്…. മാധുരിയമ്മേടെയും അനീന്റെയും ലീലാവിലാസങ്ങൾക്കായി വന്ന ഞമ്മള് ആരായി…… എന്തായാലും സംഭവം വേറെ ലെവലായി കേട്ടോ….മൊത്തത്തിൽ ദുരൂഹത ആണല്ലോ…..അതോണ്ട് ഒന്നും അങ്ങാട്ട് കലങ്ങുന്നില്ല…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ….

  2. SUPER.ARANJANAM AMMA ETTU KODUKUMBOL POKILUM ARANJANAM NAKKANAM.
    KALIKALIL ORNAMENTS KOODI ULPEDUTHI VIVERICHU EZHUTHANAM.

  3. അടിപൊളി

  4. കിങ് രാഗ്നർ

    എന്നാ ഡാ പണി വച്ചിരിക്കെ ??

  5. 1 2 വായിച്ചു നന്നായിട്ടുണ്ട് ഒരു ത്രിൽ ഉണ്ട് ഇനിയും പേജ് കൂട്ടി എഴുതാൻ നോക്കണം എന്നാൽ എളുപ്പം കഥ തീരില്ല അത് കൊണ്ടാണ് ??

  6. എന്റേ പൊന്നോ പൊളിച്ചുട്ടോ ♥️♥️♥️

  7. പൊളി എഴുത്ത്. ????

  8. ആഹാ കിടിലം, ബാക്കി പെട്ടെന്നിട് മോനെ

  9. പച്ചവെള്ളം കുടിക്കാൻ വന്നവന് ബിരിയാണി കിട്ടിയ പോലെ ഉണ്ട്❤️
    താങ്കളുടെ ഇഷ്ടത്തിനു എഴുന്നത് വായിക്കുവാൻ ആണ് സുഖം. അങ്ങനെ തന്നെ തുടർന്നും എഴുതുക

Leave a Reply

Your email address will not be published. Required fields are marked *