അത് തറവാടിൽ ഉഴലുന്ന ഒരു പ്രശ്നമാണ്..
ലക്ഷ്മി അല്പം ഭയന്നു.
“എന്താണത്.. അത് എന്നോട് പറയു. “
“അത് ഒരു പക്ഷെ നിന്റെ ജീവന് അപകടം സംഭവിച്ചേക്കാം.. “ ലക്ഷ്മിയുടെ ഉമിനീര് തൊണ്ടയിൽ കുടുങ്ങി..
“പറയു.. “ അവളറിയാതെ ശബ്ദം പുറത്ത് വന്നു..
“അവിടെ ഒരു നക്ഷത്രക്കളി നടക്കുന്നുണ്ട്. !”..
വെള്ളം കുടിച്ചു കയ്യിലുള്ള അരഞ്ഞാണം ഒന്നു മുറുക്കി അനീഷ് അടുക്കളയിൽ നിന്നിറങ്ങി..
“നിന്റെ മകളുടെ, പിന്നെ ആ മരണപ്പെട്ടവന്റെ അതായത്. കല്യാണം കഴിച്ചവന്റെ നക്ഷത്രങ്ങൾ ഏതൊക്കെയായിരുന്നു?? “ ജ്യോൽസ്യൻ ആരാഞ്ഞു.
ലക്ഷ്മി കുട്ടി അത് പറഞ്ഞു കൊടുത്തു. അവന്റെ പേര് ദേവൻ എന്നതും.
“നിന്റെ മകളുടെ അതെ നക്ഷത്രത്തിൽ ഇപ്പോ ഒരാൾ കുടി അവിടെ ഉണ്ട്.”
‘മാധുരി’
ലക്ഷ്മി ഓർത്തു.
““സൂചിപ്പിച്ചത് ഒരു നക്ഷത്രക്കളി ഉണ്ടവിടെ. അതിന്റെ ഉദ്ദേശം ഇന്നും എന്നെ അത്യധികം അമ്പരപ്പിക്കുന്നു.. അവൾ ആ നക്ഷത്രത്തെ തറവാട്ടിലേക്ക് ആകർഷിപ്പിക്കുകയാണ്.””
“ആര്?? “
തിരുമേനിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.. അതിന്‍റെ ഇരട്ടി ലക്ഷ്മികുട്ടിയുടെ കണ്ണുകളിൽ പടർന്നു.
അകത്തളത്തിൽ നിന്നു കാണാവുന്ന വരാന്തയിലേക്ക് ചാറിയടിക്കുന്ന മഴ തുള്ളികളെ നോക്കി കൊണ്ട് അനി ഗോവണി കയറി..
ജ്യോൽസ്യൻ പറഞ്ഞത് ഓർത്തു കാലു തറയിലുറക്കാതെ പേടി കൊണ്ട് ചുണ്ടുകൾ വിറച്ചു ലക്ഷ്മി കുട്ടി തറവാട്ടിലേക്ക് ധൃതിയിൽ ഓടി… എങ്ങനെയാണു മരണം നടന്നെതെന്നറിഞ്ഞു മനസ്സ് നടുങ്ങി അവൾ വെപ്രാളപ്പെട്ടു..
കുളത്തിന്‍റെ വശത്തെ വഴിയിലെത്തിയതും ലക്ഷ്മി എന്നുള്ള വിളികേട്ടു അവൾ നിന്നു..
‘പ്രായമായ പരിചയമുള്ള ശബ്ദം’
ലക്ഷ്മിക്കുട്ടി കുളത്തിലേക്ക് തിരിഞ്ഞു പടവിൽ എത്തി.. ആരെയും കാണുന്നില്ല.. തിരിഞ്ഞു പോവാൻ തുടങ്ങിയപ്പോൾ ഒന്നുടെ വിളി ഉയർന്നു.. ഹൃദയം കൊട്ടി നിൽക്കുന്ന അവസ്ഥയിൽ അവൾ അത് മനസ്സിലാക്കി.. ശബ്ദം കുളത്തിൽ നിന്നുമാണ് വരുന്നത്..
നിമിഷ നേരം കൊണ്ട് കുളത്തിൽ നിന്നുയർന്ന രൂപം കണ്ട് അവളുടെ സകല അസ്ഥികളും തകർന്നു.. ആ ശബ്ദം ചെവിയിൽ മുഴങ്ങി.. കാലുകൾ വള്ളികളാൽ മൂടിയിരുന്നു..
നിമിഷം കഴിഞ്ഞു കുളത്തിലെ അലകൾ അടങ്ങി തുടങ്ങി.
ജ്യോതിയുടെ റൂമിന്റെ വാതിൽ അടഞ്ഞിരിക്കുന്നത് കണ്ട അനി മാധുരിയുടെ റൂമിലേക്ക് കടന്നു.. വാതിൽ തുറന്നിരിക്കുന്നു.. മഴയുടെ ശബ്ദം കനം കൂടി.
അകത്തു കയറി..
മാധുരി ജനൽ കമ്പി പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്.. വശ്യമായ പിന്നഴക് കാണിച്ചു നിൽക്കുന്ന അമ്മായിയമ്മയെ അവൻ കണ്ടു.
Njan ipazha eth vayikune, nthon eth 👌👌👌👌njetti poi
വനദേവത enna story baaki ille?
Ado adu kalanjo? ?♂️
ഇത് വായിച്ചു എന്നെപോലെ കിളി പോയ വേറെ ആരെങ്കിലും ഒണ്ടോ
ഇത് വായിച്ചു കൊണ്ടിരിക്കുമ്പോൾ നാത്തൂൻ്റെ മകൻ വന്നു.ഞാൻ ഫോൺ മേശയിൽ വച്ച് ചായ എടുക്കാൻ പോയി. കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ ഫോണും പിടിച്ച്അവൻ എന്നോട് ചോദിക്ക, എന്തായി മാധുരി എന്ന്. ഞാൻ വല്ലാതെയായിപ്പോയി. അവസാനം അവൻ എന്നെ…. മാധുരിയാക്കി..
Thalkalam nammade manasil oru maduri und . Ath angane thanne irikkatte
NIce story bro keep it up.
❤❤❤
ചിതലുകൾ എവിടെ സുമിയുടെ കഥ ബാക്കി ഉണ്ടാവുമോ? ഇല്ലെങ്കിൽ അറിയിക്കുമോ കാത്തിരുപ്പ് അവസാനിപ്പിക്കാനാണു ഇപ്പോഴും പഴയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കുന്ന ഒരു പാട് പേർ ഉണ്ട്.
ഞാനും എപ്പോഴു നോക്കുന്ന ഒരു കഥയാണ്
അത് കഴിഞ്ഞു.
അവസാനിച്ചു എന്നുള്ളത് പറയാൻ വിട്ടുപോയി.
Parts എഴുതുന്നുണ്ടേൽ complete ആക്കിയിട്ടു മാത്രെ സിംഗിൾസ് എഴുതു.
നല്ല വർണ്ണന , മനോഹരം
ഇത്രവേഗം അവസാനിപ്പിക്കും എന്ന് കരുതിയില്ല,
നന്നായിട്ടുണ്ട്