മദിരാശിപട്ടണം [ലോഹിതൻ] 882

പക്ഷേ എല്ലാ പടങ്ങൾക്കും അങ്ങിനെയല്ല.. അഭിനയിക്കാനുള്ള കഴിവിനോടൊപ്പം ചില നിർമ്മതാക്കളും സംവിധായകരും മറ്റുചില കാര്യങ്ങൾ കൂടി പ്രതീക്ഷിക്കും…

പത്മ പെരുമാളിന്റെ മുഖത്തേക്ക് നോക്കി..

അയാൾ തുടർന്നു.. വലിയ മുതൽ മുടക്കുള്ള കാര്യമാണ് സിനിമാ നിർമ്മാണം.. പടം പൊട്ടിയാൽ അവരുടെ പണം പോയി.. ചില ഇഷ്ടങ്ങൾ സാധിച്ചു എന്നത് മാത്രമായിരിക്കും പിന്നെ അവരുടെ ആശ്വാസം…

അങ്ങനെയുള്ള ചില ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തവരാണ് ഇന്ന് ലക്ഷങ്ങൾ സമ്പാദ്യമുള്ള വലിയ നടികൾ എല്ലാവരും…

പെരുമാൾ പറയുന്നത് മുഴുവൻ മനസിലായില്ലെങ്കിലും അയാൾ ഉദ്ദേശിക്കുന്നത് ഏതാണ്ട് അവൾക്ക് പിടികിട്ടി…

അല്പനേരത്തെ നിശബ്ദതക്കു ശേഷം അയാൾ പറഞ്ഞു..

ഞാൻ താമസിക്കുന്ന സ്ഥലം പത്മത്തിനു കാണേണ്ടേ.. ഇവിടെ അടുത്താണ് വട പളനി..

പെരുമാൾ താമസിക്കുന്നതും ഒരു വീടിന്റെ രണ്ടാം നിലയിൽ ആയിരുന്നു..

ഒരു അന്യ പുരുഷന്റെ കൂടെ അയാൾ തനിയെ താമസിക്കുന്നിടത്തേക്ക് പോകുന്നതിൽ പത്മക്ക് പ്രത്യേകത ഒന്നും തോന്നിയില്ല…

അത്രക്ക് വിധേയത്വം അയാളോട് അവൾക്ക് ഉണ്ടായിരുന്നു.. അയാൾ ഇതുവരെ മറ്റു ലക്ഷ്യങ്ങളോടെ തന്നോട് സംസാരിക്കുകയൊ സ്പർശിക്കുകയോ പോലും ഉണ്ടായിട്ടില്ല…

രണ്ട് റൂമും ഒരു കിച്ചനും ഉള്ള വീട്.. ഒരു മുറി അറ്റാച്ചിട് ബാത്ത് റൂമോട് കൂടിയത്.. കിച്ചൻ അയാൾ ഉപയോഗിക്കാറില്ല..

ഒരു മുറി അയാൾ ഓഫീസ് പോലെ ഉപയോകിക്കുന്ന…

അകത്തു കയറിയപ്പോൾ അയാൾ പറഞ്ഞു..

ആകെ അലങ്കോലമായി കിടക്കുകയാണ്.. ഞാൻ തനിച്ചല്ലേ ഒള്ളു..

പത്മ പെട്ടന്ന് അവിടെയും ഇവിടെയും കിടന്ന സാധനങ്ങൾ പെറുക്കി അടുക്കിവെച്ചു.. ചൂലെടുത്ത് തറ തൂത്തു വാരി.. ബെഡ്ഡ് ഷീറ്റ് കുടഞ്ഞു വിരിച്ചു..

അവൾ ഇതൊക്കെ ചെയ്യുമ്പോൾ ചലിക്കുന്ന ചന്തികളിലും മുലയിലും നോക്കി അയാൾ ഒരു കസേരയിൽ ഇരുന്നു..

ഇപ്പോൾ അയാളുടെ നോട്ടത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ഇതുവരെ അവൾ അറിയാതെയാണ് അവളെ ശ്രദ്ധിച്ചിരുന്നത്.. ഇപ്പോൾ അങ്ങിനെയല്ല..

പത്മ അയാളെ നോക്കുമ്പോഴും അയാൾ നോട്ടം മാറ്റിയില്ല..

തന്റെ ശരീരത്തിലാണ് അയാളുടെ കണ്ണ് എന്ന് മനസിലായിട്ടും അവൾ അത് കാര്യമാക്കിയില്ല…

ബെഡ്ഡ് ഷീറ്റ് വിരിച്ചിട്ട് നിവർന്നപ്പോൾ തൊട്ടു പിന്നിൽ പെരുമാൾ നിൽക്കുന്നത് കണ്ട് അവൾ അയാളെ സൂക്ഷിച്ചു നോക്കി…

The Author

Lohithan

52 Comments

Add a Comment
  1. എത്രയും പെട്ടെന്ന് തുടരുക കാത്തിരിക്കുന്നു.

  2. തുടക്കം ഗംഭീരം

  3. പ്രവീൺ

    കൊള്ളാം ബ്രോ ❤️❤️

  4. Thudaranam broo

    1. ചിക്കു ഭായ്

      തുടരൂ….. അണ്ണാ.. ❤️❤️❤️

  5. തുടരൂ

    1. ?✍️ലോഹിതൻ

      നിനക്കുള്ള മറുപടിയാണ് അറുന്നൂറിലധികം
      ലൈക്കുകൾ നാല് ലക്ഷത്തോളം വായനക്കാർ.. ?

  6. സൂപ്പർ, ഇനിയും ഇതുപോലെ ആയിക്കോട്ടെ. കുറച്ചൂടെ പേജ് കൂട്ടി എഴുതിയാൽ നല്ലത്. പെട്ടെന്ന് വായിച്ചു തീർന്നത് പോലെ.?

  7. ഗുജാലു

    സഹോ അതെന്തു ചോദ്യമാണ്. തുടരണോ എന്ന്. അങ്ങോട്ട് തുടരൂ കുമാരേട്ടാ. ലൈക്‌ അല്ല അതിനപ്പുറം അടിച്ചിട്ടുണ്ട്. അടുത്ത പാർട്ടും ആയിട്ട് വേഗം വാ ❤️❤️❤️

  8. ചാക്കോച്ചി

    ലൈക്ക് ബട്ടൺ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്

  9. ആട് തോമ

    ഇനി ലോഹി അണ്ണന്റെ കളികൾ അങ്ങ് ചെന്നൈയിൽ ?????

  10. Bhayi super story super theme please continue..more etailed erotic scenes.. thank you..

  11. ബാക്കി കഥ ഞാൻ പറയാം edited>>

    1. ?✍️ലോഹിതൻ

      നിന്റെ ഭാവന അപാരം.. എവിടുന്നു കിട്ടി ഇത്.. തീർച്ചയായും പാരമ്പര്യ വഴിയിൽ കിട്ടിയതാവും.. നിനക്ക് ഇത്രയും ഭാവനയുണ്ടങ്കിൽ നിന്റെ പിതാവിന്റെ ഭാവന എത്രയാകും.. ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു.. പൂശുന്ന കഥകൾ വരുന്ന സൈറ്റിൽ വന്ന് പൂശാൻ പാടില്ല എന്ന് പറയുന്നതിന്റെ പരിഹാസ്യത എത്രയുണ്ടന്നു പിതാവ് പഠിപ്പിച്ചില്ലെന്നു തോന്നുന്നു.. ഏതായാലും Rocky ഭായിയുടെ ആഗ്രഹം പോലെ ഈ കഥയിലെ അമ്മയെയും മക്കളെയും ദേവതകൾ ആയി അവതരിപ്പിക്കാം.. എല്ലാവരും അവരെ പൂജിക്കട്ടെ.. വേണമെങ്കിൽ അവർക്ക് ക്ഷേത്രങ്ങൾ പണിതു വിഗ്രഹങ്ങൾ ആക്കി മാറ്റാം.. Rocky ഭായിക്ക് തൃപ്തി ആകുവോ എന്തോ.. കഷ്ടം കമ്പികഥ ആണെങ്കിലും നാലു വരി എഴുതിയിട്ട് കൊണാരം അടിക്കാൻ വാടാ… ?

  12. സൂപ്പർ

    പ്രതീക്ഷ തരുന്ന കഥ

  13. Super makkale randinem ookkanam koothi nakkal koothiladim venam

Leave a Reply

Your email address will not be published. Required fields are marked *