മദിരാശിപട്ടണം [ലോഹിതൻ] 882

മദിരാശിപട്ടണം

Madirashipattanam | Author : Lohithan


ഇപ്പോൾ ചെന്നൈ എന്ന് വിളിക്കുന്ന പഴയ മദ്രാസ് കേന്ദ്രീകരിച്ചാണ് ഈ കഥ നീങ്ങുന്നത്.. കഥ എന്ന് പറയാമോ എന്നറിയില്ല.. 1970കളിലെ കുറേ സംഭവങ്ങൾ വലിയ അടുക്കും ചിട്ടയും ഒന്നുമില്ലാതെ പറയുന്നു എന്ന് കരുതിയാൽ മതി….

പുഴക്കടവിൽ നിന്നും കുളിച്ചു കയറി വരുകയാണ് പത്മ.. ഒരു കൈയിൽ തൂക്കിപിടിച്ചിരിക്കുന്ന ബക്കറ്റിൽ കഴുകിയ തുണികൾ ഉണ്ട്…

കടവിലെ പടവുകൾ കയറി മുകളിൽ എത്തിയപ്പോഴാണ് സുമതി എതിരെ വരുന്നത് കണ്ടത്…

പത്മയുടെ അയൽക്കാരിയാണ് സുമതി.. ഒരേ പ്രായവും..

പത്മയെ കണ്ടതും അവൾ അടുത്തുവന്നു ചോദിച്ചു.

എന്താടീ.. ഇന്നലെ നല്ല ബഹളം കേട്ടല്ലോ…

അത് എന്നും ഉള്ളതല്ലേ.. എവിടുന്നെങ്കിലും അഞ്ചോ പാത്തോ കിട്ടും.. അതിന് മുഴുവൻ ചാരായം കുടിക്കും.. ഞാൻ എന്തു ചെയ്യാനാണ് സുമേ..

നിന്നേ തല്ലിയോടീ ഇന്നലെ..?

എഴുനേറ്റ് നിൽക്കാൻ കെൽപ്പില്ലാതെ വരുന്ന ആളെങ്ങനെ തല്ലാനാണ്.. ചുമ്മാ ഇങ്ങനെ കുറേ തെറി വിളിക്കും ബഹളം വെയ്ക്കും.. അത്ര തന്നെ…

തല്ലിയാലും കുഴപ്പമില്ല സുമേ.. തെറിവിളിയാ സഹിക്കാൻ പറ്റാത്തത്.. പതിനെട്ടും പത്തിനാറും വയസുള്ള രണ്ടു പെൺപിള്ളേർ ഇതൊക്കെ കേൾക്കുമല്ലോ എന്നോർക്കുമ്പോഴാണ് വിഷമം..

സാരമില്ലെടീ.. നിന്റെ കഷ്ടപ്പാട് ഒക്കേ മാറും.. ദൈവം അങ്ങനെ കൈവിടില്ല.. സുമതി പത്മയെ ആശ്വസിപ്പിച്ചു…

ആഹ് നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. നമ്മുടെ പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തിൽ സിനിമാ പിടുത്തക്കാർ വരുന്നുണ്ടന്ന്… അവിടെ ഒരു ആശുപത്രി പോലെയാക്കി ഷൂട്ടിങ് നടത്താൻ പോകുവാ.. രോഗികളായി അഭിനയിക്കാൻ ഏട്ടു പത്ത് പേരെ വേണമത്രേ.. എന്നോട് പൊയ്ക്കോളാൻ ചേട്ടൻ പറഞ്ഞു.. നീ കൂടി വരണം..

അതിന് എനിക്ക് അഭിനയിക്കാൻ അറിയാമോ സുമേ.. ശ്രീകുട്ടിയാണങ്കിൽ നാടകത്തിലൊക്കെ അഭിനയിച്ചു സ്കൂളിൽ നിന്നും സമ്മാനമൊക്കെ വാങ്ങിയതാ…

എടീ അവർക്ക് അഭിനയമൊന്നും വേണ്ട.. വെറുതെ കട്ടിലിൽ കിടന്നാൽ മതി.. പിള്ളേരെ അല്ല വേണ്ടത്.. ഇത്തിരി പ്രായം ഉള്ളവരെയാണ്…

ദിവസം നൂറു രൂപാ തരുമെടീ.. മൂന്നാല് ദിവസം ഷൂട്ടിങ് ഉണ്ടന്നാ പറഞ്ഞത്…

The Author

Lohithan

52 Comments

Add a Comment
  1. ഓരോപുതിയ കഥ തുടങ്ങുന്നു അത് പൂർത്തിയാക്കാതെ മറ്റൊന്നിലേക്ക് ഈ മൈരനെ എന്തിനാ പ്രോത്സാഹിപ്പിക്കുന്നത്

  2. Kathi keriyallo???

  3. അനന്തു

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു തുടരുക ????

  4. Ethenkilum oru purusha kathapathrathe padmayude munnil vech thuniyillathe nirthi kaliyakkunna pole oru scene create cheyyamo

  5. ആശാൻ കുമാരൻ

    താങ്കളോട് അസ്സൂയ തോന്നുന്നു ലോഹിതാ……. കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നൂ ❤️

  6. അവളെ അങ്ങ് ഗർഭിണി ആകണം❤️

  7. Waiting for next part, Lohithan chetta.

  8. തുടരണോ വേണ്ടയോ എന്ന ചോദ്യം അപ്രസക്തമാണ്

  9. ലോഹിതനും ലോഹിതൻറെ എഴുത്തും എന്നും വായനക്കാർക്ക് ഒരു ഹരമാണ്, എന്തൊരു എഴുത്താണ് ശെരിക്കും എന്ജോയ് ചെയ്യുന്നുണ്ട് ഓരോ വായനക്കാരനും, ഇനിയും ഒരുപാട് കഥകൾ പ്രേതീക്ഷിക്കുന്നു, നിങ്ങളുടെ കുക്കോൽഡ് കഥകൾ ചിലതു എഴുത്തുകാരെ മറ്റൊരു തലത്തിൽ എത്തിച്ചു നിർവൃതി തരുന്നു, നല്ല ഫെറ്റിഷ് കുക്കോൽഡ് സ്റ്റോറുകൾ കൂടുതൽ പ്രേതീക്ഷിക്കുന്നു

    1. Wow! Good opinion!

  10. adipoli.. adutha bhagathinai kaathirikkunnu

  11. അടിപൊളി ബ്രോ

  12. താങ്കളുടെ കഥകൾ എല്ലാം നല്ലതാണ്. ഇഷ്ടവുമാണ്.

    ഹുമിലിയേഷൻ ഒഴികെ.

  13. ചുരുളി ഫാൻ

    Hai lohi.. ❤️katha polichu❤️
    Waiting for ചുരുളി next eppisode

  14. വേട്ടവളിയൻ

    ഇതൊരു പത്മത്തിന്റെ മാത്രം കഥയല്ല. ഒരുകാലഘട്ടത്തിൽ അല്ലെങ്കിൽ എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരുപാടു പത്മാ മാരുടെ കഥയാണ്

  15. ചുരുളി next part please…

  16. Thudaranam..

  17. Theerchayayum thudaranam bro… Bro ke support aayi ennum koode undakum… ❤️❤️

    1. Yes kevinislove ❤️❤️❤️❤️❤️

      ലോഹിതൻ എന്നഎഴുതുകാരന്ന്
      സപ്പോർട്ട് എന്നും ഉണ്ടാകും.
      എഴുതി കൊണ്ടേ ഇരിക്കുക
      അത്രയേ പറയാനുള്ളൂ. പ്രിയ ലോഹിതാ..

      ❤️❤️❤️❤️❤️

  18. നല്ല കഥ തുടരൂ ലോഹി

  19. Nalla. Kalikal
    Poratte.

  20. super machaa pls cont…

  21. എന്താ സംശയം തുടരണം അല്ല പിന്നെ

  22. തുടർന്നില്ലെങ്കിൽ കൊല്ലും..പറഞ്ഞേക്കാം..

  23. പാൽ ആർട്ട്

    നന്നായി ലോഹിതൻ …..
    ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഓർമ്മ വന്നു…..

  24. വാത്സ്യായനൻ

    തുടരണമല്ലോ ?

  25. Superb story please continue the fantastic work bro..

  26. നന്ദുസ്

    സൂപ്പർ ലോഹി സഹോ.. കിടുക്കൻ.. തുടരൂ…

  27. കലക്കി…!
    തന്റെ കഥയെ കുറ്റം പറഞ്ഞ തെണ്ടികൾക്കുള്ള ഒരു ഉശിരൻ മറുപടി … Please continue

  28. Super continue

  29. തുടക്കം ഗംഭീരം. തുടർന്ന് ഉള്ള ഭാഗങ്ങൾ അതിഗംഭീരം ആകും എന്നറിയാം, കാരണം കഥാകൃത്ത് ലോഹിതൻ ആണല്ലോ!!

  30. തുടരൂ ഏതായാലും

Leave a Reply

Your email address will not be published. Required fields are marked *