നമസ്കാരം സാർ..പത്മ തോമാച്ചനെ തൊഴുതു കൊണ്ട് പറഞ്ഞു..
ആഹാ.. മലയാളി ആണല്ലേ..ഒന്നും അറിയാത്തതു പോലെ തോമാച്ചൻ പറഞ്ഞു.. ഞാൻ കരുതി തമിഴോ തെലുങ്കോ ആണെന്ന്…
കേരളത്തിൽ എവിടെയാ,..?
കൊട്ടാരക്കരക്ക് അടുത്താ.. കുന്നിക്കോട്.. ആഹ് ഞാൻ കോട്ടയത്താ.. അവിടെയൊക്കെ എനിക്കറിയാം.. പുനലൂരിൽ എനിക്കൊരു തോട്ടം ഉണ്ട്.. റബ്ബറാ…
അപ്പോൾ നമുക്ക് കാര്യമായി പരിചയപെടണമല്ലോ.. തന്റെ മുലകളിൽ നോക്കി അയാൾ പറഞ്ഞപ്പോൾ ഏത് രീതിയിൽ ഉള്ള പരിചയപ്പെടൽ ആണ് അയാൾ ഉദ്ദേശിക്കുന്നത് എന്ന് പത്മക്ക് മനസിലായി…
പത്മക്ക് കാര്യം മനസിലായത് പെരുമാളിനും സൗകര്യമായി.. അവളെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ജോലി ഒഴിവായാല്ലോ…
പിറ്റേദിവസം രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പാംഗ്രൂവ് ഹോട്ടലിലെ തോമാച്ചന്റെ സ്യുട്ടിൽ പെരുമാളും പത്മയും ഹാജരായി..
തോമാച്ചൻ ഒഴിച്ചു കൊടുത്ത ഒരു പെഗ്ഗ് സ്ക്കോച്ച് അണ്ണാക്കിൽ ഒഴിച്ച് കുറച്ച് അണ്ടിപ്പരുപ്പും വാരി വായിൽ ഇട്ടുകൊണ്ട് പെരുമാൾ സ്റ്റുഡിയോയിലേക്ക് തിരികെ പോന്നു..
പെരുമാൾ ഇറങ്ങിയതോടെ തോമാച്ചൻ പറഞ്ഞു..
പത്മ കുമാരി ഇരിക്ക്.. ആഹ് സോറി പെരുമാൾ പത്മം എന്നാണല്ലോ വിളിച്ചത് ഞാനും അങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ..
ഇല്ല സാർ.. അങ്ങിനെ മതി…
അയാൾ ഒന്നു ചിരിച്ചു…
പത്മ തോമാച്ചനെ ആകെ ഒന്നു നോക്കി.. മുൻ ഭാഗത്ത് അല്പം കഷണ്ടി കയറിയിട്ടുണ്ട്.. മുടിയിൽ ഇടക്കിടക്ക് നര.. വെളുത്ത ബനിയനും വെള്ള ഡബിൾ മുണ്ടും.. നെഞ്ചിൽ കറുത്ത രോമങ്ങൾ നിറയെ ഉണ്ട്.. അല്പം കുടവയർ.. കഴുത്തിൽ വലിയ സ്വർണ മാല.. അതിന്റെ അറ്റത്ത് ഒരു കുരിശും..ചുണ്ടത്ത് ഒരു കേരള കോൺഗ്രസ് മീശയും…
ഒറ്റ നോട്ടത്തിൽ പറയും ഒരു കോട്ടയം അച്ചായൻ ആണെന്ന്…
പത്മയുടെ മുഖഭാവത്തിൽ നിന്നും അവൾ അല്പം നെർവസ് ആണെന്ന് അയാൾ മനസിലാക്കി…
അതേ പത്മേ ഞാൻ ഈ സിനിമ പിടിക്കുന്നതൊക്കെ ഒന്ന് ടെൻഷൻ ഫ്രീ ആകാൻ വേണ്ടിയാണ്.. നാട്ടിൽ ഇഷ്ടംപോലെ വേറെ ബിസ്സിനസ്സ് ഒക്കെയുണ്ട്.. സിനിമയിൽ നിന്നും വലിയ ലാഭ മൊന്നും കിട്ടുന്നില്ല..
പിന്നെ ആകെയുള്ളത് ഇതുപോലെ ചില നേരം പോക്കുകളാണ്…
ആഹ് പത്മക്ക് ഇന്ന് വൈകുന്നേരം വരെ എനിക്കൊരു കമ്പനി തരുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ അല്ലേ…സ്ക്കോച്ച് ഒരു സിപ്പ് എടുത്തുകൊണ്ട് അയാൾ ചോദിച്ചു…
❤️❤️❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങ്
അടിപൊളി. ഈ ഭാഗം ഇഷ്ടായി ട്ടോ ???