ഞാൻ ഫിനാൻസ് ചെയ്യുന്ന ഒരു തമിഴ് പടം ഉടനെ തുടങ്ങുന്നുണ്ട്.. നിനക്ക് അതിൽ ഒരു റോൾ ഉറപ്പായും ഉണ്ടാകും..
സന്തോഷം അയ്യാ.. ഈ കവറിൽ..?
നീ തുറന്നു നോക്ക്…
കവർ തുറന്നു നോക്കിയ പത്മ അമ്പരന്നു.. കുറേ നൂറു രൂപാ നോട്ടുകൾ..
അയ്യാ.. പമമൊന്നും വേണ്ട.. ഞാൻ അതിനല്ല ഇതൊക്ക..
അറിയാം അറിയാം.. ഇത് നീ വിചാരിച്ച പോലുള്ള പണമല്ല.. എൻ പേരക്കുട്ടികൾക്ക് ഡ്രസ്സ് വാങ്ങാൻ താത്ത കൊടുക്കുകുന്നത്…
പിന്നെ ഒന്നും മിണ്ടാതെ പത്മ വെളിയിൽ ഇറങ്ങി..
വെളിയിൽ പെരുമാൾ നിൽപ്പുണ്ടായിരുന്നു.. അയാളുടെ മുഖത്ത് നോക്കാൻ അവൾക്ക് വിഷമം തോന്നി…
ഒരു ടാക്സി വിളിച്ചു പെരുമാളിന്റെ വീട്ടിലേക്കാണ് അവർ വന്നത്.. വരുന്ന വഴിക്കൊന്നും അവൾ അയാളെ നോക്കുകയോ മിണ്ടുകയോ ചെയ്തില്ല..
വീടിനുള്ളിൽ കയറി ഒരു കസേരയിൽ ഇരുന്നിട്ട് പെരുമാൾ പറഞ്ഞു…
പത്മം നിനക്ക് വിഷമമുണ്ടന്ന് എനിക്കറിയാം.. ഇന്ന് ചെട്ടിയാരുടെ അടുത്ത് പോയത് നിനക്ക് വേണ്ടിയാണ്.. ഈ മദ്രാസ് നഗരത്തിൽ ഞാൻ ആരുമല്ല.. എന്നെപോലെ ജോലി ചെയ്യുന്നവർ നൂറുകണക്കിന് പേര് ഇവിടെ സിനിമയിലുണ്ട്…
ഞാൻ മാത്രം പോരാ നിനക്ക് ഇവിടെ പിടിച്ചു നിൽക്കുവാൻ.. ഒരുപാട് റൗഡി കളും പൊറുക്കികളും ഇവിടെയുണ്ട്..
നീ തുണയില്ലാത്ത കേരള ക്കാരി പെണ്ണ്.. രണ്ടു പെൺകുട്ടികളും കൂടെയുണ്ട്.. ഏതെങ്കിലും ഒരുത്തൻ ഏത് സമയത്തും നിങ്ങളെ നോട്ടമിടാം..
എവൻ ആണെങ്കിലും നീ മെയ്യപ്പ ചേട്ടിയർക്ക് വേണ്ടപ്പെട്ട ആളാണ് എന്നറിഞ്ഞാൽ വാലും ചുരുട്ടി ഓടും…
അത്രക്കുണ്ട് ചേട്ടിയാർക്ക് മദ്രാസിലുള്ള പിടിപാട്.. എന്നേ മാത്രം നമ്പി ഈ പെൺകുട്ടികളുമായി ജീവിച്ചാൽ ഞാൻ നാളെ എന്റെ നാട്ടിലേക്ക് തിരിച്ചു പോയാൽ നീ എന്തു ചെയ്യും..
അല്ലങ്കിൽ ഞാൻ മരിച്ചു പോയാൽ നീ എന്തു ചെയ്യും…
പത്മ പെട്ടന്ന് പെരുമാളിനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.. അങ്ങിനെയൊക്കെ പറയല്ലേ അണ്ണാ.. അണ്ണൻ പറഞ്ഞത് എനിക്ക് മനസിലായി..എനിക്ക് വിഷമം ഒന്നുമില്ല…
അയാൾ തുടർന്നു.. പത്മം സിനിമ നിനക്ക് പണം തരും.. ചേട്ടിയരെ പോലുള്ള ആളുകൾ കയ്യിൽ ഉണ്ടങ്കിൽ നിന്നെ ആളുകൾ ബഹുമാനിക്കും….
നന്നായി ഒരു കളിയും കഴിഞ്ഞിട്ടാണ് പെരുമാൾ പത്മയെ പറഞ്ഞു വിട്ടത്…
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങ്
അടിപൊളി. ഈ ഭാഗം ഇഷ്ടായി ട്ടോ ???