അങ്ങിനെയാണ് ദേവസ്യ പെരുമാളിനെ കാണുന്നത്..
നരി പോത്തനെ പോലെ വലിയ ഒരു ബാനറിന്റെ മുതലാളി തന്നെ കാണുവാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ പെരുമാൾ അത്ഭുതപ്പെട്ടു…
നരി പോത്തന്റെ ഹരി പ്രിയ പ്രൊഡക്ഷൻസ് അന്ന് മലയാള സിനിമയിൽ തുടർച്ചയായി ഹിറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ്…
ഹരിപ്രിയയുടെ ഓഫീസിൽ നരി പോത്തന്റെ മുൻപിൽ വളരെ ഭവ്യതയോടെ ഇരിക്കുന്ന പെരുമാളിനോട് പത്മയെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു നരി പോത്തൻ…
ഇത്രയും കഴിവുള്ള ഒരു നടിയെ കണ്ടെത്തിയതിൽ പെരുമാളിനെ അഭിനന്ദിച്ച പോത്തൻ തന്റെ അടുത്ത
പടം മുതൽ പെരുമാൾ ഹരി പ്രിയയുടെ സ്ഥിരം പ്രൊഡക്ഷൻ മാനേജർ ആയിരിക്കും എന്നു കൂടി പറഞ്ഞു….
അന്നത്തെ കാലത്ത് ഹരി പ്രിയ പ്രൊഡക്ഷനിലെ പ്രൊഡക്ഷൻ മാനേജർ സ്ഥാനം ആ രംഗത്തുള്ള ആരും കൊതിക്കുന്ന പദവിയാണ്…
അടുത്ത പടം കളറിലാണ് എന്നും നായകനും നായികയും കൗമാരം കടന്നവർ ആയിരിക്കും എന്നും പോത്തൻ പെരുമാളിനെ അറിയിച്ചു..
നായക വേഷത്തിൽ അക്കാലത്ത് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഹരമായ മോഹന ചന്ദ്രൻ മതിയെന്നും പോത്തൻ പറഞ്ഞു…
കഥാ നായിക ഒരു പുതിയ കുട്ടി ആയാൽ നന്നായിരിക്കും.. തന്റെ അറിവിൽ ആരെങ്കിലും ഉണ്ടോ.. ആ പത്മയുടെ ഒരു മകൾ ഉണ്ടല്ലോ.. മിടുക്കി കുട്ടിയാണെന്ന് കേട്ടു..
പെരുമാളേ താൻ പത്മയുടെ അഭിപ്രായം ചോദിക്കൂ.. അവൾക്കും നല്ലൊരു റോൾ കൊടുക്കാം.. നായകന്റെ അമ്മയുടെ വേഷം..!
പോത്തന്റെ മനസ്സിലിരിപ്പ് അപ്പോഴാണ് പെരുമാളിന് പിടികിട്ടിയത്…
Continue please
അങ്ങെനെ വീണ്ടും ലോഹിതൻ തീരിച്ചെത്തിയിരിക്കുന്നു …. ഇത്രയും കാലം നിങ്ങളില്ലാത്തത് കൊണ്ട് ഒരു രസം ഇല്ലരുന്നു…. Continue..
എത്രയോ കാലമായി കാത്തിരുന്ന കഥ. പ്ലീസ് തുടരണം. ഇതിൽ നിങ്ങളെ തെറി വിളിച്ചവർക്ക് ഒരു ഉദ്ദേശമേ ഉള്ളു,നിങ്ങളുടെ മനോവീര്യം തകർക്കണം. ഫേക്ക് ഐഡിയിൽ വരുന്ന വേറെ സൈറ്റിന്റെ ആൾക്കാർ അരിക്കും, അല്ലെങ്കിൽ കഥ എഴുതി കഴിഞ്ഞാൽ ആരും ശ്രദ്ധിക്കാതെ കൊണ്ട്, നിങ്ങളുടെ കഥകൾക്ക് കിട്ടുന്ന reach കണ്ടു അസൂയ ഉള്ളവർ. ഇനിയും കഥകൾ എഴുതണം തുടർച്ചയായി. നിങ്ങളുടെ കഥകൾ വല്ലാത്തൊരു കിക്ക് ആണ്. Nb: എല്ലാ ageum ആയില്ലേ, ശ്രീക്കുട്ടി ഇച്ചിരി കൂടി പ്രായം കുറക്കാരുന്നു എന്ന് തോന്നി
ജലജയെ കളിക്കുന്നത് ചുരുക്കി കളഞ്ഞല്ലോ ബ്രോ ☹️☹️☹️☹️
Lohi you are the best
വീണ്ടും എഴുതിത്തുടങ്ങിയതിനു നന്ദി.
കഥക്കു നല്ല ഫ്ലോ ഉണ്ടായിരുന്നു
കട്ട വെയ്റ്റിങ്
Thanks bro,
പെരുമാൾ ജലജയെ പിഴപ്പിക്കുന്നത് ഡീറ്റൈൽ ആയിട്ട് എഴുതാമായിരിന്നു
haaiii Dearr Lohithan
thirichu vannatil tks…..