“ശരി അണ്ണാ.. ഞാൻ അവളോട് സംസാരിക്കാം..”
പെരുമാൾ പോയ ശേഷം പത്മ ശ്രീകുട്ടിയെ വിളിച്ചു കൊണ്ട് ടെറസിലേക്ക് കയറി…
അമ്മ എന്തോ കാര്യമായി സംസാരിക്കാനുള്ള പുറപ്പാടാണ് എന്ന് അവൾക്ക് മനസിലായി…
ടെറസിൽ ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ പത്മയും മറ്റൊന്നിൽ ശ്രീകുട്ടിയും ഇരുന്നു…
“എന്താണ് അമ്മേ കാര്യം..? ”
“കഴിഞ്ഞ ദിവസം പെരുമാൾ അണ്ണൻ ഹരിപ്രിയയുടെ സിനിമയിൽ പുതുമുഖ നായികയെ തേടുന്ന കാര്യം പറഞ്ഞത് നീ കേട്ടതല്ലേ.. ”
“ആഹ്.. കേട്ടു.. എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതല്ലേ..”
” എന്തിഷ്ടമാണ് എന്ന്..? ”
“അഭിനയിക്കാൻ..!”
” സിനിമാ രംഗത്തെ കുറിച്ച് എന്തെങ്കിലും അറിഞ്ഞു കൊണ്ടാണോ നീ എടുത്തു ചാടി പറഞ്ഞത്.. നീ കരുതുന്നപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഒരു നടി ആകുന്നത്.. അഭിനയം അറിഞ്ഞതുകൊണ്ടോ നൃത്തം അറിഞ്ഞത് കൊണ്ടോ വലിയ സുന്ദരി ആയതുകൊണ്ടോ ആർക്കും വലിയ നടി ആകുവാൻ കഴിയില്ല.. ”
പത്മ ഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങിയതോടെ ശ്രീക്കുട്ടി ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങി….
“നമ്മൾ പല അഡ്ജസ്റ്റ് മെന്റുകൾക്കും തയ്യാറാകണം… ലക്ഷങ്ങൾ മുടക്കുന്നവർക്ക് അവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടാകും..
അതിനൊക്കെ നമ്മൾ നിന്നു കൊടുക്കേണ്ടി വരും.. അമ്മയുടെയും ചേച്ചിയുടെയും ഓക്കെ വേഷം ചെയ്യുന്ന ഞാൻ പോലും പലരുടെയും ഇഷ്ടങ്ങൾക്ക് വശംവധയാകുന്നുണ്ട്..
ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്…?”
“ങ്ങും..കുറച്ചൊക്കെ എനിക്ക് അറിയാം..”
“ഇപ്പോൾ നിന്നെ വിളിച്ചിരിക്കുന്നത് നരി പോത്തൻ സറാണ്.. വലിയ പ്രൊഡ്യുസർ ആണ് അദ്ദേഹം.. മെയ്ക്കപ്പ് ടെസ്റ്റ് നടത്തി നിന്നെ തിരഞ്ഞെടുത്താൽ പിന്നെ അവര് പറയുന്നതൊക്കെ നമ്മൾ മടിയും നാണവും ഇല്ലാതെ അനുസരിക്കേണ്ടി വരും… “
Iyalu ithu evidekka ee pone, vegam kadha idado
Superb dear 1000 likes
പ്രിയ ലോഹിതൻ ഞാൻ നിങ്ങളുടെ കഥകളുടെ വലിയ ഒരു ആരാധകൻ ആണ് , പുതിയ കഥകൾ വരാത്തപ്പോൾ പഴയതൊക്കെ ഒന്നുകൂടെ എടുത്ത് വായിക്കും .. super കഥകൾ ആണ് എല്ലാം ,, നന്ദി 🙏
❤️❤️❤️
😘😘😘😘😘😘😘😘
Please continue dear
😌😌ആ പെരുമാളും അല്ലെങ്കിൽ കൂടെ കുറച്ചു കറുമ്പൻ (9ഇഞ്ച് കുണ്ണയുള്ള)തടിമടന്മാരായ പാണ്ടികളെയും വെച്ച് ആ തള്ളനെയും പിള്ളേരെയും പിടിച്ചു ഗർഭിണി ആക്കട്ടെ… 😂pls🥰…
Thudaru
Mr. ലോഹിതൻ തനിക്ക് പറ്റുമെങ്കിൽ ആ ചുരുളിര ബാക്കി onn എഴുതി താ.. ഇല്ലേ പറ്റില്ലാന്നു പറ. Njan വർഷം കുറെയായി ഇതിന്റെ പിറകെ നടക്കുന്നു
Please continue 🥰🥰🥰🥰
ലോഹിതാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു
അടിപൊളി … ഒറ്റ ഇരിപ്പിൽ മുഴുവൻ വായിച്ചു തീർത്തു.
വളരെ പെട്ടെന്ന് തന്നെ ഈ ലക്കം അയച്ചതിന് നന്ദി
Most Thrilling ❤️❤️❤️❤️
Bro ambika teacher ine maranne kalayalle… Othiri istepetta oru story aayirunu athe.. athe continue cheyille..?? Brode fan inte oru request aane…
Super bro. Waiting for ambika teacher too
ലോഹിതൻ ❤️❤️
Super ammayude sahayathode molude koothiyol adikkanam
Continue cheyyu bro
എൻ്റെ പൊന്നോ സെറ്റ് സാനം..അടുത്തത് പോരട്ടെ
ലോഹിയേട്ട അംബിക ടീച്ചർ എവിടെ
Continue
ഹോ നിഷിദ്ധം കൂടി കൊണ്ട് വന്നപ്പോൾ കഥ ഭയങ്കര ഫീൽ. ഇതു വരെ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് എപ്പിസോഡ്. നിർത്താതെ continue ചെയ്യണേ. അത്ര രസമുണ്ട്
Super
ഇതൊന്നും ഒന്നും അല്ല മക്കളെ യഥാർത്ഥ മദിരാശി പട്ടണം, ഞാൻ 8-10 കൊല്ലം അവിടെ ഉണ്ടായിരുന്നു. പിന്നെ എല്ലാം മടുത്തു നിർത്തി മറ്റൊരു നാട് പിടിച്ചു.