മടിയിലേക്കുള്ള വഴി [Aravind] 113

അടുത്ത തവണ ഇത് ആവർത്തിക്കരുത്. എന്നോട് മൃദുവായി അവൾ പറഞ്ഞു. അഥവാ താമസിക്കുമെങ്കിൽ എനിക്ക് മെസേജ് അയച്ച് പറയണം കേട്ടല്ലോ?

ഞാൻ അതേ എന്നർത്ഥത്തിൽ തലയാട്ടി. സംസാരിക്കാൻ എനിക്ക് അപ്പോഴും ധൈര്യമില്ല.

അവൾ എൻ്റെ മുഖത്ത് നിന്ന് കണ്ണീര് വളരെ മൃദുവായി തുടച്ച് കളഞ്ഞു. ഇത് വരെ സംഭവിച്ച എല്ലാത്തിനെയും മായ്ച്ച് കളയുന്നത് പോലെ.

പോയി മുഖം കഴുകി, കുളിച്ച് , വസ്ത്രം മാറി വാ. ഡിന്നർ കഴിക്കാം.

ഒന്നും സംഭവിക്കാത്തത് പോലെ അവൾ നടന്ന് കിച്ചണിലേക്ക് പോയി.

ഞാൻ കുറെ നേരം അനങ്ങാതെ അവിടെ നിന്നു. എൻ്റെ ജീൻസ് മുട്ടിൽ കുടുങ്ങി കിടന്നു. ഈ നാണക്കേട് എങ്ങനെ എനിക്ക് ഒരു ആശ്വാസമായി അനുഭവപ്പെടുന്നു എന്ന് ആലോചിച്ച് ഞാൻ കുഴങ്ങി. പിന്നീട് ഞാൻ ഡ്രസ് ധരിച്ച് നേരെ എൻ്റെ മുറിയിലേക്ക് പോയി അവൾ പറയുന്നത് അനുസരിച്ച് എന്നത്തേയും പോലെ.

ഇതൊക്കെ കേട്ടപ്പോൾ എന്താണ് സംഗതി എന്ന് നിങ്ങൾക്ക് ഒരു കൺഫ്യൂഷൻ വന്ന് കാണും. എൻ്റെ പേര് തരുൺ അഛനും അമ്മയ്ക്കും ഏക മകൻ. അച്ഛൻ ബിസിനസും നോക്കി വളരെ തിരക്കുള്ള ജീവിതം നയിക്കുന്നു. അമ്മ ആണെങ്കിൽ ഭക്തി ആയി അമ്പലങ്ങളും ഭജനയുമായി ഒരു വഴിക്ക്.

ചെറുപ്പം മുതൽ തന്നെ ഞാനൊരു വികൃതി ആയിരുന്നു. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഈ വലിയ വീട് ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയാത്തതിനാൽ ആണ് ലക്ഷ്മിയെ ജോലിക്ക് നിർത്തിയത്.

വീട്ടിൽ ഉള്ളവർക്കും വരുന്ന ബന്ധുക്കൾക്കും ഒക്കെ ഒറ്റയ്ക്ക് വെച്ച് വിളമ്പാനും ഈ വലിയ വീട് അടിച്ച് വാരാനും തൂക്കാനും ബുദ്ധിമുട്ട് ലക്ഷ്മി അറിയിച്ചത് കൊണ്ട് നീലി എന്നൊരു വേലക്കാരിയെയും പിന്നീട് ജോലിക്ക് വെച്ചു. അവൾക്ക് ലക്ഷ്മിയേക്കാൾ 2,3 വയസ്സ് കൂടുതൽ കാണും.

The Author

Aravind

www.kkstories.com

12 Comments

Add a Comment
  1. ഒരു വ്യത്യസ്തമായ കഥ. വായിക്കുന്നവർക്ക് കമ്പി ആകും. തുടരുക

  2. ഒരു കളി കൊടുത്ത് കഴപ്പങ്ങ് തീർക്ക്. സൂക്കേടങ്ങ് മാറും. തടവിക്കോണ്ട് വരും പിന്നെ

    1. ഒരു variety തീം ആണല്ലോ. അടുത്ത ഭാഗത്തിനായി waiting.

  3. വളരെ നല്ല പോലെ ഞങ്ങളുടെ മനസിൽ ഉള്ളത് ഇട്ട്

    1. നന്ദി.

  4. മുഹമ്മദ്

    വളരെ നല്ല കഥ

    1. നന്ദി.

  5. ഇതൊക്കെ അനുഭവിച്ച് വളർന്നവർക്ക് ബോധ്യപ്പെടും. തുടരുക. നല്ല കഥ

    1. നന്ദി. ഇതേ അനുഭവങ്ങൾ ഉള്ളവർക്ക് പെട്ടെന്ന് relate ചെയ്യാൻ പറ്റും.

      1. എനിക്കും ഉണ്ട് ഇങ്ങനെ അനുഭവം. ആൻ്റിയുടെ വീട്ടിൽ നിന്ന് പഠിച്ചപ്പോൾ. ആൻ്റി വളരെ സ്‌ട്രിക്ട് ആയിരുന്നു.

        1. ആഹാ എന്താണ് വിശദമായി പറയൂ

Leave a Reply

Your email address will not be published. Required fields are marked *