അറിയുന്നു. തന്റെ കുഞ്ഞിന് വേണ്ടി മുരളി തിരുവനന്തപുരതെക്ക് യാത്ര ആകുന്നു. അപ്പോഴേക്കും ബാലൻ വക്കീലിനെ ഒക്കെ റെഡി ആക്കിയിരുന്നു. അങ്ങനെ അയാൾ തിരുവനന്തപുരം ഉളള ആ വാടക വീട്ടിലേക്ക് വക്കീലിന്റെ കൂടെ ചെന്നു. ചെന്നപാടെ അയാൾ ബാലനെ കണ്ടു മുരളിയ്ക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു എങ്കിലും മുഖത്ത് ഒരു പുഞ്ചിരി മാത്രം കാണിച്ചു കൊണ്ട് അയാൾ ആ ഉമ്മറ പടിയിൽ കയറി നിന്നു. അയാൾ വാതിൽ പടിയിലേക്ക് കണ്ണ് പായിച്ചു പക്ഷേ സുനിത അപ്പോഴും ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നില്ല.
ബാലൻ :ഇരിക്ക്….
വക്കീൽ ആദ്യം കസേരയിൽ ഇരുന്നു. എന്നാൽ മുരളി അകത്തേക്ക് നോക്കി കൊണ്ട് അവിടെ തന്നെ നിന്നു.
വക്കീൽ :മുരളി ഇരിക്ക്.
മുരളി രണ്ട് പേരെയും മാറി മാറി ഒന്ന് നോക്കി. ഒരു പുഞ്ചിരി അപ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിന്നു. എല്ലാം തകർന്നവന്റെ മനോഭാവത്തോടെ ആയിരുന്നു ആ ചിരി എന്ന് ആരും മനസ്സിൽ ആക്കിയില്ല.മുരളി കസേരയിൽ ഇരുന്നു കഴിഞ്ഞപ്പോൾ വക്കീൽ സംസാരിക്കാൻ തുടങ്ങി.
വക്കീൽ :ഞാൻ ഒരു കാര്യം ആദ്യമേ പറയാം. ഈ കാര്യം എന്ത് കൊണ്ട് ഇവിടെ വെച്ച് തന്നെ സമാധാനം ആയി പറഞ്ഞു തീർക്കാൻ ഉദ്ദേശിച്ചത് എന്ന് രണ്ടു കക്ഷികൾക്കും അറിയാം. നാളെ പത്രത്തിൽ നാല് കോളത്തിൽ നിങ്ങൾ എല്ലാം നിറയരുത് എന്ന് കരുതി തന്നെ ആണ്. നാണക്കേട് ആണ്, മനസ്സിൽ ആക്കുക. ഉം ശെരി താൻ സുനിതയെ വിളിക്ക്..
മുരളി പെട്ടന്ന് വാതിൽ പടിയിലേക്ക് തന്നെ നോക്കി നിന്നു. വാതിൽ പടിയിലേക്ക് അവളുടെ കാലുകൾ മെല്ലെ പ്രത്യക്ഷപെട്ടു. അയാൾ മെല്ലെ മുകളിലേക്കു നോക്കി. അതെ തന്റെ ഭാര്യ സുനിത തന്നെ ആണ് അത്. അവൾ മുഖം താഴേക്ക് പിടിച്ചു കൊണ്ട് ആണ് ഇറങ്ങി വന്നത്.
വക്കീൽ :സുനിത ഇങ്ങോട്ട് മാറി നിൽക്കണം… ബാലൻ, സുനിത ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം പറയണം.
ഇരുവരും മൂളി കൊണ്ട് തലയാട്ടി.
വക്കീൽ :എന്താണ് തീരുമാനം…
ബാലനും സുനിതയും ആദ്യം ഒന്നും തന്നെ മിണ്ടിയില്ല.
മുരളി :സത്യം ആണ് എല്ലാം എന്റെ കൈയിലെ തെറ്റ് ആണ്. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ നശിച്ച മദ്യപാനം ആണ് എല്ലാത്തിനും കാരണം.മോളെ സുനിതേ ഞാൻ ഇപ്പോൾ അതൊക്കെ നിർത്തി ഇപ്പോൾ ഞാൻ മദ്യപിക്കാറില്ല.
സുനിത :നിർത് മതി…
മുരളി ഒരു നിമിഷം നിശ്ചലമായി…
മുരളി :ശെരി എനിക്ക് വേണ്ടി നീ വരേണ്ട നമ്മുടെ കുഞ്ഞിന് വേണ്ടി എങ്കിലും.
U r a skilled writer pleas continue
???. Kalakki super story.
Mass story
Thankss broiii??
???
??
Kuthy katha evide kathirikkaaa varooo
വരും നായികേ വരും ☺️?
Sindoora rekha kadhayude bakki idu bro…ithu super ayittundu..pinne muraliyum kuttakkaran aanu..so Randy perkkum neethi kodukkarunni
എന്തോന്നടെ ഞാൻ ജഡ്ജി വല്ലോം ആണോ നീതി കൊടുക്കാൻ ?
മച്ചാനെ കിടു കമ്പി ഐറ്റം സുനിതയുടെ മൂലവും പൂരാടവും അടിച്ചൊന്നാക്കിയല്ലോ അവന്മാർ എന്നിട്ട് വിക്കാനും പ്ലാൻ ഇടുക ആഹാ സൂപ്പർ. ത്രീസം ഒക്കെ അടിപൊളിയായിരുന്നു.സുനിത അടിപൊളി നടൻ ചരക്ക് തന്നെയാണ്. അവൾക്ക് കിട്ടിയ പണിയും ഉഗ്രൻ.
എന്നാ പേരാ മച്ചാനെ പൊളി. സത്യത്തിൽ ഈ പേര് പൊളി ആയിട്ടുണ്ട് ????
നന്ദി പങ്കാളി??
കളിത്തോഴി എന്ന ഒരു ഉഗ്രൻ കഥ ഈ സൈറ്റിൽ ഉണ്ട്, അത് ഒന്ന് വായിച്ചു നോക്ക്.
ശ്രീലക്ഷ്മി നായർ കളിത്തോഴി !!!?
Dear Anil
Nanayitudu , As ususal ur kadhakal nalal ending aanu. Njgaluda oru abiprayam mathram aanu . Ithu oru happy ending aakam arunu
Thattu 2 paruda eduthum undu ello.
Expcting more.
Anil & Asha
കമ്പി കഥയിലും സദാചാരം തിരയുന്ന നാട് അല്ലെ ഇത്. അങ്ങനെ പോയിരുന്നു എങ്കിൽ ഇപ്പോൾ ഈ കമെന്റ് ബോക്സ് നിറയില്ലേ എപ്പോഴേ…. ???
anil & Asha ഞാൻ നോക്കിയിരുന്നു വായിച്ചതിൽ സന്തോഷം നാളെ മറ്റൊരു കഥ എത്തുന്നുണ്ട്. രാജമൗലിയുടെ ബാഹുബലി പോലെ എന്റെ ബിഗ് ബജറ്റ് കഥയാണ്. എന്റെ ഒരു സുഹൃത്തു വളരെ നാളായി പറഞ്ഞിരുന്ന ഒരു കഥ. അയാൾക്ക് വേണ്ടി നാളെ ആ കഥ ഈ സൈറ്റിലേക്ക്….. !ദേ നിങ്ങളും വായിക്കണം അഭിപ്രായം പറയണം. ?
ബാക്കി ഉണ്ടാവോ
ഞാനോ… !@വോ ?
Sindoora rekha evide
Ending super ??
Thanks kings??
Kuthu katha evde bro…can’t wait anymore
എത്തും ക്ഷമിക്കു സുഹൃത്തേ….. !?
ശരണ്യ രണ്ടാം ഭാഗം ഉണ്ടാവോ¿?
???
Upcoming stories….. ?
ajith baii kutthu kada eavideeee
Rose കുത്ത് കഥയും ഞാൻ എത്തിക്കും ഉറപ്പ്…. !
ഇനി ചിലപ്പോൾ അവർ അതിന്റെ സെക്കന്റ് പാർട്ട് എത്തിക്കും.
sindoora rekha evide
???
ശരണ്യ എവിടെ
ശരണ്യ ഇവിടെ ഉണ്ട് ??
Bro ee pics eth movileya
ശരണ്യ യുടെ ബാക്കിയില്ലെ