സുനിത :നാണമില്ലേ മനുഷ്യ നിങ്ങൾക്ക്, നിങ്ങളെ കൊണ്ട് ഈ കുടുംബത്തിന് ഒരുപകാരം ഇല്ല. കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കുന്ന കാശ് ആണ് ഇനി അതും നിങ്ങൾക്ക് വേണോ !!
മുരളി :കിടന്നു ചിലയ്ക്കാതെടി മോള് കേൾക്കും.
സുനിത :ഓഹ്ഹ് ഇനി എന്ത് കേൾക്കാൻ, മോള് രാവിലെ മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ തന്നെ മകൾ കണ്ടു അച്ചന്റെ സൽപ്രവർത്തി കഴിഞ്ഞു വന്നുള്ള കിടപ്പ്.
മുരളി :എടി അതൊക്കെ നീ വിട്, നീ കാശ് വല്ലോ ഉണ്ടെങ്കിൽ താ വൈകുന്നേരം ഞാൻ തിരികെ തരാം.
സുനിത :എന്റെ കൈയിൽ നയാ പൈസ ഇല്ല.
മുരളി :ഓഹ്ഹ് അപ്പൊ നിന്റെ കയ്യിൽ പൈസ ഇല്ല,,, ഉം നീ കറക്കി കൊണ്ടിരിക്കുന്ന കുന്ത്രാണ്ടം വരെ ഞാൻ അല്ലെ വാങ്ങി തന്നത്.
സുനിത :അന്ന് നിങ്ങൾക്ക് ബോധം ഉണ്ടായിരുന്നു.
മുരളി :നിർത്തേടി അപ്പൊ ഇപ്പൊ ഞാൻ ബോധം ഇല്ലാത്തവൻ എന്നാണോ നീ പറഞ്ഞു വരുന്നത്.
സുനിത :അങ്ങനെ എങ്കിൽ അങ്ങനെ !$
മുരളി അവളുടെ കവിളിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.
മുരളി :തോന്നിവാസം പറയുന്നോടി $$!
സുനിത :എന്നെ വിട് !!!!ഉഫ്ഫ് ഹ്ഹ്ഹ്
അവൾ മുരളിയുടെ കൈ പിടിച്ചു തട്ടി മാറ്റി
സുനിത :ദേ ദേഹത്തു തൊട്ട് ഉള്ള കളിയൊന്നും വേണ്ട !$
മുരളി :തൊട്ടാൽ നീ എന്ത് ചെയ്യും.
സുനിത :കൈ എടുക്കെടാ പട്ടി, നിന്റെ കൈ ഞാൻ വെട്ടും.
മുരളി ഒരു നിമിഷം നിശബ്ദത പാലിച്ചു കൈ പിറകിലേക്ക് വലിച്ചു. അവൻ തല കുലുക്കി എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.
കഥ വായിച്ചു ശുഭകരം ആയ ക്ലൈമാക്സ് ആണ് പ്രതീക്ഷിച്ചതു. ബാലൻ സുനിതയെയും മോളെയും പൊന്നുപോലെ നോക്കി സന്തോഷം ആയി ജീവിക്കുന്നത്. പക്ഷെ അവസാനം എന്തോ വലിയ ആപത്തു എന്നു കണ്ടു
ബ്രോ ഫോണിൽ കഥ എഴുതുമ്പോൾ പിക് അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ, പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരാവോ
Pic mail cheythal mathi
അജിത് ബ്രോ മറ്റൊരു തീം തന്റേതായ രീതിയിൽ മികച്ചതാകുന്ന തന്റെ കഴിവ് ഒന്നും കൂടെ തെളിയിക്കുക ആണ് താൻ ഇതിലൂടെ. നന്നായിട്ടുണ്ട് നല്ല അവതരണവും.ഇതിന്റെ തുടർച്ച ഉണ്ടാകുമോ?
പിന്നെ സിന്ദൂര രേഖയുടെ അടുത്ത ഭാഗവും മറക്കരുതേ.
ഇതുപോലെ മറ്റ് നല്ല എഴുതാൻ ഉള്ള പ്ലോട്ട് ഉള്ള സിനിമകളും എടുത്തൂടെ ഉദാഹരണം ഈ കിളിച്ചുണ്ടൻ മാമ്പഴം ഒക്കെ പോലുള്ള നല്ല പ്ലോട്ട് സ്റ്റോറീസ്.
കൊള്ളാം, തുടരുക. ????
Bro idakku comment boxil varu illenkil pazhayapole poyonnu chinthichu pokum… Kuthukatha enthayi
brooo
sambhavam adipoly kalakki nalla story ethinte bakki bhagam undakumoo…part 2
adutha bhagathinu vendi kathirikunnu
Aduthathu ayachittund
Ajith bro ningalude reply kku wait cheyyunnu… Thirakkaayirikkum ennariyam. Ennalum vaayichrnkil enthelum reply cheyyuuu… Njaan iniyullath ayakkanonnu… Ningalude reply kittiyittu venom theerumaanikkan
വായിച്ചു ബ്രോ ??????
അതിന്റെ ബാക്കി കൂടി അയച്ചോട്ടെ
അയക്കുന്നേ ❣️
അയച്ചു അടുത്തത്
Tag undallo cheating aanennu.. Pinne enthina vaayiche??
Ellaa storyilum pala karanangal paranju thaan veruthe negative comments idunnundu..
Ishtayillenkil vayikandaa.. Athrollu..
സൂപ്പർ
ഇത് ഒരു ചന്തി ആയിരിക്കുമോ ആണെങ്കിൽ സുനിത ബാലെന്റെ കൈൽനിന്ന് രക്ഷപ്പെടണം
മുരളി സുനിതയെ സ്വീകരിക്കണം അവർ അവരുടെ വീടു വിറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകണം…. തുടർന്ന് നല്ല ജീവിതം
കാമത്തിന് വേണ്ടി മക്കളെ ഉപേക്ഷിക്കുന്നവർ ആ മക്കൾ ജീവിക്കുന്ന അത്രയും കാലം നരകിച്ച് ജീവിക്കണം.
കാമത്തിന് വേണ്ടി മക്കളെ ഉപേക്ഷിക്കുന്നവർക്ക് മരണം ഒരു ശിക്ഷയെ അല്ല. അത്തരക്കാർ ആ മക്കൾ ജീവിക്കുന്ന അത്രയും കാലം നരകിച്ച് ജീവിക്കണം.
Armpit scene add cheyyu bro
പ്രിയപ്പെട്ട അജിത്…
കഥ നന്നായിട്ടുണ്ട്…
നല്ലൊരു theme ആണ്..
പിന്നെ സുനിതയും ലക്ഷ്മിയും ഒക്കെ വളരെ natural ആയിട്ട് തോന്നി..
പക്ഷെ…
//സുനിതയെ അവൻ പിഴപ്പിക്കാൻ പോകുന്നു. ഇത്രയും നാൾ അവൾ കൊണ്ട് നടന്ന പാതിവൃത്യം നശിപ്പിക്കപെടാൻ പോകുന്നു.//
പാതിവൃത്യം…?.. അത് എന്താണ്?
ഈ പറയുന്നത് ഒരു mutual അല്ലാത്ത ഒന്നാണെങ്കിൽ.. അതിൽ ഒരു അർത്ഥം ഉണ്ടോ?
പിന്നെ സുനിതയും ബാലനും തമ്മിൽ sex ചെയുന്നത് എങ്ങനെ ആണ് “പിഴപ്പാകുന്നത് “?
രണ്ടാളും ഒരു പോലെ ഇഷ്ടപ്പെട്ടു ചെയുന്ന ഒരു പ്രവൃത്തി അല്ലെ.
//എന്നാലും നിനക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു മോളെ//
അല്ല… അത് എന്താ മാറിയാൽ?
സുനിതയ്ക്കും വേണ്ടേ സന്തോഷവും pleasure ഉം ഒക്കെ?
മുരളി ഒരു drunkard ആയത് കൊണ്ട്.. അയാളെ നോക്കി സ്വന്തം ജീവിതം തീർക്കാനുള്ള കരാറാണോ കല്യാണം ??
അങ്ങനെ ഉള്ള ഒരു ഭർത്താവിനെ മാറ്റി എടുക്കാൻ നോക്കാം… പക്ഷെ അത് മാത്രം ആകരുത് life… ആ ഒരു മാറ്റം എത്രെ പരിശ്രമിച്ചിട്ടും കാണുന്നില്ല എങ്കിൽ… അവരെ ഉപേക്ഷിക്കുന്നതിൽ വല്ല തെറ്റും ഉണ്ടോ?
സ്വന്തം മകന്റെ തെറ്റിനെ ഞായികരിക്കുക ആണ് ലക്ഷ്മി.
Drinking ഒക്കെ ഒരു addiction ആകുന്നത് സ്വന്തം character കൊണ്ട് ആണ്… അത് മറ്റുള്ളവരുടെ മേൽ ഇട്ട് whitewash ചെയുന്നത് ?…
പിന്നെ ബാലൻ…
തെറ്റാണ് ചെയ്തത്… മുരളിയെ exploit ചെയ്തു… പക്ഷെ അതിൽ അപ്പുറം വേറെ തെറ്റായിട്ട് എന്താണ് ഉള്ളത്?
ആ കുട്ടിയുടെ കാര്യത്തിൽ കഥയുടെ last ഒരു clarity വന്നിട്ടില്ല…
ആ കുട്ടിയെ ഉപേക്ഷിച്ചു എങ്കിൽ അത് ബാലനും സുനിതയും ചെയ്തത് തെറ്റാണ്.
പിന്നെ… മദ്യതിനേക്കാൾ വിഷം കൂടിയ ആപത്തു… Lust ആണോ ഉദ്ദേശിച്ചത്?.. എങ്കിൽ അത് എങ്ങനെ ആണ് ആപത്തു ആകുക?
ബാലൻ സുനിതയെ exploit ചെയ്യും എന്നാണെങ്കിൽ.. അത് സുനിത അനുഭവിക്കട്ടെ.. കാരണം അത് അവളുടെ judgement ന്റെ കഴിവ്കേട് ആണ്… അല്ലാതെ സ്വന്തം desires.. ആഗ്രഹങ്ങൾ… ഇഷ്ടങ്ങൾ ഒക്കെ ഉപേക്ഷിക്കണം എന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ…
ഇതിൽ ആകെ ഒരു missing ആയിട്ട് തോന്നിയത് മുരളിയുടെ past ആണ്.
എന്തായാലും കഥ nice ആയിട്ടുണ്ട്.
Sex and its humiliation ഒക്കെ നല്ല രീതിയിൽ add ചെയ്തിട്ടും ഉണ്ട്.
Except the part i pointed out.
Different ആയ കഥകളുമായി എനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു…
With love…
ഷിബിന
Dee poori oru kali tharo…..
Ente ponno kambi story kum censoring aano
?
ഷിബിന നിങ്ങളുടെ വിലയിരുത്തൽ വളരെ മനോഹരം. നിങ്ങൾ ഞാൻ പറയുന്നത് ഒന്നും ഒരു നെഗറ്റീവ് ആയി എടുക്കരുത് ഇതൊരു കഥ എന്റെ ഭാവനയിൽ എഴുതി എന്ന് മാത്രം. പിന്നെ ഈ കഥയും കഥാസന്ദർഭങ്ങളും എല്ലാം കൂട്ടി ചേർത്ത് എഴുതുന്നത് കേരളത്തിൽ ആണ്. ഷിബിന താങ്കൾ ഇന്ത്യയിൽ ആണോ അതോ പുറത്ത് ആണോ എന്ന് എനിക്ക് അറിയില്ല. ഈ നാടിന്റെ ആചാരങ്ങൾ അനുസരിച്ചു ഭർത്താവ് ഭാര്യയ്ക്കും ഭാര്യ ഭർത്താവിനും മാത്രം ആണ്. അല്ലാതെ ഭർത്താവ് അവിഹിതം ഉണ്ടാക്കാൻ പോയാലും അല്ലെങ്കിൽ ഭാര്യ പോയാലും മറ്റൊരാളെ എപ്പോൾ ആണ് മാറ്റി പ്രതിഷ്ഠിക്കുന്നത് അപ്പോൾ തന്നെ പകുതിയും താൻ പറഞ്ഞ ആ മറ്റേ സംഭവമായി കൂടി കലർന്നു കഴിഞ്ഞു. അതായത് ശാരീരികമായി അവളെ മറ്റൊരാൾ പ്രാപിച്ചാൽ അവളിലെ ശുദ്ധത നഷ്ട്ട പെടുത്തുന്നത് ആണ് അവൾ പിഴച്ചു പോയി എന്ന് പറയുന്നത്. അത് താൻ ചിലപ്പോൾ ഇവിടെ അല്ലാത്ത ഒരു വ്യക്തി ആണെങ്കിൽ മനസിലായി എന്ന് വരില്ല. അങ്ങനെ ഉണ്ടാകുന്ന അവിഹിതം മൂലം ശാരീരികമായ ബന്ധപെടൽ ഉണ്ടാകുമ്പോൾ ആണ് അവൾ പിഴച്ചു എന്ന് പറയുന്നത് അല്ലെങ്കിൽ അവൻ പിഴച്ചു എന്ന് പറയുന്നത്. അതിനു വേറെ അർഥങ്ങൾ ഒന്നും കല്പിക്കണ്ട ഒരു വാക്ക് ആയി മാത്രം കാണു മാഷേ.
അത് പോലെ ഈ കഥയുടെ അവസാന വരികൾ വ്യക്തമായ രീതിയിൽ വായിച്ചു നോക്കുക. അതിൽ ഇനിയാണ് അവൾക്ക് അമളി പറ്റാൻ പോകുന്നു എന്ന് വ്യക്തം സൊ ഈ കഥ ഒരു പാർട്ട് കൂടി ഉണ്ട് അതിൽ നിന്നും ബാക്കി തനിക്കു മനസ്സിൽ ആക്കാം.
പിന്നെ തൊട്ട് താഴത്തെ കമെന്റിൽ തനിക്കു എതിരെ ഒരു മോശം കമന്റ് കണ്ടു. അതിൽ തന്നോട് ഞാൻ മാപ്പ് പറയുന്നു. Dr ആ വ്യക്തിക്ക് മറുപടി നൽകും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
പ്രിയപ്പെട്ട അജിത്…
അതെ… ഇതൊരു കഥ ആണ്… ഇത് എങ്ങനെ ആകണം എന്നതിന്റെ പൂർണ സ്വാതന്ത്ര്യം അജിത്തിന് തന്നെ ആണ്…
ഞാൻ പറഞ്ഞത് അജിത് വേറെ രീതിയിൽ ആണ് കണ്ടത്…
ഞാൻ clarify ചെയ്യാം…
ഞാൻ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെ ആണ്…
ഇപ്പോൾ പുറത്തു ആണ്.
പിന്നെ കേരളത്തിൽ മാത്രം അല്ല… എല്ലാ സ്ഥലത്തും monogamy ഒരുപോലെ തന്നെ ആണ്… Mutual understanding.. Respect.. Trust.. And above all love… ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഒരു relationship നല്ല രീതിയിൽ മുന്നോട്ട് പോകുക ഉള്ളു.
അതിലൊന്നും എനിക്കും വിയോജിപ്പ് ഇല്ല.. പക്ഷെ അത് അങ്ങോട്ടും ഇങ്ങോട്ടും വേണം…
അല്ലാതെ മുരളിയെ(saying this with the present info available )പോലെ ഒരാളെ ചുമന്നു ജീവിതം പഴാക്കാൻ ഉള്ളൊരു ചങ്ങല ആകരുത് താലി.
നാടിന്റെ ആചാരങ്ങൾ ?… അങ്ങനെ ഒന്ന് ഉണ്ടോ?
സത്യത്തിൽ ഇല്ല..
കാലത്തിനു ഒത്തു… സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാകുന്നതാണ് എല്ലാ ആചാരനുഷ്ടാനങ്ങളും…
അതിനെ പൊക്കി പിടിച്ചാൽ ഇല്ലാതാക്കുന്നത് സന്തോഷം.. Pleasure… Peace ഒക്കെ ആണ്.
എനി അത് ഒരു couples നെ മാത്രം ബാധിക്കുന്ന ഒന്നായിട്ടു മാറിയത് തന്നെ എപ്പോഴാണ്?
രണ്ട് പേര് അവരുടേതായ ഒരു Mutual commitment വച്ചു ജീവിക്കുക ആണ് വേണ്ടത്.. അല്ലാതെ social morality നോക്കിയാൽ ജീവിതം നരക തുല്ല്യമാകും.
അതിൽ ഒരാൾക്ക് ആ commitment ശെരി ആകുന്നില്ല എങ്കിൽ.. അത് തുറന്നു പറഞ്ഞു രണ്ടാളും കൂടി ഒരു solution കണ്ടെത്തുക ആണ് വേണ്ടത്… എന്നിട്ടും പറ്റുന്നില്ല എങ്കിൽ മാന്യമായിട്ട് പിരിയുക.
അതൊരു വലിയ അപരാധം ഒന്നും അല്ല.
പിഴച്ചു എന്നത് ?… അത് ഞാൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്തു സ്ത്രീകൾക്ക് മാത്രം ഉള്ളൊരു label ആയിരുന്നു…
ഒരിക്കൽ പോലും ഒരു ആണിന് അങ്ങനെ ഒരു label ഞാൻ കേട്ടിട്ടില്ല… ഇപ്പോൾ ഉണ്ടോ എന്ന് എനിക്ക് അറിഞ്ഞും കൂടാ… എനി ഉണ്ടായാൽ തന്നെ.. ഈ കഥയിൽ സുനിതയെകാൾ എത്രെയോ വലിയ തെറ്റ് ചെയ്തത് മുരളി തന്നെ ആണ് (this according to what i know about him till now.. His past is not mentioned )
അതിന് ഒരു ഞായികരണം അർഹിക്കുന്നുണ്ടോ?
പിന്നെ ശുദ്ധമായ.. എന്നൊക്കെ ഉള്ളത് സ്ത്രീകളെ മാത്രം വിശേഷിപ്പിക്കുന്ന ഒന്നായിട്ടേ ഞാൻ കണ്ടിട്ടുള്ള..
ഒരിക്കൽ പോലും ഒരു ആണ് പല സ്ത്രീകളുമായി ലൈംഗീക ബന്ധം ഉണ്ടായാൽ.. അവരെ impure എന്ന് ഒരു സമൂഹവും വിളിക്കില്ല…
Most of the societies turn a blind eye towards a man who is promiscuous.. But will never do for a woman…. ഇത് fact ആണ്.
എനി സുനിത എന്തെങ്കിലും അനുഭവിക്കുന്നുണ്ട് എങ്കിൽ.. അത് അവളുടെ മാത്രം പ്രശ്നം ആണ്…
അവൾക്ക് അവളുടെ ജീവൻ നഷ്ടപ്പെട്ടാലും… Or.. Lust എന്നതിന് അടിമ പെട്ടാലും..ഒരു പ്രശ്നവും ഇല്ല.. കാരണം അത് അവളുടെ choice.
പക്ഷെ അതൊന്നും ഒരിക്കലും മുരളി ചെയ്ത തെറ്റ് justify ചെയ്യാൻ പറ്റില്ല.
ഇതിന്റെ രണ്ടാം ഭാഗം ഉണ്ട് എന്ന് എനിക്ക് മനസ്സിൽ ആയിരുന്നില്ല… അതാണ് ഞാൻ അങ്ങനെ പറഞ്ഞത്… എല്ലാത്തിനും ഒരു reasonable ആയ justification ഉണ്ടെങ്കിൽ നല്ലതാകും… അടുത്ത് പാർട്ട് വരട്ടെ…കാത്തിരിക്കുന്നു ?..
പിന്നെ.. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ.. സുനിത അവളുടെ കുട്ടിയെ ഉപേക്ഷിച്ചു എങ്കിൽ അത് തെറ്റ് തന്നെ ആണ്.. കാരണം ഒരു drunkard ന്റെ കൈയിൽ സ്വന്തം കുട്ടിയെ ഇട്ടുകൊടുക്കുക എന്നത് തെറ്റായി തന്നെ കാണാം.
അല്ലാതെ ഒരു സ്നേഹം പോയിട്ട് basic respect പോലും തരാത്ത ഒരു ഭർത്താവിനെ ഉപേക്ഷിക്കുന്നതിൽ ഒരു തെറ്റും ഇല്ല.
അതിൽ മാത്രം തെറ്റ് കാണുന്നത് കപടതയാണ്.
എനി… ഇതൊക്കെ പറയാൻ പറ്റിയ സ്ഥലമാണോ ഇത് എന്ന് ഒരു സംശയം ഉള്ളവർക്ക്…
കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് മാന്യമായി പറയാൻ ആണ് കമന്റ് box ഉള്ളത്… So ഞാൻ അതെ ചെയ്തുള്ളു…
ഞാൻ ഈ പറയുന്നത് ഒന്നും അജിത്തിനോട് personal ആയിട്ട് ഒന്നും എനിക്ക് ഇല്ല… നല്ലൊരു കഥ കണ്ടു… എനിക്ക് കുറച്ച് relate ചെയ്യാൻ പറ്റി… So ഞാൻ എന്റെ അഭിപ്രായം പറഞ്ഞു…
I am sorry if i have hurt your feelings.
With love…
ഷിബിന
Kollam bai super. Oru apeksha thudagi vechathoke onnu karyam ayi theer kane new edumbo.
❣️❣️❣️❣️❤️❤️❤️????
Bai paranjathu marakanda oru padu story thudagi kazhinju therkathe pinnem pinnem kadha ettu kondirunna prekshakaru madukum. Ur my chunk nigal out ayi pokan padila ???
അടിപൊളി
വെള്ളം സിനിമ കണ്ടിരുന്നു . കുറെ കാലത്തിന് ശേഷം ആസ്വദിച്ച് ഒരു കഥ വായിച്ചു . അഭിനന്ദനങ്ങൾ അവസാന ഭാഗം കുറച്ച് വേഗത കൂടി പോയോ ലക്ഷ്മി അമ്മയുമായി ഒരു വേഴ്ച്ചക്ക് സാധ്യത ഉണ്ടായിരുന്നു . അവിഹിതത്തിൻ്റെ പല സാധ്യതകൾ പരിഗണിക്കാമായിരുന്നു തൊട്ടടുത്ത് ഒരു കല്യാണം അതിനിടയിൽ സുനിതയെ വേഴ്ച്ച നടത്തുന്നത് എന്തായാലും കട്ട waiting
കഥ വെള്ളം സിനിമയുടേതായാലും എഴുതുന്നയാളിന്റെ മിടുക്കാണ് പ്രധാനം. അതുണ്ടല്ലോ പിന്നെയെന്താ.
എന്തായാലും ബാക്കി പ്രതീക്ഷിക്കുന്നു. സുനിതയെ ബാലൻ പലർക്കും കൂട്ടിക്കൊടുക്കുന്നതും മറ്റും
വെള്ളം സിനിമ ഒന്നുകൂടെ ഇരുന്നു കണ്ടു ല്ലേ
തുടരു