രാമു :- ശരിയാണ്. റാണിയുടെ മേൽ ചുണ്ടിനേക്കാൾ ചുംബിക്കാനെളുപ്പം കീഴ്‌ച്ചുണ്ടാണ്.
അത് കേട്ട് അടുത്തുള്ള തോഴിമാർ ചിരിച്ചു.
റാണിയും രാമുവും തോഴിമാരും രക്ഷാഭടൻമാരുടെ അകമ്പടിയോടെ പടിമേടയിൽ ഇരിപ്പിടം കണ്ടെത്തിയപ്പോൾ കാണികളായ ആയിരങ്ങൾ ആർത്തുവിളിച്ചു. അതിന്റെ പൊരുൾ മനസിലായ യോദ്ധാക്കൾ അത്യാവേശത്തോടെ മത്സരം തുടർന്നു. എവിടെ നിന്നോ മത്സരം നിരീക്ഷിക്കുകയായിരുന്ന
മന്ത്രി സുദേവൻ റാണിക്ക് സമീപം വന്നിരുന്നു. എവിടെ നിന്നോ ഉച്ചഭാഷിണിയിൽ ആവേശത്തോടെ വിളംബരം ചെയ്യുന്നു, ” അടുത്തതായി വാൾ പയറ്റിന്റെ അവസാന ഘട്ടമാണ്. ഇതിന്റെ വിജയി ആയിരിക്കും അനന്തപുരിയുടെ അടുത്ത സേനാപതി.”
വിളംബരം കഴിഞ്ഞ ഉടൻ ഒരു മണി മുഴക്കത്തിന്റെ അകമ്പടിയോടെ പടച്ചട്ടയും ശിരോ കവചവും ധരിച്ച പോരാളികൾ വാശിയോടെ എതിരിട്ടു.
അങ്ങേയറ്റം വികാരക്ഷോഭത്തോടെ നടക്കുന്ന പോരിനിടയിലും ചില രസികൻമാർ റാണിയുടെ മുലകളിലേക്കും വയറിലെ മടക്കിലേക്കും കൊതിയോടെ നോക്കി.
സുദേവൻ :- റാണീ, ഇതാണ് അവസാന അങ്കം. വിജയി ….
സുദേവൻ പറഞ്ഞു തീർക്കുന്നതിനു മുൻപ് തന്നെ മൈതാനത്ത് നിന്ന് ഒരു അലർച്ച ഉയർന്നു. വിഖ്യാതാവ് ഉച്ചഭാഷിണിയിലൂടെ വിളംബരം ചെയ്തു “അനന്തപുരിയുടെ പുതിയ സേനാപതി….. രുദ്രൻ ”
കാണികളുടെ ആരവം റാണിയുടെ കാതുകളിൽ നേർത്ത വേദനയുണ്ടാക്കി.
മൈതാനത്ത് രുദ്രൻ ശിരോകവചവും പടച്ചട്ടയും ഊരി കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ റാണി സുക്ഷ്മമായി രുദ്രന്റെ ശരീരം നിരീക്ഷിക്കുന്നത് രാമു ശ്രദ്ധിച്ചു. കാമമായിരുന്നു റാണിയുടെ കണ്ണിൽ.

Next part eppozha
സൂപ്പർ..
മഹാറാണിയുടെയും രാമുവിന്റെയും കളി സൂപ്പർ ആയിരുന്നു.. രാമു കിടു ആയിരുന്നു.