മഹേഷിന്റെ ചിന്തകൾ 2 [Solorider] 143

അവധി ദിവസങ്ങളിൽ കെട്ടിമറിഞ്ഞ് വാത്സ്യായന മഹർഷിയുടെ എല്ലാ പൊസിഷനും പരീക്ഷിക്കുക. തുടങ്ങിയ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.
“ചാത്തന്മാരെ മമ്മിക്ക് നല്ല ബുദ്ധി തോന്നിക്കണേ. ഞങ്ങളുടെ സ്വപ്‌നങ്ങൾ കൊളമാക്കരുതേ” ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു .
തിരിച്ചു വരുന്ന വഴിക്ക് കാന്റീനിൽ കയറി കുറച്ചു ജ്യൂസ് വാങ്ങിച്ചു. ആനന്ദിന്റെ മമ്മി ഒന്നും കഴിച്ചുകാണില്ല പാവം .
മമ്മി ICU വിന്റെ മുന്നിൽ തന്നെ ഇരിപ്പുണ്ട്. ചെന്ന് കാര്യം പറഞ്ഞു. മമ്മിയ്ക്ക് അല്പം ആശ്വാസം ആയെന്നു തോന്നി. നിബന്ധിച്ച് ജ്യൂസ് കഴിപ്പിച്ചു.
സമയം 7 കഴിഞ്ഞു. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. ഞങ്ങൾ രണ്ടും ഒരുവശത്തുമാറിയിരുന്നു.
ഫോൺ അടിച്ചു. ഏതോ ഫോറിൻ നമ്പർ ആണ്.
ആനന്ദിന്റെ ഡാഡി ആയിരുന്നു. പുള്ളിയെ വിശദമായി കാര്യം പറഞ്ഞു മനസിലാക്കി. ഉടൻ വരണ്ട കാര്യമില്ലെന്നു പറഞ്ഞു. പാവം പേടിച്ചു പോയിരുന്നു.
ആനന്ദിന്റെ ഡാഡി സഹദേവൻ. അധ്വാനം കൊണ്ട് വിദേശത്ത് വലിയ വിജയങ്ങൾ നേടിയ മനുഷ്യൻ. ഇപ്പോളവിടെ സൂപ്പർ മാർക്കറ്റും പെട്രോൾ പൂമ്പുമൊക്കെയുണ്ട്. മാസത്തിൽ ഒരിക്കൽ നാട്ടിൽ വരും. വന്നാൽ ഞങ്ങൾ രണ്ടും ഡാഡിയെ മുഖം കാണിക്കാൻ പോകും. ചെന്നാൽ വാച്ച്, പെർഫ്യൂം, പേന ഇഷ്ട്ടം പോലെ സമ്മാനം കിട്ടും. ആനന്ദിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഞങ്ങളെ ഡാഡ്‌ഡിക്കും മമ്മിക്കും വലിയ കാര്യമാണ്.
അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ വിനോദിന്റെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുക്കാൻ തയ്യാറായപ്പോഴാണ് ഡാഡിയുടെ ഹൃദയവിശാലത ഞങ്ങൾക്ക് മനസിലായത്. ആ കഥ വഴിയേ പറയാം.
നമുക്കുമുണ്ടൊരു ഡാഡി. പരമ സാത്വികൻ. പ്രൊഫസർ ആണ്. പുസ്തകങ്ങളും കവിതയുമൊക്കെ ആയി ജീവിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപോതെന്നർക്കറിയാം. എന്റെ ഒരമ്മാവൻ പേരുകേട്ട കോഴിയാണ്. ചിലപ്പോ പുള്ളിയുടെ സ്വാഭാവമായിരിക്കും എനിക്ക്. ആർക്കറിയാം. എന്റെ ചിന്ത കാടുകയറി.
“എടാ ഞാനൊന്നു മുള്ളിയിട്ടുവരാം.” വിനോദ് നടന്നു.
ഞാനും വിനോദും ചെറിയ ക്ലാസ് മുതൽ ഒന്നിച്ചു പഠിചാവാറാണ്. ആനന്ദിനെ ഞങ്ങൾ പരിചയപ്പെടുന്നതെ +1 ഇൽ വച്ചാണ്. അന്നുതന്നെയാണ്‌ ചിന്തയെ ആദ്യമായി കാണുന്നതും. രണ്ടുപേരും വൈകാതെ എന്റെ ജീവിതത്തിന് ഭാഗമായി. ഒരാൾ സുഹൃത്തും മറ്റൊരാൾ കാമുകിയും.പത്താം തരത്തിൽ ഒരുവിധം നല്ല മാർക്ക് വാങ്ങിയ ഞാനും വിനോദും +2 വിന് പട്ടണത്തിലെ സ്കൂളിൽ ചേർന്ന്. നാട്ടിലെ +2 നല്ലതല്ലപോലും. പുതിയ സ്കൂൾ പുതിയ ക്ലാസ്സ്‌റൂം പുതിയ ടീച്ചേഴ്‌സ്‌ ഇതിന്റെ പരിഭ്രമവും അങ്കലാപ്പും എന്റെ മനസ്സിൽ നന്നായുണ്ടായിരുന്നു. വിനോദിന്റെ മുഖം ശാന്തമായിരുന്നു. അപാരമായ ആത്മവിശ്വാസം വിനോദിന്റെ പ്രത്യേകതയാണ്. എന്തു പ്രതിസന്ധിയിലും പതറില്ല. പക്ഷെ ഒരു +2 കാരന്റെ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ടായിരുന്നു.

ഞങ്ങൾ രണ്ടുപേരും ആദ്യദിവസം ക്ലാസ്സിലേക്ക് കയറിച്ചെന്നു. അധികം പേരൊന്നും വന്നിട്ടില്ല. കുറച്ചു കുട്ടികൾ ഒരുമൂലക്കുനിന്ന് ഉച്ചത്തിൽ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നേരത്തെ അവിടെപ്പഠിച്ച കുട്ടികളാണെന്നു തോന്നി. അവർക്കിടയിൽ രണ്ടു വലിയ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചു. ഇടതൂർന്ന നീണ്ട മുടി. നീണ്ട മൂക്ക്. മൂക്കിനു താഴെ അല്പം രോമമുണ്ടോ എന്നൊരു സംശയം. അതെ എന്റെ ചിന്തയെ ഞാനന്ന് കണ്ടു. ആദ്യ ദിവസത്തിന്റെ അങ്കലാപ്പിലായ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല.
നേരെ ചെന്ന് ഞങ്ങൾ രണ്ടും അവസാന ബഞ്ചിൽ ഇരിപ്പുറച്ചു.
ആ കണ്ണുകൾ എന്നെ പിന്തുടർന്നോ ? ചുമ്മാ തോന്നുന്നതായിരിക്കും.

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. കൊള്ളാം.?????

  2. പൊന്നു.?

    Kollaam…… Super

    ????

  3. kollam, adipoliyakunnundu bro
    keep it up and continue

  4. ഓ അടിപൊളി ഒരു രക്ഷയുമില്ല സത്യം പറഞ്ഞാൽ ചിന്ത ആയിട്ടുള്ള കളിയർക്കൽ ത്രിൽ ആണിപ്പോൾ മായയുടെയും ആനന്ദിന്റെയും കാര്യത്തിൽ മിന്നിച്ചേക്കാനേടാ പൊന്ന് മോനെ.വളരെ പതുക്കെ സമയം എടുത്ത് വിശദീകരിച്ചായിരിക്കണം അടുത്ത കളി ok. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. കൊള്ളാം, പേജ് കൂട്ടി എഴുതൂ

Leave a Reply

Your email address will not be published. Required fields are marked *