മഹേഷിന്റെ ചിന്തകൾ 2 [Solorider] 143

ക്രമേണ മറ്റുകുട്ടികൾ വന്നു. ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ നമ്മുടെ കഥാ നായകനും വന്നു. ടക്ക് ഇൻ ചെയ്ത ഷർട്ടും ജീൻസും ക്രോക്കഡൈൽ ബെൽറ്റും ക്യാൻവാസ് ഷൂസും, കൈയിൽ ഒരു ഗോൾഡൻ ബ്രേസ്‌ലെറ്റും ഒക്കെയായി നേരെ ബാക് ബെഞ്ചിൽ വന്നിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാലറിയാം കാശുള്ള വീട്ടിലെ പയ്യനാണെന്ന് .
അടുത്തിരുന്നു പരിചയപെട്ടു. വാചാലമായി സംസാരിക്കുന്ന ഒരു പാവമാണെന്നു തോന്നി.
തുടർന്ന് ദിവസങ്ങൾ കൊഴിഞ്ഞുപോയി എല്ലാ കുട്ടികളും ആയി പരിചയപ്പെട്ടുതുടങ്ങി.
“മഹേഷ്” തിരിഞ്ഞു നോക്കുമ്പോൾ ചിന്തയാണ്.
“രമേശൻ സാറിന്റെ മകനല്ലേ. ഞാൻ കണ്ടിട്ടുണ്ട്” ചിന്ത തുടർന്നു.
പ്രഭാഷണങ്ങളും കവി സംഗമമൊക്കെയായി ഡാഡി പലയിടത്തും കറങ്ങാറുണ്ട്. ചിലപ്പോൾ എന്നെയും കൂടെക്കൂട്ടും. അങ്ങിനെയായിരിക്കണം ഇവൾ കണ്ടത് ഞാനോർത്തു.
“ഡാഡിയെ എങ്ങിനെയാ പരിചയം “? ഞാൻ ചോദിച്ചു.
“ഞങ്ങളുടെ നാട്ടിൽ പണ്ട് ക്ലബ്ബിന്റെ പരിപാടിക്ക് രമേശൻ സർ വന്നിട്ടുണ്ട്.” ചിന്ത പറഞ്ഞു.
ചെല്ലുന്നിടത്തെല്ലാം ഡാഡി ആരാധകരുണ്ടാകാറുണ്ട്. എനിക്ക് കവിതയോടൊന്നും വലിയ താത്പര്യമില്ലന്നു മനസിലാക്കിയ ഡാഡി ഇപ്പോൾ പോകുമ്പോൾ വിളിക്കാറില്ല.
അങ്ങിനെ ചിന്തയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. നീണ്ട മുടി. ക്ലാസ്സിൽ വരുമ്പോൾ എപ്പോഴും മുടിക്ക് നനവുണ്ടാകും. ഒരു തുളസിക്കതിർ ഇപ്പോഴും മുടിയിൽ കാണും. സേലം മാമ്പഴം പോലത്തെ മുലകൾ ഷാൾ ഉപയോഗിച്ച മറച്ചിരിക്കും. ഒട്ടിയ വയറും ടൈറ്റ് ചുരിദാറും മുലകളെ കൂടുതൽ മുഴുത്തതായി തോന്നിച്ചു. നീണ്ട ചുരിദാർ തുടകളെ മറച്ചു.വലിയ കണ്ണുകൾക്കെ കണ്മഷി അതിർത്തിവരച്ചു. നീണ്ടുവളഞ്ഞ പീലികൾ കണ്ണിന്റെ അഴകു കൂട്ടി. ഡാഡിയെ പോലെ ഞാനൊരു കവിയായിരുന്നങ്കിൽ ഈ കണ്ണുകളെ കുറിച്ചുഞാൻ ഒരു മഹാ കാവ്യം എഴുതിയേനെ. എന്റെ ചിന്തകൾ കാടുകയറി.
“എന്താ ഒരാലോചന. അവളെ പറ്റി തന്നെ” ? എന്റെ മനസ്സുവായിച്ചതുപോലെ ആനന്ദ് ചോദിച്ചു.
“ഏയ്. ഞാൻ വേറെന്തോ ആലോചിച്ചതാ.” ജാള്യത മറച്ചു ഞാൻ പാൻറഞ്ഞു.
“അവൾക്ക് നിന്നോടെന്തോ ഒരു ഇഷ്ടമൊക്കെയുണ്ട്. ഭാഗ്യവാൻ” ആനന്ദ് പറഞ്ഞു.
അപ്പോളെന്റെ തോന്നൽ വെറുതെയല്ല. മനസിലൊരായിരം പൂത്തിരി ഒന്നിച്ചു കത്തി.
“ദേ അവന്റെ അളിഞ്ഞ ചിരി കണ്ടോ.” ആനന്ദ് വിനോദിനോടു പറഞ്ഞു.
“ഖി ഖി കി ” വിനോദ് ചിരിച്ചു .
“ഹു ഈസ് ടേക്കിങ് ഓവർ ദേർ. ലാസ്റ്ബെഞ്ച്.” സിനി ടീച്ചർ അലറി. ചോക് എടുത്ത് ഒരേറും. ഉന്നമില്ലാത്തതുകൊണ്ട് ആർക്കും കൊണ്ടില്ല.
“ആനന്ദ്. ടെൽ മി ദി ഡിഫ്ഫെരെന്റ്റ് റ്റൈപ്സ് ഓഫ് ബോൺ ജോയ്ന്റ്സ് “? സിനി ടീച്ചർ ചോദിച്ചു.
“അളിയാ ഞാൻ പെട്ടു ” ആനന്ദ് പറഞ്ഞുകൊണ്ട് എഴുനേറ്റു.
“ക്വസ്റ്റൈൻ വൺസ് മോർ പ്ളീസ് ” ആനന്ദ് ചോദിച്ചു ഒരു നമ്പർ ഇറക്കി
സിനി ടീച്ചർ ചോദ്യം ആവർത്തിച്ചു.
ആനന്ദ് ആലോചിക്കുന്നതുപോലെ അങ്ങും ഇങ്ങും നോക്കി.
“എടാ താഴെ ബുക്കിൽ നോക്ക്” വിനോദ് പറഞ്ഞു.
1 Ball-and-socket joints.
2. Hinge joints
3. Pivot joints.
വിനോദ് വൃത്തിയായി നോട്ട് ബുക്കിൽ എഴുതി വച്ചിരിക്കുന്നു.
ആനന്ദ് ഉത്തരം പറഞ്ഞു. ഇമ്പോസിഷനിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു.
സിനി ടീച്ചർ കണ്ണിൽ ചോരയില്ലാതെ 500 വട്ടം എഴുതുവാൻ ഇമ്പോസിഷണൻ കൊടുക്കും.
“അളിയാ നീയെന്റെ ജീവനാടാ.” ആനന്ദ് സന്തോഷം കൊണ്ടു പറഞ്ഞു.
“മിണ്ടാതിരി ടീച്ചർ ശ്രദ്ധിക്കുന്നു” വിനോദ് ദേഷ്യപ്പെട്ടു.

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. കൊള്ളാം.?????

  2. പൊന്നു.?

    Kollaam…… Super

    ????

  3. kollam, adipoliyakunnundu bro
    keep it up and continue

  4. ഓ അടിപൊളി ഒരു രക്ഷയുമില്ല സത്യം പറഞ്ഞാൽ ചിന്ത ആയിട്ടുള്ള കളിയർക്കൽ ത്രിൽ ആണിപ്പോൾ മായയുടെയും ആനന്ദിന്റെയും കാര്യത്തിൽ മിന്നിച്ചേക്കാനേടാ പൊന്ന് മോനെ.വളരെ പതുക്കെ സമയം എടുത്ത് വിശദീകരിച്ചായിരിക്കണം അടുത്ത കളി ok. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  5. കൊള്ളാം, പേജ് കൂട്ടി എഴുതൂ

Leave a Reply

Your email address will not be published. Required fields are marked *