മഹേഷിന്റെ കുഞ്ഞമ്മക്കളി [REMAAVATHI] 809

മാത്യു കുഞ്ഞമ്മയുടെ ഗ്ലാസ്സിലേക്കു അടുത്ത പെഗും നിറച്ചിട്ടു പറഞ്ഞു “അത് കുഞ്ഞമ്മ ഇടുമ്പോൾ കുഞ്ഞമ്മയുടെ ഒരു ടേസ്റ്റ് ഉണ്ടാകില്ലേ. കുഞ്ഞമ്മയുടെ ടേസ്റ്റ് ഞാൻ അറിയുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ?” അവൻ നാവു നീട്ടി ചുണ്ടുകൾ നനച്ചു.

കുഞ്ഞമ്മ ഗ്ലാസ്സിലേക്കു വെള്ളം പകർന്നു ലേശം കഴിച്ചിട്ട് ഇറച്ചി എടുത്തു ചവച്ചുകൊണ്ടു പറഞ്ഞു “ഓ.. അതിനെന്താ.. ഇന്ന് മത്തായിയെ എന്റെ ടേസ്റ്റ് ഞാൻ അറിയിച്ചു തരാം. എന്തായാലും ഇവിടെ വന്നതുകൊണ്ട് എനിക്ക് മത്തായിയുടെ ടേസ്റ്റ് അറിയാൻ കഴിഞ്ഞല്ലോ”.

അതൊക്കെ കേട്ടപ്പോൾ മാത്യുവിന്റെ ലുങ്കിക്കുള്ളിൽ ഇലഞ്ഞിത്തറ മേളം തുടങ്ങി.

എല്ലാം നിയന്ത്രിച്ചു കൊണ്ട്  മാത്യു ചോദിച്ചു “അല്ല കുഞ്ഞമ്മേ.. ഒരു കാര്യം. ഇത്രയും സുന്ദരിയായ കുഞ്ഞമ്മക്ക് ഇത് വരെ മക്കൾ ഇന്നും ഉണ്ടായില്ലേ?”

മദ്യ ലഹരിയിലേക്കു വഴുതി വീണുകൊണ്ടിരുന്നു കുഞ്ഞമ്മ പറഞ്ഞു “ഓ.. എന്തോ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞാലും ഒക്കെ വേണ്ടും വണ്ണം ചെയ്തു തരാൻ ആള് വേണ്ടേ. ഹെന്ത് ചെയ്യാനാണ്.”

മാത്യു വീണ്ടും കുഞ്ഞമ്മയെ സുഖിപ്പിച്ചുകൊണ്ടു പറഞ്ഞു “ഹോ.. അത് വല്യ കഷ്ടമാണ്. പക്ഷെ കുഞ്ഞമ്മയെ ഇപ്പോഴും കാണാൻ നല്ല സുന്ദരിയാണ്.”

കുഞ്ഞമ്മ പുളകിതയായി. എന്നിട്ടു പറഞ്ഞു “എന്റെ മത്തായീ.. എന്ത് ചെയ്യാനാണ്. എല്ലാം എന്റെ വിധി. അല്ലാതെ എന്ത് പറയാനാണ്.”

മാത്യു കുഞ്ഞമ്മയുടെ തുടുത്ത കൈകളിൽ അമർത്തിക്കൊണ്ടു പറഞ്ഞു “യ്യോ.. കുഞ്ഞമ്മ ഇങ്ങനെ സങ്കടപ്പെടാതെ.. ഈ സുന്ദരിക്കോതക്കു സങ്കടം വരുന്നത് എനിക്ക് സഹിക്കാൻ വയ്യ”.

കുഞ്ഞമ്മ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പിന്നെ പറഞ്ഞു “യ്യോ.. മോനെ ഇങ്ങനിരുന്നാൽ മതിയോ.. നമുക്ക് അച്ചാറിടാം”.

അപ്പോഴേക്കും പുറത്തു മഴ പെയ്യാൻ തുടങ്ങി. മാത്യു അവരുടെ കൈകളിൽ തലോടികൊണ്ടു പറഞ്ഞു “എന്റെ കുഞ്ഞമ്മേ… അച്ചാറൊക്കെ നമുക്ക് നാളെയായാലും ഇടാം. നാളെ അവധിയല്ലേ. നമുക്ക് ഇന്ന് ഇത്തിരി കഴിച്ചിട്ട് എന്തെങ്കിലും ഒക്കെ പറഞ്ഞിരിക്കാം. ഇതൊക്കെ ഒരു സുഖമല്ലേ.”

കുഞ്ഞമ്മ പറഞ്ഞു “അയ്യോ മോനെ… ദേ… മഴ പെയ്യുന്നു. വീട്ടിൽ എന്നെ കാണാതെ മോൻ വിഷമിക്കും.”

അവൻ കുഞ്ഞമ്മയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു “ഒന്നും ഇല്ല എന്റെ കുഞ്ഞമ്മക്കിളീ… ഞാൻ അവനോടു പറഞ്ഞിട്ടു വരാം ഇന്ന് കുഞ്ഞമ്മ വരില്ല എന്ന്”.

ഗ്ലാസിൽ അവശേഷിച്ച മദ്യം അവരുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു “കുഞ്ഞമ്മ ഇത് കഴിക്ക്. ഞാൻ ഇപ്പോൾ പറഞ്ഞിട്ട് വരാം”. അവൻ കുടയുമായി പുറത്തേക്കിറങ്ങി.

പുറത്തു മഴ കനത്തു. അവൻ നോക്കിയപ്പോൾ മഹേഷ് തിണ്ണയിൽ നിന്നും സിഗരറ്റു വലിക്കുന്നു. കയ്യുയർത്തി അവൻ ചോദിച്ചു “എന്തായി കാര്ര്യങ്ങൾ?” മാത്യു ആംഗ്യത്തിൽ തന്നെ പറഞ്ഞു “എല്ലാം ഒക്കെയാണ്”.

മഹേഷ് അകത്തേക്ക് പോയി. മാത്യു അടിയിൽ ഉണ്ടായിരുന്ന ഷഡ്ഢി ഊരി പുറത്തു അശയിൽ ഇട്ടു. പിന്നെ മഴയിലേക്ക് നീട്ടി മൂത്രം ഒഴിച്ച് തിരികെ വന്നു.

ഗ്ലാസ് കാലിയാക്കിയിട്ടു കുഞ്ഞമ്മ ചോദിച്ചു “മോൻ അവനോടു പോയി പറഞ്ഞോ ഞാൻ ഇന്ന് വരില്ല എന്ന്”.

മാത്യു പറഞ്ഞു “ങ്ഹാ.. കുഞ്ഞമ്മേ ഞാൻ അവനോടു പറഞ്ഞു മഴയായതുകൊണ്ടു ഇന്ന് കുഞ്ഞമ്മ വരില്ല. അവൻ  ഉറങ്ങാൻ കയറി.”

മാത്യു വീണ്ടും കുഞ്ഞമ്മയുടെ ഗ്ലാസ്സിലേക്കു മദ്യം പകർന്നു കൊടുത്തു. കുഞ്ഞമ്മ പറഞ്ഞു “യ്യോ… മോനെ… മത്തായീ.. ഞാൻ ഊണ് കഴിക്കുന്നതിനു മുൻപ് ലേശം കഴിച്ചിരുന്നു. ഇത് കൂടുതൽ ആകുമോ?”

The Author

30 Comments

Add a Comment
  1. ഈ അമ്മയിയമ്മമാർ പൊതുവേ കള്ളികൾആണ്.അമ്മായിയമ്മമാർക്കും പെണ്ണുംപിള്ള വീട്ടിലെ പ്രായം ചെന്ന പെണ്ണുങ്ങൾക്കും പൊതുവേ ചെന്ന് കയറുന്ന മരുമക്കളോട് ഒരു പ്രത്യേക താൽപര്യം കാണും .പലപ്പോഴും അത് പുറത്ത് കാണിക്കില്ല എന്നേ ഉള്ളൂ .കാരണം ചെന്ന് കയറുന്ന മരുമക്കൾ ആദ്യമൊക്കെ കുറെ കാലം അന്യ പുരുഷൻ തന്നെ ആണ് അവർക്ക് അതിൻ്റെ ഒരു നാണവും ഇളക്കവും ഒക്കെ അദ്യം കാണിക്കും.ഒരു അന്യ പുരുഷൻ ആണ് വീട്ടിൽ ഉള്ളത് എന്ന രീതിയിൽ ഉള്ള പെരുമാറ്റം ആയിരിക്കും അദ്യം കുറെ നാൾ .ശ്രദ്ധിച്ചാൽ അറിയാം അത് ആദ്യമൊക്കെ പുതുപ്പേണ്ണിന് ഉണ്ടാകാവുന്ന നാണത്തിലും ഇളക്കത്തിലും കൂടുതൽ ആയിരിക്കും അത് കൊണ്ട് ആ സമയത്ത് ഒന്ന് മുട്ടിയാൽ പിന്നെ കുണ്ണക്ക് വിശ്രമം ഇല്ലാതെ മാറി അടിക്കാം .
    എന്തായാലും അമ്മായിമ്മ കഥകൾ എന്നും വായിക്കാൻ ഒരു സുഖമാണ് . ഇനിയും വരില്ലേ മധ്യാന്നം പിന്നിട്ട ചരക്കുകളുടെ കഥകളുമായി ❤️

    1. അടിപൊളി

  2. Rudraniya enikku venam

  3. NICE STORY REMAAVATHI RUDRANI LOVE IT…

  4. കാമദേവൻ

    പൂറ് തിന്നാൻ ഒരു പ്രത്യേക സുഖമാണ്… തിന്ന് തിന്ന് അത് മാത്രം മതിയെന്നായി ??

  5. ഇന്ന് നന്നായി ഒലിച്ചു

    1. താങ്ക് യൂ Shabna

    2. കാമദേവൻ

      ഒലിച്ചെങ്കിൽ ഞാൻ നക്കിത്തരാം

  6. super bro please continue

    1. Thank u Sagar

  7. സൂപ്പർ തുടരുക ???????❣️?

    1. THANK U DAS

  8. Old age കഴപ്പികളുടെ സ്റ്റോറീസ് എഴുതാമോ

    1. ITHUM ATHU THANNEYALLE

  9. നന്നായിട്ടുണ്ട്

  10. Poli story

    1. THANKS KICHU

  11. ശ്യാം രംഗൻ

    കൊള്ളാം.സൂപ്പർ

    1. THANKS SHYAM

  12. Nice kambostory …good one with ?

    1. THANKS Krish

  13. കൊള്ളാം അടിപൊളിയായിട്ടുണ്ട്

  14. Dear Remaavathi, നന്നായിട്ടുണ്ട്. നല്ലൊരു കമ്പിക്കഥ. രുദ്രാണി ശരിക്കും എൻജോയ് ചെയ്തു. തോട്ടിൽ വച്ചുള്ള അവരുടെ ത്രീസം സൂപ്പർ ആയിരുന്നു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു. പിന്നെ നോർത്ത് ഇന്ത്യൻ പയ്യന്റെ അഞ്ചാം ഭാഗം ഇല്ലേ.
    Regards.

    1. THANK U HARIDAS. AA STORY INIYUM UNDU

Leave a Reply

Your email address will not be published. Required fields are marked *