അത്കൊണ്ട് തന്നെ എനിക്ക് അവരോട് നല്ല അടുപ്പം തോന്നി. ആദ്യദിവസം കഴിഞ്ഞപ്പോ തന്നെ അവര് എന്റെ ഫേവറേറ്റ് ടീച്ചർ ആയി.
അടുത്ത ദിവസം തന്നെ രാവിലെ അവരെ കാണാന് ഞാന് സ്റ്റാഫ് റൂമില് എത്തി. അവരും മറ്റൊരു സാറും റൂമില് ഉണ്ടായിരുന്നു.
“ഗുഡ് മോർണിംഗ് അജു, എന്തപ്പറ്റി നേരത്തെ ആണലോ,” ടീച്ചർ എന്നെ കണ്ട ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു. അവരുടെ ചിരിയില് എനിക്ക് സന്തോഷം കൂടി.
“അത് ടീച്ചർ ഇന്നലെ പഠിപ്പിച്ചത്തില് കുറച്ച് ഡൌട്ട് ഉണ്ടായിരുന്നു അതാ രാവിലെ തന്നെ വന്ന ക്ലിയർ ചെയ്യാം എന്ന് വിചാരിച്ചെ,” ഞാന് പറഞ്ഞ അവരുടെ ടേബിൾന്റെ ഫ്രണ്ടില് നിന്നു.
“ആഹാ, കൊള്ളാലോ, നൊക്കട്ടെ എന്താണ് ഡൌട്ട്, ആ ചെയര് ഇങ്ങോട്ട് ഇട്ടോ,” എന്ന് പറഞ്ഞഅവര് എന്നെ വിളിച്ചു.
ഞാന് കൂടെ ഇരുന്ന് ബുക്ക് ഓപ്പണ് ചെയ്ത ഇന്നലെ ചെയ്ത പ്രൊബ്ലെംസ് കാണിച്ചു കൊടുത്തു. അവര് വളരെ ഡീറ്റൈൽ ആയി എനിക്ക് പറഞ്ഞ താരന് തുടങ്ങി. ഇത്ര കൂള് ആയി കോളേജ്ഇൽ ആരും എന്നോട് സംസാരികാരില്ല അത്കൊണ്ട് തന്നെ കൂടുതല് നേരം അവരോട് മിണ്ടണം എന്ന് തോന്നി.
“ടീച്ചർ എല്ലാദിവസവും നേരത്തെ വരുവോ?” ഞാന് ചോദിച്ചു
“അതേട, ഞാന് ഇവിടെ അടുതല്ലേ തമാസിക്കുന്നേ, അപ്പോ പെട്ടെന്ന് ഇങ്ങഎത്തും,”
“അത് വളരെ എളുപ്പം ആണലെ, ഞാന് ഒരുപാട് സമയം എടുക്കും ഇവിടെ വരാന്.”
“എന്ന നിനക്ക് ഹോസ്റ്റലിൽ നിക്കാമായിരുന്നിലെ,” അവര് ചോതിച്ചു.
“ഇല്ല ടീച്ചർ, അത് എനിക്ക് ശരിയവില്ല, പിളര് ഒക്കെ വളരെ മോശം ആണ്, മാത്രമല്ല ആരും എന്നോട് കമ്പനി കൂടാറില്ല,”
Nice
ഇതുവരെ കഥ ഓക്കെ നന്നായിട്ടുണ്ട് മോശം പറയാൻ ഒന്നുമില്ല ഇഷ്ടപ്പെട്ടു. ഇനി ബാക്കി ഭാഗങ്ങൾ വായിച്ച ശേഷമേ കൂടുതൽ പറയാൻ പറ്റു അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് എഴുതി ഇടൂ ടീച്ചറുടെ അഭിപ്രായം അപ്പോൾ വിശദമായി പറയാം.
ബീന മിസ്സ്
നൈറ്റ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ ഇനി എഴുതണമെങ്കിൽ