“അതെന്താ,” അവര് സംശയത്തോടെ ചോദിച്ചു.
“ഞാന് നല്ല മാർക്ക് വാങ്ങിയാണ് ഇവിടെ വന്നത്, അതാർക്കും ഇഷ്ടപ്പെട്ടിട്ടില്ല, പിന്നെ ക്ലാസ്സില് ആൻസർ ഒക്കെ വിളിച്ചപ്പറയുന്ന കൊണ്ട് ഒരു പഠിപ്പി ആയിട്ട എന്നെ കാണുന്ന,”
“അതിന് എന്താ, അതൊക്കെ മാറും, നീ വിഷമിക്കാതെ. ക്ലാസ്സോക്കെ ഇപ്പോ തുടങ്ങിയത് അല്ലേ ഉള്ളൂ,” അവര് പറഞ്ഞു
കൂട്ടുക്കൂടാന് താല്പര്യം ഇല്ലായിരുന്നെങ്കിലും അവരുടെ കയറിങ്ങില് എനിക്ക് സന്തോഷം തോന്നി.
“ഇനി അവർ മിണ്ടിയിലെങ്കിലും ഞങ്ങള് ടീച്ചർസ് ഒക്കെ ഇല്ലേ, നിനക്ക് എന്നത് ഉണ്ടെങ്കിലും എന്നോട് പറയാം കേട്ടോ,”
ഞാന് ചിരിച്ച് കൊണ്ട് പോകുവാണെന്ന് പറഞ്ഞ എണീറ്റ്. അതിന് ശേഷം ഒരുപാട് ദിവസം സ്റ്റാഫ്റൂമില് പോയി അവരുമായി ഞാന് സംസാരിച്ചിരിക്കും ഡൌട്ട് ചോദിക്കാൻ എന്ന് പറഞ്ഞ്. അതിനിടയില് ബോയ്സ് ആയിട്ടും കമ്പനി ആയി. ഇടയ്ക്ക് അതില് ഒരുത്തന് അസിം, ഒരു തല്ലുകൊള്ളി, എപ്പോഴും ബക്കബെഞ്ചില് കിടന്ന ഉറക്കം ആണ്, അവന് എന്റെ അടുത്ത വന്ന ഇരുന്നു,
“എടാ നീ എപ്പോഴും സ്റ്റാഫ് റൂമില് അണലോ, എന്താ പരുപടി,”
അവന്റെ ചോദ്യം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല
“ഡൌട്ട്സ് ചോദിക്കാൻ പോകുന്നത,”
“ഓ അവന് മാത്രം ഡൌട്ട്സ്,” അപ്പുറത്ത് ഇരുന്ന സജി പറഞ്ഞു. ഇവരുടെ ഗ്യാങ് ആണ് ക്ലാസ്സില് എപ്പോഴും പ്രശനം ഉണ്ടാക്കുന്നത്. ക്ലാസ് എടുക്കുമ്പോ ബഹളം, ടൈമില് വരില്ല, പഠിക്കീല.
“എടാ നീ സ്റ്റാഫ്റൂമില് പോവുമ്പോ ടീച്ചർൂം സാറും മാത്രേ ഉണ്ടാവരുളോ?” അസിം ചോതിച്ചു.
ചോദ്യത്തിന്റെ ഉദേശം മനസില്ആവാതെ അതേ എന്ന് ഞാന് പറഞ്ഞു.
Nice
ഇതുവരെ കഥ ഓക്കെ നന്നായിട്ടുണ്ട് മോശം പറയാൻ ഒന്നുമില്ല ഇഷ്ടപ്പെട്ടു. ഇനി ബാക്കി ഭാഗങ്ങൾ വായിച്ച ശേഷമേ കൂടുതൽ പറയാൻ പറ്റു അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് എഴുതി ഇടൂ ടീച്ചറുടെ അഭിപ്രായം അപ്പോൾ വിശദമായി പറയാം.
ബീന മിസ്സ്
നൈറ്റ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണമല്ലോ ഇനി എഴുതണമെങ്കിൽ