മഹിതം മനോഹരം [മഹിരാവണൻ] 207

മഹി :അതെ…വൈശാലി അവന്റെ കൈ പിടിച്ചു കൊണ്ട് നടന്നു ….

മഹി വണ്ടി start ചെയ്തു പുറത്തേക്ക് എത്തി ..
വൈശാലി : നമുക് big fat momoyil കയറാം ഇടപ്പള്ളയിൽ ..??

മഹി : ok

അവർ നേരെ ഇടപ്പള്ളി jn u turn എടുത്ത് തിരിച്ചു bfm ഇൽ എത്തി ….

വൈശാലിയെ കണ്ട ഉണ്ടനെ avidirunna ചെറുപ്പക്കാർ സെൽഫി എടുക്കാൻ വന്നു ആരെയും nirashar aakkathe അവൾ അവർക്കു സഹകരിച്ചു ..

അങ്ങനെ സമയം 7 നോട്‌ അടുക്കുന്നു വൈശാലിയും മഹിയും തിരികെ വണ്ടിയിൽ കയറി ….

വൈശാലി : ചേട്ടന് എന്നെ ആണോ എന്റെ പ്രശസ്തി ആണോ ഇഷ്ടം ..ഒരു സിനിമ നടി ആയിട്ടല്ല ഒരു പൊട്ടി ഒരു സംശയം ചോദിച്ചു എന്ന് വിചാരിച്ചാൽ മതി

മഹി :എനിക്ക് നിന്നെ എങ്ങനെ ആയാലും ഇഷ്ടമട… പക്ഷെ എന്റെ കാർത്തിയെ എനിക്ക് മറക്കാൻ പറ്റില്ല

വൈശാലി : കാർത്തിയുടെ കഥ ഞാനും കേട്ടതാ അതു കൊണ്ടല്ലേ ഈ കള്ളനെ ഞാൻ അങ്ങ് സ്നേഹിച്ചതു ….

മഹി : നീ എന്നെ ആശയക്കുഴപ്പത്തിൽ ആക്കി

വൈശാലി : ഒന്നും ഇല്ല ഇയാള് വണ്ടി എടുക്

മഹി നേരെ ആലുവ ഭാഗത്തേക്ക്‌ വണ്ടി വിട്ടു
അത് വരേ അവർ വണ്ടിയിൽ ഇരുന്നു പഴയ കാര്യങ്ങൾ ഒരുപാട് പങ്കുവച്ചു … മഹി കളമശേരി വച്ചു വണ്ടി നേരെ ലെഫ്റ് ഇറക്കി കണ്ടെയ്നർ റോഡിലേക്ക് … അവിടെ നിന്നും വണ്ടി കുതിച്ചുപാഞ്ഞു …

വൈശാലി : മഹി എന്നെ കല്യാണം കഴിക്കേണ്ട … നമുക്ക് ഒന്നിച്ചു ജീവിക്കാം കൊതി തീരുവോളം ….എന്നിട്ട് മാഹിയുടെ ഇഷ്ടം മനസിലാക്കി അവൾ വന്നാൽ ഞാൻ പൊയ്ക്കോളാം ….

മഹി : എങ്ങോട്ട് പോകാൻ …. അന്നും ഇന്നും എന്നും നീ എനിക്ക് ഒപ്പം ഉണ്ടാകണം …എന്റെ എല്ലാമായി pattumo

വൈശാലി : തീർച്ചയായും …എന്റെ അഭിനയ ജീവിതം വരേ അവസാനിപ്പിക്കാൻ തയാർ ആണ് തനിക്കു വേണ്ടി ..

മഹി :അവളുടെ കൈയിൽ മുറുകെ പിടിച്ചു … മെല്ലെ വണ്ടി റോഡിനു സൈഡ് ചേർത്ത് നിർത്തി ….മഹി പതിയെ അവളെ നോക്കി ആ ഇരുട്ടിലും അവളുടെ ഭംഗി കൂടി വന്നു …

14 Comments

Add a Comment
  1. വികേഷ് കണ്ണൻ

    Nice

  2. കൊള്ളാം, super ആയിട്ടുണ്ട്.

    1. brooo hemayum abhiyum aytulla story koodi kodku bro aa angle il koodi story potte.

  3. അറക്കൽ അബു

    കിടു ?

  4. പൊന്നു.?

    Kollaam….. Super

    ????

  5. Next part undo etta

  6. Adipoli bro????

  7. കൊള്ളാം അടുത്ത ഭാഗം ഉണ്ടോ

  8. കൊള്ളാം തുടക്കം സുന്ദരം

Leave a Reply

Your email address will not be published. Required fields are marked *