“എന്താടാ ഒരു ദേഷ്യം..? സജ്‌ന ചോദിച്ചു..
“ഒന്നുമില്ല..” ഞാൻ പറഞ്ഞു..
“ഉറക്കത്തിൽ നിന്നും വിളിച്ചത് ഇഷ്ടം ആയില്ലേ..?
“ഇല്ല..ഉറക്കം മതി ആയില്ല..”
“എങ്ങിനെ മതി ആകും..ഉറങ്ങുന്ന സമയത് ഉറങ്ങണം അല്ലാതെ..” സജ്‌ന ഒന്ന് ആക്കിയ പോലെ സാംസരിച്ചു..
ഞാൻ മിണ്ടിയില്ല..കണ്ണാടിയിലൂടെ ഞാൻ സഹല താത്താനെ നോക്കി..താത്ത പുറത്തേക്ക് നോക്കി ചിരിക്കുന്നു..എന്റെ ഉള്ളിൽ എന്തോ ഒരു പന്തികേട് തോന്നി..ഹാ എന്തെങ്കിലും ആകട്ടെ ഞങ്ങൾ അങ്ങിനെ തറവാട്ടിൽ എത്തി..അവർ ഇറങ്ങി പോകുമ്പോൾ ഞാൻ രണ്ടു പേരുടെയും ചന്തി നോക്കി നിന്ന്..സഹല താത്തയെക്കാൾ മുഴുപ്പ് സജ്‌ന താത്താക്ക് തന്നെ..പെട്ടന് സജ്‌ന തിരിഞ്ഞു നോക്കി..എന്റെ നോട്ടം കണ്ട അവൾ എന്നെ കണ്ണ് തുറിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി..എന്തായാലും കല്യാണപ്പെണ്ണും ചെക്കനും എണീറ്റിട്ടില്ല..ഉമ്മാടെ അടുത്ത് പോയി വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ..അളിയൻ എഴുന്നേറ്റിട്ട് പുള്ളിടെ ഒപ്പം കഴിച്ച മതി എന്ന് പറഞ്ഞു..എനിക്കാണേൽ അവിടെ നിൽക്കാൻ വലിയ താല്പര്യം തോന്നി ഇല്ല..എന്തെങ്കിലും നുണ പറഞ്ഞു മുങ്ങിയാലോന്ന് ആലോചിച്ചു ഇരിക്കുമ്പോളാണ്.. വെറുതെ ഫോൺ എടുത്ത് നോക്കിയത്..ഒരു മെയിൽ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നത് കണ്ടപ്പോൾ ഓപ്പൺ ആക്കി നോക്കി..എറണാകളും ഉള്ള ഒരു കമ്പനിയിൽ നിന്നും ആണ് ഇന്റർവ്യൂ ലെറ്റർ ആയിരുന്നു തീയതി നോക്കിയപ്പോൾ നാളെ രാവിലെ 10 മണിക്ക് ഇന്ഫോപാർക്കിൽ..അങ്ങിനെ മുങ്ങാൻ ഒരു കാരണം ആയി ഇന്റർവ്യൂ പ്രിപറേഷൻ എന്ന് പറഞ്ഞു മുങ്ങാം..ഞാൻ ഉമ്മയുടെ അടുത്ത പോയി കാര്യം പറഞ്ഞു..നീ എന്ന കഴിച്ചിട്ട് പൊക്കോ എന്ന് ഉമ്മ പറഞ്ഞു..വൈകീട്ട് അവരെ വിളിക്കാൻ ചെന്ന മതി എന്നും പറഞ്ഞു..ഞാൻ പത്തിരിയും നല്ല മട്ടൻ റോസ്റ്റും കഴിച്ചിട്ട് ഇറങ്ങാൻ നിൽകുമ്പോൾ സജ്‌ന നെ കണ്ടു..
“എവിടെ പോകുന്നു..?”
“എനിക്ക് നാളെ ഇന്റർവ്യൂ ഉണ്ട് വീട്ടിൽ പോകുകയാണ്..”
“ആർക് അറിയാം എന്താണെന്ന്..” അവൾ ആകിയപോലെ പറഞ്ഞിട്ട് അകത്തേക്ക് പോയി..
മൂതേവി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ പെട്ടന് തന്നെ വീട്ടിലേക്കു പോയി..വീട്ടിൽ എത്തി ഉറങ്ങാം കുറച്ചു നേരം എന്ന് വിചാരിച്ച സമയത്തു ഒരു കാളിങ് ബെൽ അടിച്ചു..ദേഷ്യം വന്നു ഞാൻ പുറത്തേക്ക് വന്നപ്പോൾ..അപ്പുറത്തെ വീട്ടിലെ..സതി ചേച്ചി ആണ്..
???…
ബാക്കി ?
Poli
സൂപ്പർ??
Ravi aval niskarikumbol niskarapayayil vachu pannanam apol niskaaram mathiyaki pannaan varanam
നന്നായിട്ടുണ്ട്
Kollam bro …
Nalla thudarcha ulla storY …
Waiting next part
kollam ,nannakunnundu bro ,
keep it up and continue bro
കൊള്ളാം സൂപ്പർ….
എനിക്ക് ഇഷ്ടപ്പെട്ടു..
രാത്രിയിൽ സാഹില പോയപ്പോൾ കുറച്ചു കഴിഞ്ഞു സാജിത വരുമെന്നാണ് കരുതിയത്..
സാരമില്ല.. ഇനിയും സമയമുണ്ടല്ലോ..
വേറൊരു സംശയം…. സജിതയുടെ രാത്രിയിലെ ചെക്കിങ് രണ്ടു പേരും കൂടി പ്ലാൻ ചെയ്തു നടത്തിയതാണോ എന്ന്…
കൊള്ളാം ??❤️❤️❤️??????????????
Waiting for next part ????