മൈനയോടുള്ള എന്റെ പ്രണയം 10 367

എന്ന ഇന്ന് ഇപ്പൊ രാത്രി കുറച്ചു കഴിഞ്ഞു കാണിച്ചു തരുമോ?

അതിനു നിനക്ക് വീട്ടിൽ നിന്നു പുറത്തു വരാൻ പറ്റുമോ?

അതൊക്കെ പാട്ടും കുറച്ചു സമയം ഒക്കെ എനിക്ക് പുറത്തു ഉണ്ടാകാൻ പറ്റും .

അന്ഗനെയാണെങ്കിൽ നീ ഒരു ഏഴേകാൽ ആകുമ്പോൾ പീടികയുടെ അടുത്തേക്ക് വാ. ഇപ്പൊ ആറേമുക്കാൽ ഞാൻ വീട്ടിൽ പോയി ഒന്ന് വരാം.

ഓക്കേ ഞാൻ വരം.

എന്ന ശെരി നീ പൊയ്ക്കോ.

അവൻ അവിടെ നിന്നും നടന്നകന്നു. ഞാൻ വേഗം വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് തിരിച്ചു വന്നു. പീടികയുടെ അടുത്ത് അവനെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ദൂരെ നിന്ന് നടന്നു വരുന്നത് എനിക്ക് കാണാമായിരുന്നു. അപ്പൊ ഞാൻ മെല്ലെ റോഡിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി. അവൻ സ്പീഡിൽ നടന്നു എന്റെ അടുത്ത് എത്തിയിട്ട് ചോദിച്ചു.

നമ്മൾ എങ്ങോട്ടാ പോകുന്നത്?

നമ്മുക്ക് അവിടുള്ള ആ ബിഎൽഡിങ്‌ലേക്കു പോകാം. അവിടെ ആരും ഉണ്ടാകില്ല.

ഞാൻ ഇന്ന് മുഴുവൻ ഇരുന്ന ബിഎൽഡിങ്ങിലേക്കാണ് അവനെ കൂട്ടികൊണ്ടു പോയത്. അവിടെ ചെന്ന് ഞാൻ ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം .അവൻ എന്റെ തോളിൽ കേറ്റി ഞാൻ മുകളിലേക്ക് കേറ്റി വിട്ടു. ഞാൻ പിറകെ കേറി. എന്നിട്ടു അവിടെയുള്ള മാങ്കൊമ്പിന്റെ താഴെ ഞങ്ങൾ ചുവരിൽ ചാരി ഇരുന്നു.

വേഗം കാണിക്കു സഞ്ജുക്ക. എനിക്ക് എട്ടുമണിയാകുമ്പോഴേക്കും വീട്ടിൽ പോണം.

ഞാൻ ഇന്ന എന്ന് പറഞ്ഞു ഫോണും ഹെഡ്സെറ്റും അവനു കൊടുത്തു.

ഇതെന്താ ഹെഡ്സെറ്റും ഉണ്ടോ?

നീയല്ലേ പറഞ്ഞെ നേരത്തെ ശബ്ദം കേൾക്കാൻ പറ്റിയില്ല എന്ന്. ഇത് വെച്ച് കേട്ടോ.

തങ്ക യു സഞ്ജുക്ക.

The Author

7 Comments

Add a Comment
  1. katha payankara boaring anu oru mathiri asianetile mega serial pole ayi

  2. alla bro mainayodula pranayam maari kundanodula pranayanm aayo ???????

  3. Orikkalum illa broo . Kanathondu aneshichirunnu ….
    Katta waiting aYirunnu …
    Ingane vaikippikaruthe …….

    Polichu …..

    1. Nanni… Ee snehathinu… Ee kthiruppinu… Vaikiyathil kshamikkuka… Thirakukal ezhuthaan sammathikunnilla

  4. ഗേ സെക്സ് വേണ്ട, അതിലേക്കാണ് പോവുന്നതെന്ന് തോന്നി, അത് കഥ ബോർ ആക്കും, മൈനയുമായിട്ടുള്ള പരിപാടികൾ മതി

    1. Jeevithamalle. Kadinjanillatha manasaanu jeevithathinu vazhi kaatunnathu….

  5. Enikku undyirunn kurachu fans ennodu pinangipoyo???

Leave a Reply

Your email address will not be published. Required fields are marked *