മകളുടെ കാമുകൻ കുടുബനാഥൻ 2 [ചാർളി] 777

ഈ ഒരാഴ്ച ഞങ്ങളെല്ലാവരും അവന്റെ വീട്ടിലായിരുന്നു പെട്ടെന്ന് എല്ലാ ബന്ധുക്കളും വന്നുതുടങ്ങി എന്നെ ഒരു നവ മധുവിനെ പോലെ ഒരുക്കി മൈലാഞ്ചി ചടങ്ങും മോതിരം ഇടലും എല്ലാം മതവും ഒരുമിച്ച് ആയിരുന്നു മതമില്ലാത്ത ഒരു കല്യാണം ആരംഭിച്ച പോലെയായിരുന്നു നാട്ടുകാർക്ക് ഇവരെ ചുരുക്കത്തിൽ എല്ലാവർക്കും ഭയമായിരുന്നു നാട്ടിലെ വലിയ പ്രമാണിമാരും കാശിന്റെ പൂങ്കുമില്ല പിന്നെ വലിയ കളരി അഭ്യാസികളും തൃശ്ശൂരിൽ തമ്പുരാക്കന്മാരെ വരെ മുട്ടുകുത്തിച്ച

തറവാട്ടുകാരാണ് ഇവർ പണ്ടത്തെ ഇവരുടെ കഥകൾ കേട്ടാൽ അറിയാം അങ്ങനെ കല്യാണ ആഘോഷങ്ങളും കഴിഞ്ഞു കല്യാണം ആരംഭിച്ചു കല്യാണം കഴിഞ്ഞ് അവൻ പിറ്റേദിവസം യാത്രയായി അവനെ തിരുവനന്തപുരത്തായിരുന്നു ജോലി പുതിയ എസ് ഐ പോസ്റ്റിലേക്കുള്ള യാത്രയിൽ എല്ലാവരും നിർബന്ധിച്ചു ഞങ്ങൾ ഒരുമിച്ച് യാത്രയായി അവിടെ കോട്ടേഴ്സ് ഉണ്ടെന്നും എല്ലാക്കാര്യവും

പാക്ക് ചെയ്തു ഉമ്മയെ അമ്മയും എന്നെ ഉപദേശം തുടങ്ങി നല്ല കറിയും ഒക്കെ ഉണ്ടാക്കി കൊടുക്കണം കേട്ടോ അത് ഉമ്മയുടെ വക ഇനി അമ്മ കുറുമ്പ്  കാണിച്ച അവിടെ വന്നു തല്ലു കിട്ടും കേട്ടോ അങ്ങനെ ഈസി ബുക്ക് ചെയ്തു.

ട്രെയിനിൽ യാത്രയായി കാലത്ത് ഒമ്പതുമണിക്ക് ഇറങ്ങി നാലുമണിയോടെയാണ് അവിടെ എത്തിയത് ട്രെയിനിന്റെ ഇടയിൽ ഞങ്ങൾ പിടിയും വലിയും ഒക്കെയായി അങ്ങനെ തമാശകൾ പറഞ്ഞ് ട്രെയിൻ എത്തി ഞങ്ങൾ ഇറങ്ങി ചുറ്റും ഒന്നു നോക്കി അവനെയും കാത്ത് രണ്ടു പോലീസുകാർ ഉണ്ടായിരുന്നു വേകുമായി ഞങ്ങൾ അവിടേക്ക് ചെന്നു ഞങ്ങളെയും കൊണ്ട് അവർ കോട്ടേഴ്സിലെത്തി നല്ല സൗകര്യമുള്ള ഒരു വീട് അടുത്ത് അപ്പുറത്ത് ഇപ്പുറത്തും

The Author

Leave a Reply

Your email address will not be published. Required fields are marked *