മകളുടെ മടങ്ങിവരവ് 1 [അസുരന്‍] 380

“ഇവിടെ ആര്‍ക്കും ഒരു കോപ്പും പറ്റിയിട്ടില്ല. പിന്നെ എന്റെ ഒരു സന്താനം. അവള്‍ക്ക് ഇരുപത്തൊന്ന് വയസ്സ് കഴിഞ്ഞലോ. എന്റെ മനസമാധാനം കെടുത്താന്‍ ആയിട്ട് ഓരോ തീരുമാനം എടുക്കുകയാണല്ലോ. ഇപ്പം അവളുടെ പഠിത്തം കഴിഞ്ഞു കാമ്പസ് പ്ലേസ്മെന്റില്‍ ജോലിയും ആയി. അവള്‍ ഇനി വീട്ടിലോട്ട് വരണമെങ്കില്‍ ഒരു ആഴ്ച നിങ്ങളുടെ കൂടെ കഴിയാന്‍ സമ്മധിക്കണം പോലും.”

അപ്പോള്‍ അതാണ് കാര്യം. മകള്‍ക്ക് അമ്മയുടെ വാശി അതിന്റെ ഇരട്ടിയില്‍ കിട്ടിയിട്ടുണ്ട്. അവള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടത്താന്‍ അവള്‍ക്കറിയാം. അവള്‍ വീട്ടിലോട്ട് പോകണ്ട എന്ന്‍ തീരുമാനിച്ചാല്‍ ആര് വിചാരിച്ചാലും അവളെ മാറ്റാന്‍ പറ്റില്ല എന്ന് എന്നെക്കാളും നന്നായി എന്റെ മുന്‍ഭാര്യക്കറിയാം.

“അതിന് ഇപ്പോള്‍ എന്താ. അവള്‍ എന്റെയും കൂടി മകള്‍ അല്ലേ. അവള്‍ക്ക് അവളുടെ അച്ഛനെ കാണണം, കൂടെ നില്‍ക്കണം എന്നവള്‍ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ.”

“അച്ഛന്‍…!” ഒരു ആട്ടിന് ശേഷമെന്റെ മുന്‍ഭാര്യ തുടര്‍ന്നു. “അവള്‍ ചെറിയ കുട്ടിയാണ്. നിങ്ങളെ പോലെ ഉള്ള കാമപ്രാന്തന്റെ മനസ്സിലിരുപ്പ് അവള്‍ക്കറിയില്ല.” ബാക്കി പറയാനാകാതെ എന്‍ മുന്‍ഭാര്യ കിതച്ചു.

“ജയചന്ദ്രാ.. നീ ആരാന്നും നിന്റെ കയിലിരുപ്പ് എന്താണ് എന്നും ഞങ്ങള്‍ക്ക് നല്ലവണ്ണം അറിയാം. അതില്‍ എന്തെങ്കിലും നീ ശ്രീമോളോട് എടുത്താല്‍ നിന്നെ ഞാന്‍ വെറുതെ വിടില്ല. അവള്‍ എന്റെ അനന്തിരവള്‍ ആണ്. അവളെ നീ തെറ്റായ ഒരു കണ്ണിലൂടെ നോക്കി എന്നറിഞ്ഞാല്‍ നിന്നെ ഞാന്‍ ജയില്‍ അടക്കും.” ഈ ഭീഷണി എന്റെ മുന്‍അളിയന്‍ മാലതിയുടെ ചേട്ടന്‍ മാധവന്‍ വക്കീലിന്‍റെ ആണ്.

“ഒന്ന് പോ എന്റെ അളിയാ. അളിയന്‍ വെറും ഒരു ഈച്ചനെ ആട്ടി വക്കീല്‍ അല്ലേ. അല്ലാതെ നേരിട്ട് ജയിലില്‍ അടക്കാന്‍ അധികാരം കിട്ടിയ സുപ്രീംകോടതി ജഡ്ജി ഒന്നും അല്ലലോ.”

“നീ ആ പുഴുത്ത നാവ് കൊണ്ട് എന്നെ അളിയാ എന്ന്‍ വിളിക്കരുത്. ഞങ്ങളുടെ അച്ഛന് പറ്റിയ ഒരബദ്ധം…”

“അഡ്വക്കേറ്റ് മാധവന്‍ നായര്‍, കാര്യത്തിലേക്ക് വരൂ. ചുമ്മാ ഇങ്ങനെ ബിപി കൂട്ടാതെ.”

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.

44 Comments

Add a Comment
  1. പങ്കാളി

    ഹൈ പൊളിച്ചു കേട്ടോ … ഇന്നാണ് ഈ കഥ കണ്ടത് …. ഈ പാർട്ട്‌ വായിച്ചേ ഉള്ളൂ …. !!! അടുത്ത പാർട്ട്‌കൾ വായിക്കുമ്പോൾ അഭിപ്രായം പറയാം …
    ഇത് സൂപ്പർ … നൈസ് പ്രസന്റേഷൻ ….
    അന്ന് അപരന്റെ കഥ ആണ് കണ്ടത് … ഇന്നാണ് ഇത് കണ്ടത് നൈസ് ബ്രോ …???

  2. Hats off ennu english il
    പൊളിച്ചു എന്ന് മലയാളത്തിൽ….

  3. A beautiful story. Good narration. Good flow. Good theme
    Thanks
    Raj

  4. Kidu wrk brooooo

  5. ഗംഭീരമെന്ന് പറഞ്ഞാൽ പോര. അതിഗംഭീരം. അടുത്ത ഭാഗത്തിനായി കാക്കുന്നു.

    1. I am really honoured with your comment bro. Still waiting to see the remaining parts of pala poove.

  6. Nee asuran alla bro pathinaarayiram bharayamarulla sreekrishnaa.

    1. അത്രയും വേണോ ബ്രോ. ഇവിടെ ഒരെണ്ണത്തിനെ മേക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ്.

  7. അടുത്തിടെ വായിച്ചതിൽ ഏറ്റവും നല്ല കഥ. മോൾ കാര്യത്തിലേക്കു സ്പീഡ് ആക്കുന്നു, ഇച്ചിരി സ്ലോ മതി.

    താങ്കളുടെ കഥകൾ ഇപ്പോൾ ശരിക്കും ശ്രദിക്കപ്പെട്ടു തുടങ്ങി. വിവാഹ വാർഷിക സമ്മാനവും അടിപൊളി ആരുന്നു

    1. കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി

  8. Assuran kadha tharthu , thimarthu …super pramayam .. vedikettu avatharanam.keep it up and continue assuran..

    1. താങ്ക്സ് ബ്രോ

  9. അസുരൻ bro കഥ വായിച്ചു കിടിലൻ സാധനമാണല്ലോ ഇറക്കിയെക്കണത്…. ഇതിലിപ്പോ ഒരു കേക്ക് മുറിച്ച്‌ ഉൽഘടന ചടങ്ങ് കാണുമെന്നു തോന്നുന്നു…. ഞാൻ താങ്കളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്…. പൊതുവെ ഈ കാറ്റഗറി യോട് താല്പര്യമില്ലാത്തതാണ് എങ്കിലും ഒന്ന് പരീക്ഷിച്ചതാണ്…..
    ആശംസകൾ.

    1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി

  10. ഒന്നാംതരം…… അടുത്ത പാർട്ട് കാത്തിരിക്കുന്നു

    1. അടുത്ത പാർട്ടുമായി ഉടനെ വരാം

  11. മന്ദന്‍ രാജ

    അടിപൊളി ,

    അടുത്ത ഭാഗം പെട്ടന്ന് വേണേ …

    1. അടുത്ത പാർട്ടുമായി ഉടനെ വരാം

  12. Suuuuuuuper.

    1. താങ്ക്സ്

  13. അർജ്ജുൻ ദേവ്

    കലക്കി കടുകു വറുത്തു…എൻറെ ദേവേട്ടാ സോറി എൻറെ അസുരേട്ടാ….പെട്ടെന്ന് അടുത്ത ഭാഗം പെടെക്കൂട്ടോ…പിന്നെ ഇതൊക്കെ ആ തളേളം മോളൂടി അറിഞ്ഞോണ്ടാണോ എന്നൊരു ഉൾവിളി…ഏതായാലും സസ്പെൻസ് ”””’₩ Ø ₩”””’

    1. അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ. വായിച്ചതിനും അഭിപ്രായത്തിനും നന്ദി

  14. വെടിക്കെട്ട്‌

    ബ്രോ..ഇതിപ്പോ എന്താ പറയാ..
    അടുത്ത കാലത്ത് ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥയായാണ് എനിക്ക് തോന്നിയത്..
    കലക്കി തിമിർത്തു..
    ബാക്കി ഭാഗം ഉടൻ ഇറക്ക് ബ്രോ..
    🙂

    1. താങ്ക്സ് ബ്രോ.

  15. Malathiyude plan ayirunno, molde aa varavu?

    1. അടുത്ത ഭാഗതിനായി സൗമ്യതയോടെ കാത്തിരിക്കൂ പ്ളീസ്.

  16. Inter well കലക്കി…. Bakki പെട്ടന്ന്

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  17. അടിപൊളി,സസ്പെൻസിൽ അവസാനിപ്പിച്ചത് കലക്കി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  18. സൂപ്പർബ് ബ്രോ. അത് ഒരു സ്വപ്‍നം അല്ലയോ. ന്തുവായാലും പെട്ടന്ന് അടുത്ത പാർട്ട്‌ ഇടുക

    1. സ്വപ്നം ആണയോ അല്ലയോ എന്ന് നമ്മുക്ക് കാത്തിരിന്നു കാണാം.
      കഥ ഇഷ്ടപെട്ടതിൽ സന്തോഷം

    1. താങ്ക്സ് 🙂

    1. താങ്ക്സ്. 🙂

  19. സൂപ്പർ ആണളിയ…അടുത്ത ഭാഗം ഉടനെ വേണം…

    1. വ്യക്തിപരമായും ജോലിപരമായും കുറച്ചു ടൈറ്റ് ആണ്. വേഗം ഇടാൻ നോക്കാം.

      അളിയന് ഇഷ്ടപെട്ടതിൽ സന്തോഷം

  20. അസുരേട്ടാ….ഇടിവെട്ട്… അല്ല ഇടിവെട്ടി മഴ പെയ്തപോലെ…പൊളിച്ചടുക്കി….

Leave a Reply

Your email address will not be published. Required fields are marked *