വിവാഹമോചനം എന്നാ ഒരു കടുംപിടിത്തത്തില്‍ എന്റെ ഭാര്യയും അളിയനും നിന്നപ്പോള്‍ അതല്ലാതെ വേറെ ഒരു വഴിയുമുണ്ടായിരുന്നില്ല. മകളുടെ പരിപാലനത്തിന് വേണ്ടി ഞാന്‍ കോടതിയില്‍ പോയതാണ് എന്റെ ഏറ്റവും വലിയ തെറ്റ്. എന്റെ കൂടെ വരാന്‍ വേണ്ടി വാശി പിടിച്ച എന്റെ മകളെ അവര്‍ ഇലക്ട്രാ കോംപ്ലെക്സ് ഉള്ള വ്യക്തി ആക്കി കോടതിയില്‍ കാട്ടി. എതിര്‍ഭാഗം വക്കീലിന്‍റെ വിസ്താരത്തില്‍ എന്റെ മകള്‍ ഉരുകുന്നത് കണ്ടപ്പോള്‍ ഞാന്‍ പിന്നെ എന്റെ വാശിയും ഈഗോയും വിട്ടു. കേസിന്റെ വാദത്തിനു പോകുന്നതെ നിര്‍ത്തി. മാധവന്‍ വക്കീലിന്‍റെ ജൂനിയറിന്റെ ബന്ധുവായ ജഡ്ജി എന്നെ എന്റെ മകള്‍ക്ക് ഇരുപത്തൊന്ന് വയസ്സ് ആവുന്നത് വരെ എനിക്ക് സന്ദര്‍ശനാനുമതി പോലും ഇല്ലാതെ വിലക്കി. എന്റെ വക്കീല്‍ പറഞ്ഞതാണ് ഇരുപത്തൊന്നു വയസ്സ് വരെ സന്ദര്‍ശനാനുമതി നിഷേധിക്കാന്‍ ജഡ്ജിക്ക് അധികാരം ഇല്ല മേല്‍കോടതിയില്‍ പോയാല്‍ പതിനെട്ടു വയസ്സിന്റെ ഇളവ് അനുവദിച്ചു കിട്ടും എന്ന്‍ പക്ഷെ ആ കോടതികൂട്ടില്‍ എന്റെ മകള്‍ ഉരുകിയത് കണ്ടത് കൊണ്ടു എനിക്ക് വേറെ ഒരു കേസിനും പോകാന്‍ താല്പര്യം ഇല്ലായിരുന്നു. ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയ എന്റെ വീടും പിന്നെ മാസാമാസം അവരുടെ ചെലവ് കാശ് അയച്ചു കൊടുക്കലും ആണ് ഈ കേസുകള്‍ കൊണ്ട് എന്നിക്കുണ്ടായ മെച്ചം. ചിരിച്ചുല്ലസിച്ച് നടന്നിരുന്ന എന്റെ മകള്‍ അച്ഛനെ കാമിച്ചവള്‍ എന്ന നാട്ടുകാരുടെ പരിഹാസകഥാപാത്രമായി വീടിന്നു പുറത്തിറങ്ങാതെയായി എന്നതാണ് പരിപാലന കേസ് കൊണ്ട് എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. ഇപ്പോള്‍ ശ്രീമോള്‍ക്ക് ഇരുപത്തൊന്നു വയസ്സായി. കോടതി വിധിച്ച നിഷേധകാലാവധി കഴിഞ്ഞിരിക്കുന്നു.എന്റെ മകള്‍ക്ക് അവളുടെ അമ്മയേക്കാള്‍ എന്നെ വേണം എന്ന തിരിച്ചറിവ് എനിക്ക് സന്തോഷം നല്കുനുണ്ടായിരുന്നു.
പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. മുടി താടി വെട്ടല്‍ ഇസ്തിരിയിടല്‍ മുതലായ ചടങ്ങുകള്‍ എല്ലാം ജീവിതത്തില്‍നിന്നു മാറ്റിയ ഞാന്‍ അന്ന് ബാര്‍ബര്‍ ഷോപ്പില്‍ പോയി എന്റെ മുഖത്തെയും തലയിലെയും അനാവശ്യ മുടികള്‍ എല്ലാം വെട്ടി മാറ്റി. ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ ധരിച് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാവരും അതിശയത്തോടെ എന്നെ നോക്കി. മകളുടെ മടങ്ങി വരവ് മാത്രം എന്നാണ് എന്ന്‍ എനിക്കറിയില്ലായിരുന്നു. മാലതിയെ വിളിച്ചു ചോദിക്കാന്‍ എന്റെ മനസ്സ് സമ്മതിച്ചില്ല. ഒടുവില്‍ കാത്തിരുന്നത് പോലെ എന്നെ തേടി പരിചയമില്ലാത്ത മൊബൈലില്‍ നിന്നും ആ കാള്‍ വന്നു. ഞാന്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞപ്പോള്‍
“അച്ഛാ അച്ചന്റെ ശ്രീമോള്‍ ആണ്.”
ഹൈ പൊളിച്ചു കേട്ടോ … ഇന്നാണ് ഈ കഥ കണ്ടത് …. ഈ പാർട്ട് വായിച്ചേ ഉള്ളൂ …. !!! അടുത്ത പാർട്ട്‌കൾ വായിക്കുമ്പോൾ അഭിപ്രായം പറയാം …
ഇത് സൂപ്പർ … നൈസ് പ്രസന്റേഷൻ ….
അന്ന് അപരന്റെ കഥ ആണ് കണ്ടത് … ഇന്നാണ് ഇത് കണ്ടത് നൈസ് ബ്രോ …???
Thanks panku bro
Hats off ennu english il
പൊളിച്ചു എന്ന് മലയാളത്തിൽ….
Thanks bro
A beautiful story. Good narration. Good flow. Good theme
Thanks
Raj
Thanks bro
Kidu wrk brooooo
Thanks bro
ഗംഭീരമെന്ന് പറഞ്ഞാൽ പോര. അതിഗംഭീരം. അടുത്ത ഭാഗത്തിനായി കാക്കുന്നു.
I am really honoured with your comment bro. Still waiting to see the remaining parts of pala poove.
Nee asuran alla bro pathinaarayiram bharayamarulla sreekrishnaa.
അത്രയും വേണോ ബ്രോ. ഇവിടെ ഒരെണ്ണത്തിനെ മേക്കാൻ തന്നെ ബുദ്ധിമുട്ടുകയാണ്.
അടുത്തിടെ വായിച്ചതിൽ ഏറ്റവും നല്ല കഥ. മോൾ കാര്യത്തിലേക്കു സ്പീഡ് ആക്കുന്നു, ഇച്ചിരി സ്ലോ മതി.
താങ്കളുടെ കഥകൾ ഇപ്പോൾ ശരിക്കും ശ്രദിക്കപ്പെട്ടു തുടങ്ങി. വിവാഹ വാർഷിക സമ്മാനവും അടിപൊളി ആരുന്നു
കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി
Assuran kadha tharthu , thimarthu …super pramayam .. vedikettu avatharanam.keep it up and continue assuran..
താങ്ക്സ് ബ്രോ
അസുരൻ bro കഥ വായിച്ചു കിടിലൻ സാധനമാണല്ലോ ഇറക്കിയെക്കണത്…. ഇതിലിപ്പോ ഒരു കേക്ക് മുറിച്ച് ഉൽഘടന ചടങ്ങ് കാണുമെന്നു തോന്നുന്നു…. ഞാൻ താങ്കളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്…. പൊതുവെ ഈ കാറ്റഗറി യോട് താല്പര്യമില്ലാത്തതാണ് എങ്കിലും ഒന്ന് പരീക്ഷിച്ചതാണ്…..
ആശംസകൾ.
വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ഒന്നാംതരം…… അടുത്ത പാർട്ട് കാത്തിരിക്കുന്നു
അടുത്ത പാർട്ടുമായി ഉടനെ വരാം
അടിപൊളി ,
അടുത്ത ഭാഗം പെട്ടന്ന് വേണേ …
അടുത്ത പാർട്ടുമായി ഉടനെ വരാം
Suuuuuuuper.
താങ്ക്സ്
കലക്കി കടുകു വറുത്തു…എൻറെ ദേവേട്ടാ സോറി എൻറെ അസുരേട്ടാ….പെട്ടെന്ന് അടുത്ത ഭാഗം പെടെക്കൂട്ടോ…പിന്നെ ഇതൊക്കെ ആ തളേളം മോളൂടി അറിഞ്ഞോണ്ടാണോ എന്നൊരു ഉൾവിളി…ഏതായാലും സസ്പെൻസ് ”””’₩ Ø ₩”””’
അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ. വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ബ്രോ..ഇതിപ്പോ എന്താ പറയാ..
അടുത്ത കാലത്ത് ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥയായാണ് എനിക്ക് തോന്നിയത്..
കലക്കി തിമിർത്തു..
ബാക്കി ഭാഗം ഉടൻ ഇറക്ക് ബ്രോ..
🙂
താങ്ക്സ് ബ്രോ.
Malathiyude plan ayirunno, molde aa varavu?
അടുത്ത ഭാഗതിനായി സൗമ്യതയോടെ കാത്തിരിക്കൂ പ്ളീസ്.
Inter well കലക്കി…. Bakki പെട്ടന്ന്
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
അടിപൊളി,സസ്പെൻസിൽ അവസാനിപ്പിച്ചത് കലക്കി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks 🙂
സൂപ്പർബ് ബ്രോ. അത് ഒരു സ്വപ്‍നം അല്ലയോ. ന്തുവായാലും പെട്ടന്ന് അടുത്ത പാർട്ട് ഇടുക
സ്വപ്നം ആണയോ അല്ലയോ എന്ന് നമ്മുക്ക് കാത്തിരിന്നു കാണാം.
കഥ ഇഷ്ടപെട്ടതിൽ സന്തോഷം
Super
താങ്ക്സ് 🙂
Powlichu
താങ്ക്സ്. 🙂
സൂപ്പർ ആണളിയ…അടുത്ത ഭാഗം ഉടനെ വേണം…
വ്യക്തിപരമായും ജോലിപരമായും കുറച്ചു ടൈറ്റ് ആണ്. വേഗം ഇടാൻ നോക്കാം.
അളിയന് ഇഷ്ടപെട്ടതിൽ സന്തോഷം
അസുരേട്ടാ….ഇടിവെട്ട്… അല്ല ഇടിവെട്ടി മഴ പെയ്തപോലെ…പൊളിച്ചടുക്കി….
Thanks bro. 🙂