മകളുടെ മമ്മി
Makalude Mammy | Author : Kochumon
രാവിലെ ഫാമിലെ പശുവിന് കുത്തിവെപ്പ് എടുക്കാൻ ഡോക്ടർ വരും.. അതുകൊണ്ട് ഞാനും ഫാമിൽ ഡോക്ടറെ കത്തു നിൽക്കുകയാണ്…
ഫാമിൽ 10 പശുക്കൾ ഉണ്ട്… അതിന്റെ കുഞ്ഞുങ്ങളും.. കഴിഞ്ഞ വർഷം രണ്ടു പശുക്കൾ ചത്തു പോയി…
ഫാമിൽ പണി ചെയ്യാൻ ആറു ഹിന്ദിക്കാർ ഉണ്ട്… അവർ ഫാമിലി ആണ്.. പിന്നെ അവരുടെ കുട്ടികളും… ഫാമിലി ആയതുകൊണ്ട് ഉത്തരവാദിത്തം ഉണ്ട്…
എന്റെ ഭർത്താവ് എന്നും ഇവിടെ വരും കാര്യങ്ങൾ നോക്കും.. പക്ഷെ പുള്ളിക്ക് ആളുകളോട് സംസാരിക്കാൻ കാര്യമായി അറിയില്ല..
അതുകൊണ്ട് ആണ് ഇന്ന് ഞാനും വന്നത്.. ഡോക്ടർ വരുമ്പോൾ ഭർത്താവ് ബ്… ബ്ബ… ബ്ബബ്. അടിച്ചിട്ട് കാര്യം ഇല്ലല്ലോ…
ഞങ്ങൾക്ക് ഫം ഉള്ള സ്ഥലം എന്നത് 3 ഏക്കർ ഉണ്ട്… അവിടെ തന്നെ പണിക്കാർക്ക് താമസിക്കാൻ ഒരു വീട് ഉണ്ട്..
പിന്നെ ഞങ്ങൾക്ക് ഒരു റസ്റ്റ് ഹൌസ് ഉണ്ട്..ഞങ്ങളുടെ ജീവിതം ഇതുകൊണ്ട് ആണ്…ഞങ്ങൾ താമസിക്കുന്നത് ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ ആണ്..
ഞാൻ സീന… എന്റെ ഭർത്താവ് രാജൻ.. മകളെ കെട്ടിച്ചു വിട്ടു… മകൻ എന്റെ വീട്ടിൽ നിന്ന് പ്ലസ് ടു വിന് പഠിക്കുന്നു.. അവന് അവിടെ ആണ് അഡ്മിഷൻ കിട്ടിയത്.. മോളെ ഡിഗ്രി കഴിഞ്ഞപ്പോൾ ആലോചന വന്നു.. അപ്പോൾ കെട്ടിച്ചു വിട്ടു.. ചേട്ടന്റെ ഒരു ബന്ധു കൊണ്ടുവന്നത് ആണ്…
ഇപ്പോൾ ഞാനും ചേട്ടനും മാത്രമേ വീട്ടിൽ ഉള്ളൂ…
ഡോക്ടർ വന്നു… കുത്തിവെപ്പ് കഴിഞ്ഞു പോയി.. ഞാൻ വീട്ടിലേക്ക് വന്നു… ഉച്ച കഴിഞ്ഞു…
