മകന്റെ കൂട്ടുകാരൻ [??????] 624

“ഈ താത്തക്കുട്ടിയ്ക്ക് വിശ്രമം ഒന്നും വേണ്ടേ? എത്ര പ്രാവശ്യമാണ് ഇങ്ങനെ വെടിപൊട്ടിക്കുന്നേ?”

അലക്സ് ചോദിച്ചു.

അതിനുത്തരമായി അവൾ അവനെ വാരിപ്പുണർന്നു.

അഫ്രീൻ ഉറക്കമെഴുന്നേൽക്കുമ്പോൾ നാലുമണിയായി.

ഭയങ്കര ക്ഷീണം.

എഴുന്നേൽക്കാൻ തോന്നുന്നില്ല.

പണിക്കാർക്ക് ചായ കൊടുക്കാൻ സമയമായി.

അതുകൊണ്ട് അവൾ വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുന്നേറ്റു.

അടുക്കളയിൽ ചെന്ന് മുഖം കഴുകി.

ചായയ്ക്ക് വെള്ളമെടുത്ത് സ്റ്റവ്വിൽ വെച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കി.

ഫർഹാൻ ഇപ്പോഴും മുറ്റത്ത് ഇരിക്കുന്നു.

ഇത്തവണ ഒരു ടീപ്പോയി കൂടി മുമ്പിലുണ്ട്.

അതിൽമൂന്ന് നാലു പുസ്തകങ്ങളും.

ഒരു പുസ്തകം കയ്യിലുണ്ട്.

പക്ഷെ ശ്രദ്ധ പുസ്തകത്തിലൊന്നുമല്ല.

അത് ഇപ്പോഴും മാവിലാണ്.

ഈ ചെറുക്കന് ഇതെന്ത് പറ്റി?

അഫ്രീൻ പിന്നെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല.

നേരെ അവന്റെ നേരെ ചെന്നു.

ചെറുക്കന് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.

അത് എന്താണ്എന്നറിഞ്ഞിട്ടു തന്നെ കാര്യം.

“എന്നാടാ നീ മാവേലേക്ക് നോക്കി ഇങ്ങനെ ഇരിക്കുന്നെ?”

സ്വരം കടുപ്പിച്ച് തന്നെയാണ് അഫ്രീൻ ചോദിച്ചത്.

“ഒന്നുമില്ല ഉമ്മാ,”

“എന്ത് ഒന്നുമില്ലാന്ന്? മോനൂ രാവിലെ മുതല് ഞാൻ കാണുന്നതല്ലേ! പറയടാ എന്നാ പറ്റിയെന്ന്!”

“ഈ ഉമ്മയ്‌ക്കെന്നാ!”

അസഹീനമായ സ്വരത്തിൽ അവൻ ചോദിച്ചു.

“എനിക്ക് എന്നാ പറ്റിയെന്ന്! എനിക്ക് എന്നാ പറ്റാനാ?”

“നിർത്തെടാ നിന്റെ ഒര് ഡ്രാമാ!”

അഫ്രീന് ശരിക്കും ദേഷ്യം വന്നു.

അത്കൊണ്ട് തന്നെ അവളുടെ ശബ്ദം ആവശ്യത്തിലേറെ ഉയർന്നു.

“നീ വെളച്ചിലെറക്കാതെ മര്യാദക്ക് കാര്യം പറയുന്നോ അതോ ഞാൻ വടി എടുക്കണോ?”

അവളുടെ ചോദ്യത്തിലെ തീച്ചൂട് അത്രമേൽ കൂടിയതായിരുന്നത് കൊണ്ട് ഫർഹാൻ ശരിക്കും ഭയന്നു.

“അത് ഉമ്മാ…എന്റെ റൂം മേറ്റില്ലെ? അവന്റെ കാര്യം ഓർത്താ …”

“ആര്? അക്ഷയെപ്പറ്റിയാണോ? അവനെന്നാ പറ്റിയെ?”

“അവൻ…”

പറയാൻ തുടങ്ങിയെങ്കിലും ഫർഹാൻ സംശയിച്ച് നിർത്തി.

“പറയെടാ! ഒരു മാതിരി ശ്രീനിവാസനെപ്പോലെ മുഖത്ത് ആക്ഷൻ കാണിക്കാതെ!”

“ഉമ്മാ,അവൻ ആള് ശരിയല്ല!”

“ഏഹ്?’

അഫ്രീൻ സംശയിച്ചു.

“ആള് ശരിയല്ലെന്നോ? നീയല്ലേ പറഞ്ഞെ അവൻ ടോപ്പാണ് ഹെൽപ്ഫുൾ ആണ് , കോപ്പറേറ്റീവ് ആണ് എന്നൊക്കെ? എന്നിട്ട് ഇപ്പം എന്നാ ഒരു ശരിയല്ലായ്ക?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

316 Comments

Add a Comment
  1. പാൽ പോയി എപ്പോഴും വായിക്കുന്നത്

  2. ചേച്ചീ എന്റെ കൺട്രോൾ പോയി ഒരു ഒന്നൊന്നര കളി തന്നെ ഒരായിരം താങ്ക്സ്

  3. നരകം devil

    കിടു.. 2023.. ???

  4. കൊതിയൻ

    വീണ്ടും വീണ്ടും ആഫ്രിനെ തേടി വരും ഞാൻ ഇതിപ്പോ എനിക്ക് പോലും കണക്കില്ല

    1. 2022.====ഇതിപ്പോ 50ത time

      1. മച്ചാ 2023 ലും മാറ്റം ഇല്ല..smitha the മാജിക്

        1. Bro 2024… Ipoyum ee katha vaayikkumbo andi nikkunna nirtham vere onninum illa

  5. no comments …… എന്റെ പാല് പോയി

  6. ചേച്ചി ഇതിന്റെ ബാക്കി പാർട്ട്‌ ചോയിച്ചിട്ട് തരാം എന്ന് പറഞ്ഞു മൈൻഡ് പോലും ഇല്ല ☹️☹️☹️

  7. ഇതിന്റെ ബാക്കി എവിടെയാ ചേച്ചി…. എഴുതാം എന്ന് പറഞ്ഞ് തേച്ച് കളഞ്ഞല്ലോ

  8. Super erotic… great… ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..

  9. സൈക്കോ മാത്തൻ

    Vaayikkaan late aayi . Ennaalum smithayod ulla adangaatha aavesham koodi vannu ee kadha vaayichappol . Nee muthaanu

  10. ചേച്ചി ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ രണ്ടാഴ്ചയായി wyting ആണ്….ഇതിന്റെ ബാക്കി അയക്കാം എന്ന് പറഞ്ഞിരുന്നു… എപ്പോൾ പ്രതീക്ഷിക്കാം???? Can’t wyt

Leave a Reply

Your email address will not be published. Required fields are marked *