മകന്റെ കൂട്ടുകാര് [Love] 395

അപ്പോഴാണ് മറ്റൊരു സാർ പറയുന്നത് കള്ളുകുടിച്ചു അങ്ങും ഇങ്ങും നടക്കുന്ന  ഇവന്റെ അച്ഛനെ എങ്ങനെ വിളിക്കാൻ ആണ്

അവൻ ആ സാറിന്റെ മുഖത്തേക്ക് നോക്കി ദേഷ്യം കടിച്ചു പിടിച്ചേക്കുവാണെന്നു എനിക്ക് മനസിലായി

അങ്ങനെ അവനെ ക്ലാസിനു പുറത്താക്കി  എന്താ കാരണം എന്ന് ആരും തിരക്കിയില

അങ്ങനെ മോനെയും കൂട്ടി തിരിച്ചു വന്നു

പിറ്റേ ദിവസം മുതൽ അവനെ സ്കൂളിലേക്കു യാത്ര ആക്കി

ഞാൻ അവനു വേണ്ട ബുക്ക്‌ ബാഗ് ഡ്രെസ് എല്ലാം മേടിച്ചു കൊടുത്തുക

അവൻ വൈകിട്ട് സ്കൂൾ വിട്ടു വന്നേപ്പിന്നെ ഓരോന്നും ചോദിക്കാതെ തന്നെ പറഞ്ഞു തന്നു

സ്കൂളിലെ വിശേഷങ്ങൾ ഓരോന്നായി പുതിയ ഫ്രെണ്ട്സ് ടീച്ചേർസ് എല്ലാം

അങ്ങനെബാണ് ആണ് സ്റ്റാഫ്‌ റൂമിൽ കണ്ട കുട്ടിയെ പറ്റി മോൻ പറയുന്നത്

മോൻ : അമ്മേ അന്ന് കണ്ടില്ലേ സ്റ്റാഫ്‌ റൂമിൽ വച്ചു ഒരു കുട്ടിയെ

ഞാൻ (ജെസ്സി ): ആര് എനിക്കൊർമ ഇല്ല ആരുടെ കാര്യസം ആണ് നീ പറയുന്നത്

Mon: അന്ന് സ്റ്റാഫ്‌ റൂമിൽ വച്ചു കണ്ട ആ പയ്യൻ  അവനില്ലേ അവൻ എന്റെ ക്ലസ്സില

ഞാൻ (jessi):വേണ്ടാത്ത കൂട്ടിലൊന്നും പോയി ചാടരുത് ­

മോൻ :ഇല്ലമ്മേ

അവൻ മോശം കുട്ടിയൊന്നുമല്ല

ഞാൻ : അത് നിനക്ക് എങ്ങനെ അറിയാം

മോൻ : അത് അവൻ എന്റെ ക്ലാസിലാണ് പിന്നെ ടീച്ചർ പറഞ്ഞു പാവം ആണെന്ന്

അവനോടു ആ കാര്യം ചോദിച്ചു അവൻ അങ്ങനെ ഒന്നുമില്ല മറ്റവൻ അവന്റെ അമ്മക്ക് വിളിച്ചതിനു അന്നേരം തല്ലിയാതായിരുന്നെന്നു

പിന്നെ അവനു അമ്മ ഇല്ല മറിച്ചു പോയി അതുകൊണ്ട് അച്ഛൻ കുടിക്യ നടക്കുവായിരുന്നെന്നു

അത് കേട്ടപ്പോ എനിക്കും ഒരു അലിവ് തോന്നി അമ്മ ഇല്ലാത്ത കുഞ്ഞല്ലേ

അങ്ങനെ സ്കൂളിൽ നടക്കുന്ന എല്ലാ വിഷയങ്ങളിൻ വീട്ടിൽ വന്നു പറയാറുണ്ട്

അങ്ങനെ അവർ കൂടുതൽ അടുത്തു പരിചയപെട്ടു നല്ല ഫ്രെണ്ട്സ് ആയി അവനെക്കാൾ രണ്ടു വയസ്സ് കൂടുതൽ ഉണ്ട്‌ തോറ്റു പഠിച്ചത് കൊണ്ടാവാം

അവന്റെ പേര് അഖിൽ എന്റെ മോന്റെ പേര് ജോൺ അങ്ങനെ സ്കൂൾ വിട്ട് വന്നാൽ അവന്റെ വിശേഷങ്ങൾ സ്കൂളിലെ കാര്യം

പിന്നെ ചായ കുടിച്ചിട്ട് കുറച്ചു മാറി ഒരു ഗ്രൗണ്ട് ഉണ്ട്‌ അവിടെ കളിക്കാൻ പോകും കൂടെ അഖിലും ഉണ്ട്‌

അഖിലിന്റെ വീട് ഞങ്ങളുടെ വീടിന്റെ അടുത്തു നിന്നു 4കിലോമീറ്റർ മാറിയാണ് ചെറിയൊരു വീട് ഓടിട്ടത്

The Author

13 Comments

Add a Comment
  1. കൊള്ളാം തുടരുക ??

  2. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം pls continue dont stop
    ബീന മിസ്സ്‌ .

    1. താങ്ക്സ് ???

  3. Start കൊള്ളാം…പേജ് കൂട്ടി എഴുതണേ…

  4. കുറച്ചു കൂടി എഴുതമായിരുന്നു… തുടക്കം കൊള്ളാം… അടുത്ത ഭാഗം വേഗം ഇടണേ..

  5. എർത്തുങ്കൽ

    Starting കൊള്ളാം, അക്ഷരതെറ്റുണ്ട് ഇടയ്ക്ക് അതൊന്നു കുറയ്ക്കാൻ നോക്ക്. പിന്നെ ആവിശ്യത്തിന് പേജ് കൂട്ടി എഴുതുക, ഒരു part ൽ തന്നെ 10 പേജ് ഉണ്ടായാൽ ഉഷാർ.

  6. രജപുത്രൻ

    കഥ പൂർത്തീകരിച്ചു ഇട്ടാൽ പോരെ

  7. Page kooti ezhuthu nalla start und baki koode vanale.e ethenkilum parayam pattu adutha part vekam tharum ennu pratheeshikkunnu ❤️❤️

  8. കൊള്ളാം നല്ല കഥയാണ് pls continue

  9. പേജ് കൂട്ടി എഴുതു ബ്രോ ??

  10. കൊള്ളാം ബാക്കി വേഗം പേജ് kutti thaa ??

  11. നേരത്തെ എഴുതിയ കഥകൾ ഫുള്ളാക്കിയിട്ട് പുതിയത് എഴുതിയാൽ പോരെ.. ഐഷയുടെ ജീവിതം.. നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ്.. ?

Leave a Reply

Your email address will not be published. Required fields are marked *