മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ] 769

മാഘം

Makham | Author : MDV

ഭാര്യ തന്നെ ഫസ്റ്റ് ആൻഡ് ഫൈനൽ ലവ് ആയ മഹാന്മാർക്കെല്ലാം ഞാനീ കൊച്ചു കഥ സമർപ്പിക്കുന്നു …. – മിഥുൻ

25 വയസ്സായപ്പോ മുതൽ അമ്മ എന്നെ കെട്ടിക്കാൻ വേണ്ടി ഒരുക്കം കൂട്ടികൊണ്ടിരിക്കയാണ്, കാര്യമെന്തെന്നാൽ 27 വയസ്‌ കഴിഞ്ഞാൽ പിന്നെ മംഗല്യയോഗത്തിനു വീണ്ടും മൂന്നു വർഷം കൂടെ കഴിയണമത്രേ. എനിക്കിതിലൊന്നും വിശ്വാസമില്ലെങ്കിലും സ്നേഹിക്കാനും കൂട്ടുകൂടാനും ഒരാളെ അമ്മ തന്നെ കണ്ടുപിടിച്ചുതരുമല്ലോ എന്നോർത്ത് ഞാനും അതിനു സമ്മതിച്ചു. പിന്നെ ഇത്രേം കാലമായിട്ടെനിക്ക് ഒരു പെൺകുട്ടിയോട് അങ്ങനെ പറയത്തക്ക ഇഷ്ടമൊന്നും തോന്നിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, അത്രക്കും ഒരാളുമായിട്ടും ഞാൻ അറ്റാച്ഡ് ആയിട്ടില്ല എന്നതുകൊണ്ടാണ്. പിന്നെ അമ്മയാദ്യം പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ എന്നോട് ചെന്നു കാണാൻ പറയാറുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്, അമ്മ ഈ 6 മാസത്തിനിടക്ക് മൂന്നാലു പേരെ ചെന്നു കണ്ടിട്ടുമുണ്ട്, പക്ഷെ എനിക്ക് ചേരുമെന്ന ആരെയും അമ്മേടെ കണ്ണിൽ കിട്ടിയതുമില്ല. എന്നിരുന്നാലും രണ്ടാഴ്ച കൂടുമ്പോ എന്നെ നിർബന്ധിപ്പിച്ചു ഒറ്റപ്പാലത്തേക്ക് വരുത്തും, വീട്ടിലൊരു കാന്താരി കൂടെയുണ്ട് അവളും അമ്മയും മാത്രം മാണ് വീട്ടിലെ സ്‌ഥിര താമസക്കാർ, അച്ഛനൊരു പ്രവാസിയാണ്.

ഞാനവിടെ കൊച്ചിയിൽ ഫ്രെണ്ട്സ് ന്റെ കൂടെ ഹാപ്പിയായി സിംഗിൾ ലൈഫ് ആസ്വദിച്ച് കഴിയുന്ന ഒരു യുവാവാണെന്നു ഒരു പരിഗണനയുമില്ല, എന്റെ അമ്മക്കുട്ടിക്ക്, വീഡിയോ വന്നിട്ടും അമ്മയ്ക്കെന്നെ നേരിട്ട് കാണണം, അതിനായി നൊസ്റാൾജിയയുണർത്തുന്ന പലഹാരങ്ങളും കറികളും അമ്മയുണ്ടാക്കി വാട്സാപ്പിലെക്ക്എനിക്കയ്ക്കും, ഞാനതും പ്രതീക്ഷിച്ചു രണ്ടാഴ്ച കൂടുമ്പോ വീട്ടിലേക്കും പോകും.

താമസിക്കുന്നത് ഒരു അങ്കിളിന്റെ ഫ്ലാറ്റിൽ ആണ്. പുള്ളി ഫ്ലാറ്റ് നോക്കാൻ എന്നെയാണ് ഏൽപിച്ചേക്കുന്നത്. ഇടയ്ക്ക് ഫ്രെണ്ട്സ് ഒക്കെ വെള്ളമടിക്കായി ഫ്ലാറ്റിലേക്ക് വരാറുണ്ട്. അധികം അലമ്പൊന്നും ഇല്ലാത്തതുകൊണ്ട് അങ്കിളും അത് ഗൗനിക്കാറില്ല, ആന്റിയുടെ ചികിത്സക്ക് നാട്ടിലേക്കിടക്ക് പോയിവരാനുള്ള ബുദ്ധിമുട്ട് കൊണ്ടവർ വാങ്ങിച്ച ഫ്ലാറ്റാണ്, ഇപ്പൊ ചികിത്സയൊക്കെ കഴിഞ്ഞു, അവർക്ക് കുഴപ്പമില്ല.
അങ്കിളും ആന്റിയും ഇടക്ക് വരാരൊക്കയുണ്ട് ചെക്കപ്പിന്,
പിന്നെ ഞാൻ നല്ലപോലെയാണീ ഫ്ലാറ്റ് നോക്കുന്നതും. അതവർ പറയാറും ഉണ്ട്.

എന്നെ കാണാൻ 5 അടി 6 ഇഞ്ച്, വെളുത്ത നിറം, അത്യാവശ്യം തടിയുണ്ട്. താടിയും മീശയുമൊക്കെയുണ്ട്.
ജോലിയെന്നു പറയാൻ ഒരു അനിമേഷൻ ഡിസൈനർ ആണ് ഞാൻ, അതായത് അമൃത ചാനലിലെ പൂവിരിയുന്നപോലെ പോലെയുള്ള ലോഗോ വരുന്നില്ലേ അതൊക്കെ ഉണ്ടാക്കുന്ന പരിപാടി.

The Author

★彡[ᴍ.ᴅ.ᴠ]彡★

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

75 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക ???

    1. മിഥുൻ

      ദാസ് ?

  2. ശിക്കാരി ശംഭു

    പൊളിച്ചു bro കിടുക്കി
    ❤️❤️❤️❤️❤️

    1. മിഥുൻ

      ശംബുവേ ?

  3. ???
    എനിക്കൊരു സംശയം…

    സത്യത്തിൽ ഇത്‌ എഴുതിയത് മിഥുൻ തന്നെയാണോ???
    ആണെങ്കിൽ “കടിക്കുത്തരം’ എഴുതിയത് ആര്???

    ഒരിടത്തു മൃദുലമായ പ്രണയവികാരവും,..

    അപ്രത്ത് കട്ടകഴപ്പും….

    ഇയ്യെന്താ ജിന്നാ?? ??

    മുത്തേ… പൊളി!!!???

    1. മിഥുൻ

      അനുപ് ?
      എല്ലാമേ അണ്ണൻ തന്നെ
      സീതക്കുട്ടി എപ്പോ വരും ?

  4. ഇപ്പോഴാണ് കഥ വായിച്ചത് കലക്കി ബ്രോ.. ❤❤ പിന്നെ മറ്റേ കാർട്ടൂണിന്റെ കാര്യം എന്തായി.??

    1. മിഥുൻ

      ഹായ് ഷെൽഡൺ,
      ഇന്റർനെറ്റ് കുറവുള്ള സ്‌ഥലത്താണ്‌ ഇപ്പൊ
      മറുപടി വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
      ഞാനൊരു zip ഫയൽ എലിപ്പിച്ചിരുന്നു
      അഡ്മിൻ തന്നിലേ ഇനിയും ??
      ഒന്നുടെ ചോദിക്കട്ടെ കുട്ടേട്ടനോട്

      1. ഇല്ല ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല.. സോറി.. ഞാൻ ഇപ്പോഴാണ് ഈ കമന്റ്‌ കുറിച്ച് ഓർത്തത് അതാ റിപ്ലൈ തരാൻ വൈകിയത്.. കുട്ടേട്ടനോട് ബ്രോ ഒന്ന് ചോദിച്ച് നോക്കു..

  5. ഒത്തിരി ഇഷ്ടായി…

    1. മിഥുൻ

      നന്ദി ചെങ് ?

  6. Beautiful M.D.V?

    1. മിഥുൻ

      നന്ദി ഐവി?

    1. മിഥുൻ

      ?

  7. വായിച്ചില്ല ബ്രോ വായിച്ചിട്ട് വരാം ❤

    1. മിഥുൻ

      വായിച്ചിട്ട് എവിടെ ??

  8. റൊമാന്റിക് കഥ.. ?

    1. മിഥുൻ

      നന്ദി അരുൺ ❤️

  9. ഒരു പുഞ്ചിരിയോടെയാണ് മുഴുവനും വായിച്ചത്
    Thanks MDV, and keep going ?

    1. മിഥുൻ

      നന്ദി felix ബ്രോ ?

  10. കൊള്ളാം വളരെ നന്നായിട്ടുണ്ട് ❤❤❤

    1. മിഥുൻ

      നന്ദി santh ?

  11. മിഥുൻ

    congrats പറഞ്ഞാൽ ഇതെന്റെ കഥയാണ് എന്നെല്ലാരും അറിയും ???

  12. മിഥുൻ

    ചാന്ദ്രമാസം….
    വിവാഹത്തിനേറ്റവും ശുഭകരമായ ദിവസങ്ങൾ ?

  13. Broo… Anjali enna puthumanavatti baaki idumo brooo❤️

    1. മിഥുൻ

      ഇല്ല ബ്രോ, ബാക്കിയുള്ളതൊക്കെ വായിച്ചു തൃപിതി അടയുക.

  14. ❤️❤️❤️❤️????????

    1. മിഥുൻ

      ധർമേന്ദ്ര എവിടെ ?

  15. MDV ..എന്നത്തെയും പോലെ ഇതും നന്നായി..നിങ്ങൾ എന്തെഴുതുമ്പൊഴും അതിൽ ഒരു കുസൃതിയുണ്ട്..ഒരരുമയുണ്ട്..പഞ്ചാരതൂവിയ മാതിരി..കമ്പി കഥകൾക്കിണങ്ങുന്ന ഒരു ഇക്കിളി ഫീൽ. അഭിനന്ദനങ്ങൾ…ഇനിയും വരു ആടുകളെയും മേച്ച്കൊണ്ട് ഈ വഴി..കാത്തിരിക്കാം..

    1. മിഥുൻ

      രാജു ?
      ഒരുപാടിഷ്ടമായി ഈ കമന്റ് ?

    1. മിഥുൻ

      നന്ദി kavin ?

  16. Orupadishtayi

    1. മിഥുൻ

      നന്ദി ?

  17. ഒരുപാടിഷ്ടായി…. ❤️

    1. മിഥുൻ

      നന്ദി ?

  18. Adipoli story…. Orupad ishttamayi…… ❤❤❤❤❤

    1. മിഥുൻ

      sidh
      നന്ദി ?

  19. ആശാനേ…❤❤❤

    അർപ്പിതയും പ്രണയവും…ഞാൻ പറഞ്ഞ പോലെ തന്നെ മനോഹരം ആയിരുന്നു…
    സിംപിൾ ബട്ട് ടച്ചിങ്…

    സ്നേഹപൂർവ്വം…❤❤❤

    1. മിഥുൻ

      ശിഷ്യ ?
      താൻ വായിച്ചു ഓക്കേ പറഞ്ഞപ്പോൾ submitstory ഞെക്കി ?

    1. മിഥുൻ

      നന്ദി രെഘുവെ ?

    1. മിഥുൻ

      നന്ദി കിച്ചുവെ ?

  20. Super bro excellent

    1. മിഥുൻ

      ഷർട്ട് പീസ് ഹല്ലാ ബ്ലൗസ് പീസ് ഹല്ലാ
      നിങ്ങളുടെനിത്യോപഗ സാധനങ്ങൾ ലേഡീസ് ആൻഡ് ജന്റ്സ്…

  21. MDV ഇഷ്ടായി പെരുത്തിഷ്ടായി..പക്ഷെ ഒരു രണ്ടു പാർട്ടിനുള്ള സ്കോപ് ഇണ്ടായിരുന്നില്ലേ??️

    സ്നേഹം❤️

    1. മിഥുൻ

      ഡെവിൾ ബോയ് ?
      ഇവർ ചെയുന്ന adventure യാത്രകളെ കുറിച്ചൊക്കെ ഒരു ഐഡിയ ഉണ്ടായിരുന്നു. പിന്നെ ഒന്നൊതുക്കി പറയാമെന്നു വെച്ചു??

  22. അണ്ണോ… കിടുക്കി❤️❤️….
    എനിക്ക് ഇഷ്ടപ്പെട്ട themeൽ അണ്ണൻ ഉഷാറാക്കി??…

    അണ്ണനിൽ നിന്ന് ഇതുപോലുള്ള കഥകൾ ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു…

    പിന്നെ ഈ കഥ കുറച്ചും കൂടെ എഴുതായിരുന്നു… ഒരു 2-3 part കൂടെ പ്രതീക്ഷിക്കാമോ????

    1. മിഥുൻ

      വിഷ്ണുകുട്ടാ ഈ വഴി വീണ്ടും വന്നല്ലേ… ?
      ഇതിലിനി എഴുതാൻ അവരുടെ ഹണിമൂൺ ആണ്. അത് പ്രൈവറ്റ് ആണ്…
      ???

  23. Adipoli…entha feel

    1. മിഥുൻ

      നന്ദി ?

  24. Adipoli pure love story

    1. മിഥുൻ

      നന്ദി ?

  25. അപ്പുറത്തെ സൈറ്റ് ആർക്കെങ്കിലും കിട്ടുന്നുണ്ടോ.?

Leave a Reply

Your email address will not be published. Required fields are marked *