മാലാഖയുടെ കാമുകൻ 5 [Kamukan] 220

 

എന്നും  പറഞ്ഞു   അവൾ   ക്യാബിൻ ലേക്ക്   കേറി പോയി.

 

ഇനി  എന്ത്   എന്താണ് നടക്കാൻ പോകുന്നത്  എന്ന്  എനിക്ക്  ഒരു

പിടിയും  ഇല്ലാ.

 

എല്ലാരും  എന്നെ  തന്നെ   നോക്കി  ഇരിക്കുക  ആണ്.

 

മേടിക്കാൻ ഉള്ളതെല്ലാം പോയി മേടിച്ചോ   എന്ന്   അവര് പറയുന്ന പോലെ തോന്നി എനിക്ക് അവരുടെ നോട്ടത്തിൽ  നിന്നു.

 

അങ്ങനെ  ആണ്   ഞാൻ    ആലീസിന്റെ    ക്യാബിൻ ലേക്ക്   കേറിയത്   തന്നെ.

 

ആലിസ് : ലുക്ക്‌   മിസ്റ്റർ ജോൺ  തനിക്   തോന്നത്   പോലെ  ലീവ്   ഇവിടെ  എടുക്കാൻ  പറ്റത്തില്ലാ.

 

: അത്   മാഡം   ഞാൻ  ഇന്നലെ  മാഡം   വിളിച്ചപ്പോൾ  പറഞ്ഞില്ലേ.  ഞാൻ   ഒരു ഫ്രണ്ട്  പിക്ക്  ചെയ്യാൻ  പോയി  എന്ന്.

 

: അത്   പറഞ്ഞു  . എന്നാൽ  പിന്നെ  അ ഡൽഹി   പ്രൊജക്റ്റ്‌  എന്ത്  ആയി.

 

: അത്   ആകുന്നതേയുള്ളൂ  കുറച്ചു  സമയം കൂടി  വേണം.

 

: ഓ അങ്ങനെയാണോ. കണ്ട് പെണ്ണുങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കാൻ എനിക്ക് സമയമുണ്ടല്ലോ ഓഫീസ് കാര്യം ചെയ്യാൻ മാത്രം തനിക്ക്  സമയം  ഇല്ലാ.

 

: സോറി   മാഡം   ഇനി ആവർത്തിക്കില്ല.

 

: ആ ഇനി ആവർത്തിക്കരുത് എന്നാൽ പൊക്കോ   പോയി  പ്രൊജക്റ്റ്‌  കംപ്ലീറ്റ്  ചെയ്യാൻ  നോക്ക്.

 

ഇനി   ഉച്ചക്ക്  ഒന്നും  കഴിക്കണ്ട  അതിനു കൂടി ചേർത്ത് ഇപ്പോൾ കിട്ടി.

 

എന്ന്  മനസ്സിൽ   പറഞ്ഞു   കൊണ്ടു ആണ്   അവിടെ  നിന്നു  ഇറങ്ങിയ തന്നെ..

 

ഓഫീസ്   ക്യാബിൻ,

 

എന്നാലും  അവനോട്   ഇത്ര   ചൂട്  ഒന്നും  ആകണ്ടായിരുന്നു.

 

അവൻ   തെറ്റ്  ചെയ്യിതു   കൊണ്ടു അല്ലേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. balance annagilum tharuvodaa

    1. Submitted

  2. സഹോദരൻ ❤

    Bro kure nalayille iniyenkilum vannode do…. ?????
    Kadha othiri ishttayi…. ?

    1. Submitted

  3. വൈഷ്ണവ്

    Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

  4. Mk de dlt aakiya short stories aarelum kayyil undo?

  5. Page kootta mayirirunoo ?…. ee partum eshtam ayii❤️❤️

    1. അടുത്ത പാർട്ടിൽ റെഡി ആകാം. ഇപ്പോൾ പരിണയ സിദ്ധാന്തം ക്ലൈമാക്സ്‌ എഴുതുവാ

      1. Aa ok ok ??…..pettenne undavoooo??❤️….pinne story vayikkan vayikathil soory ttoo …. officel work Kodi pazhayathe pole time kittunne ella ?

        1. നാളെ ചെലപ്പോൾ കാണും. പിന്നെ ലൈഫ് അല്ലേ മുഖ്യം

  6. Aliya full vayich ?? mammanod onnum thonnale piney alisine oyivakamo pine rose ine setaki amaemyym moleyum pedyk

    1. എല്ലാം ഒക്കെ akam bro

  7. ഒരു സംശയം – അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു. ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട്. ശ്രദ്ധിക്കണം.

  8. അല്ലാ ഒരു സംശയം അന്നാട്ടിലൊക്കെ ഓഫീസിൽ പോകുമ്പോൾ ബാഗിൽ ജോഗിങ് ഡ്രെസ്സൊക്കെ വെച്ചാണോ പോകാറുള്ളത്‌ ? വീട്ടിൽ പോകാതെ നേരെ കാമുകിയുടെ (വീട്ടിലേക്ക് വന്നവൻ രാവിലെ ജോഗിങ് ഡ്രസ്സിട്ട് ഓടാൻ പോയിരിക്കുന്നു.) ഇങ്ങനെ ലിങ്കില്ലാതെ കുറെ കാര്യങ്ങൾ കഥയിൽ പലയിടത്തും വരുന്നുണ്ട് ശ്രദ്ധിക്കണം.

    1. അവളുടെ വീട്ടിൽ edukku നിൽക്കാർ ഉണ്ട്‌ അപ്പോൾ അവൻന്റെ ഡ്രസ്സ്‌ അവിടെ ഉണ്ട്‌

  9. ഇങ്ങനെ പോയാൽ ഇവൻ രണ്ട് പേരെയും കെട്ടേണ്ടി വരും. കഥ പൊളിച്ചു ❤️❤️❤️?

    1. Tnx bro vayachathil നന്ദി

  10. ഇതിപ്പോ അ ചെക്കന് വേണ്ടി രണ്ടെന്നും താലിണ്ടക്കോ ???❤❤❤ anyway superb❤❤❤❤❤

    1. Tnx bro vayachathil നന്ദി

  11. 2,3,4 part ഒന്നും കാണാൻ ഇല്ലല്ലോ

    1. മാലാഖയുടെ കാമുകൻ എന്ന് സെർച്ചയിൽ ടൈപ്പ് ചെയ്യ്താൽ കിട്ടും

      1. Search cheyt load avanaila baki load avundd ini ath kandite baki vaykiunu enthelum vayi parnj thado aliya

        1. Author listyil undu

          1. Illa bro enikum kittunilla

          2. കാമുകൻ

            Bro kamukan ennu search boxil search ചെയ്താൽ കിട്ടും

  12. നന്നായിട്ടുണ്ട് bro❤️❤️

    1. Tnx bro

      1. വൈഷ്ണവ്

        Bro avide kadhakalil ninnu minnukettu original delete aakki atg kond kadha onnu koode avide idumo fan version aayittu venda allathe machante kadha aayittu

    1. Tnx bro

    1. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *