മാലാഖയുടെ കാമുകൻ 6 [Kamukan] 196

ഒരു ദിവസം ഓഫീസയിൽ എല്ലാരും ആഹാരം കഴിക്കാൻ പോയപ്പോൾ ഞാൻ ഒരു വർക്ക്‌ അവനു കൊടുത്താരുന്നു. അതിനാൽ തന്നെ അവിടെ അവൻ ഒറ്റക് ആയിരുന്നു അവിടെ.

 

അത് തന്നെ ആയിരുന്നു നല്ല അവസരം എന്ന് കരുതി അന്ന് ഞാൻ എടുത്ത ഫോട്ടോ ആയിരുന്നു ഇതു.

 

എന്ത് സുന്ദരൻ ആണ് അല്ലേ എന്റെ ജോൺ അവന്റെ കണ്ണുക്കൾ വല്ലാത്ത ഒരു ആകർഷണം തന്നെയാണ്.

 

 

എന്റെ സ്വന്തം ആണ് എന്റെ ജോൺ ആർക്കും വേണ്ടി അവനെ ഞാൻ വിട്ടുകൊടുക്കത്തില്ലാ.

 

 

അവൻ എന്റെ മാത്രം ആണ്. എന്റെ നെഞ്ചിലെ പ്രണയം മുഴുവനും അവനു വേണ്ടി മാത്രം ആണ്.

 

 

എന്റെ ഓരോ നിശ്വാസം പോലും ജോണിന് വേണ്ടി മാത്രം ആണ്.

 

അ ചിന്തയിൽ ഒഴുകിയിരുന്ന അവളെ നിദ്രാദേവി കടാക്ഷിച്ചു. സ്വപ്നത്തിലെ പ്രത്യാശയുടെയും സ്നേഹത്തിത്തിൻെയും ലോകത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. ഉറക്കഗുളിക ഇല്ലാതെ ആദ്യമായി അവൾ സുഖമായി ഉറങ്ങി.

 

 

റോസ്ന്റെ ഓഫീസിൽ,

 

 

സമയം ഒത്തിരി ആയല്ലോ ജൂൺ വരാമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ. ഇവൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇന്ന് വരട്ടെ കാണിച്ചു കൊടുക്കാം.

 

തെണ്ടി സമയത്തിൽ വരുത്തുന്മില്ലാ മനുഷ്യനെ ചുമ്മാ ഒരു പ്രതീക്ഷയും തന്നിട്ട്.

 

അവളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നിട്ടും അവൻ വന്നില്ലാ. ഒത്തിരി വിളിച്ചു എന്നാൽ ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നാൽ എടുക്കുന്നില്ലാ.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

20 Comments

Add a Comment
  1. Submitted

  2. Bro cheriya ore mistake unde ethile …bro.. blue broyude kathatile kurache bagham adiche mattitte unde athile name Setha mattan vittu poyi ??…onne nokkandee ethokke ???…enthayalum katha eshtam ayii … next part pettanne poratte

  3. Bro ettathi amma eppo varum

    1. E week varum

  4. 5 മാത്രമേ കാണുന്നുള്ളൂ. ബാക്കി ലിങ്ക് തരാമോ?( 2,3,4)

  5. ❤❤❤❤

  6. ആദ്യ പാർട്ടുകിൽ 1 മാത്രമേ കിട്ടുന്നുള്ളല്ലോ

    1. Ella partum undello

  7. Nicep bro oru vazhaku onnum vendatoo peace bro ❤❤❤❤❤

    1. Only peace bro

    1. ❤❤❤❤

    1. ♥♥♥

  8. അരുൺ മാധവ്

    കാമുകൻ ബ്രോ♥️♥️

    ഞാൻ പ്രതീക്ഷിക്കുന്ന ഒരു കഥയാണ്
    ചെമ്പകചേലുള്ള ഏട്ടത്തിയമ്മ ?

    ഉടനെ എങ്ങാനും ഉണ്ടാവുമോ??
    കുറേ ആയി കാത്തിരിക്കുന്നു….

    ഒരു മറുപടി പ്രതീക്ഷിക്കുന്നു…..

    സ്നേഹത്തോടെ ❤❤❤

    അരുൺ മാധവ്

    1. Udane thanne varum bro

Leave a Reply

Your email address will not be published. Required fields are marked *