മാലാഖയുടെ കാമുകൻ 7 [Kamukan] 234

കാണുന്നത്   ആണ്   അ മാതൃഹൃദയത്തിന്റെ   സന്തോഷം.

പതിവ്യിലും  അവൾ   സുന്ദരി  ആയിരുന്നു   അ ഡ്രസ്സയിൽ   അത്ര   മനോഹരം   ആണ്   അവളുടെ   നയനകൾ.

ആലിസ്  നേരെ   ചെന്ന്   മമ്മിയെ   കെട്ടിപിടിച്ചു ഉമ്മ  വെച്ചു.

അ മാതാവിന്   പതിവിലും   വിപരീതമായിട്ട്  ആണ്    ഇ  മുത്തം. ഒത്തിരി  വർഷത്തിന്    ശേഷം   ആണ്   ആലിസ്യിൽ  നിന്നും  ഒരു മുത്തം  കിട്ടുന്നത്.

.: എന്നാൽ  പോയിട്ട്  വരാം   മമ്മി.

: മോളെ  ഫുഡ്‌  കഴിച്ചിട്ട്  പോകാം. ഞാൻ  എടുത്തു  വെക്കാം.

: വേണ്ടാ  മമ്മി  ഞാൻ   ഓഫീസയിൽ   ചെന്നിട്ടു   കഴിച്ചോളാം.

അവളുടെ   ലക്ഷ്യം   എന്ത്  എന്നാൽ  ജോൺന്റെ   കൂടെ  ബ്രേക്ഫാസ്റ്   കഴിക്കാം   എന്ന്  ആണ്.

തന്റെ   മക്കളുടെ   സന്തോഷം   കണ്ടത്   കൊണ്ട്  ഫുഡ്‌  കഴിക്കാൻ   പിന്നെ  നിർബന്ധിച്ചില്ലാ.

അവൾ   നേരെ  കാർയിൽ  കേറാൻ  പോയപ്പോൾ  ആണ്   ഫോൺ   കാൾ   വരുന്നത്.

ഡിസ്പെയിൽ  നോക്കിയപ്പോൾ  ജോൺ   എന്ന്  കണ്ട്  അവൾക്  നാണം   വരാൻ    തുടങ്ങി.

അവൻ   എന്ത്  ആകും   തന്നെ   വിളിച്ചേ  എന്ന്   ആലോചിച്ച   അവൾ   വേഗം   തന്നെ  ഫോൺ   എടുത്തു.

: ഗുഡ്  മോർണിംഗ്  ജോൺ.

: ഗുഡ്  മോർണിംഗ്  മാഡം.

അ മാഡം   വിളി  അവർ   തമ്മിൽ   എന്തോ  ദൂരം   ഉള്ളത്    പോലെ  അവൾക്ക്  തോന്നി. എന്നാലും  അത്    ഒന്നും   തുറന്ന്  പ്രകടിപ്പിക്കാതെ  അവൾ  പറഞ്ഞു.

: എന്താ  ജോൺ   വിളിച്ചേ.

: അത്   മാഡം   ഞാൻ  ഇന്ന്  ഓഫീസിൽലേക്ക്  ഇല്ലാ.

: ഇല്ലേ  അത്   എന്ത്  പറ്റി. അ ചോതിച്ചതിൽ   ഒരു  നഷ്ടബോധം ത്തിന്റെ   പത്രിച്ച  വരാതെ    അവൾ   സംസാരിച്ചു.

:മാഡം  അത്   പിന്നെ  എന്റെ  ഫ്രണ്ട്മായി   ഹോസ്പിറ്റയൽ  വരെ   ഒന്ന്  പോകണം.

: എന്താ  അസുഖം.

ഓ   ഇ  പെണ്ണുംപിള്ള  വീടുന്ന  ലക്ഷണം   ഒന്നും  കാണുന്നില്ല.

: അത്   എന്ത്  എന്ന്  വെച്ചാൽ  അവന്   ഒന്നും സൈക്കോളജിസ്റ്നെ   ഒന്ന്  കാണിക്കണം.( റോസ് നെ   കുറച്ച   ഞാൻ   അപ്പോൾ  ഓർത്തത്‌  തന്നെ. അവളെ   ശെരിക്കും  ഒന്നും  സൈക്കോളജിസ്റ് നെ   കാണികണം . ഇ  മൂഡ്സ്വിങ്  ഒന്ന് കാണിക്കണം.)അവനെ   കൊണ്ട് പോകാൻ  വേറെ   ആരുമില്ലാ  അതാ   ഞാൻ   കൊണ്ടുപോകാം  എന്ന്  കരുതിയത്.

: എന്നാൽ  ശെരി   ജോൺ  ലീവ്   എടുത്തോ. അപ്പോൾ  നാളെ  വരത്തില്ലേ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

24 Comments

Add a Comment
  1. Kamukaaaa
    Adutha part epola??

  2. ബാക്കി എപ്പഴാടാ മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എത്ര ആയി കാത്തിരിക്കാൻ തൊടങ്ങീട് ഇതൊന്ന് അവസാനിപ്പിച്ചോടെ ഇനി എന്നാക്കാൻ വെച്ചിരിക്കുന്നത് ഇത് കഴിഞ്ഞിട്ട് മതി നിജറെ ബാക്കി ഒള്ളോതൊക്കെ nice story aada poli yaan

  3. ഇന്നാണ് മുഴുവൻ വഴിച്ചത്. പിന്നെ ആകെ കൺഫ്യൂഷൻ ആണല്ലോ എന്തായാലും അടുത്ത partinu വേണ്ടി വെയ്റ്റിംഗ് ആണ്

      1. Udane varum

    1. Munottu pokumbol ellam ready akum bro

    1. ❤❤❤

  4. Bro ഇതിൻ്റെ previous partkal 1-4 missing aanallo.. kittan valla vazhiyum undo?

    1. E kathayude part 6 link ittu undu

      1. അവിടെ 1 part pine 5 muthale ulu bakki egane kittum

  5. എങ്ങനെ ആയാലും ഒരാൾ പോസ്റ്റ് ആവില്ലേ?

    1. നമ്മുക്ക് നോക്കാം എന്ത് ആകും എന്ന്. അപ്പോൾ vayachathil നന്ദി bro

  6. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. Tnx bro vayachathil നന്ദി

  7. Ishtapettu poli ❤️❤️

    1. Tnx bro?

  8. ഒത്തിരി വൈകി അല്ലോ പേജ് കുറവും ആണ് ഇങ്ങനെ വൈകിപ്പിക്കല്ലേ plz കഥ ഇന്റെരെസ്റ്റിംഗ് ആയി വരുന്നു ഇത്തിരി ശെരിക്കും മാലാഖ ആരാ റോസ് ആണോ ആലിസ് ആണോ രണ്ടിനും ഇടയിൽ കിടന്നു ജോൺ വട്ടം കറങ്ങുന്നു

    1. Ellam aduthe partil ready akam. Malakha ara ennathu suspense. Appol vayachathil നന്ദി

  9. പൊന്നു.?

    വൌ…. ഇൻട്രസ്റ്റിഗ്.

    ????

    1. Tnx bro vayachathil നന്ദി

  10. കൊള്ളാം, super ആകുന്നുണ്ട്, എല്ലാരുടേം ഇടയിൽ കിടന്ന് ജോൺ ബുദ്ധിമുട്ടുമല്ലോ. Last എൻട്രി ആരാ?

    1. Tnx bro. Last entry oru suspense. കഥ Ishtam ayathil സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *