ഡാ ഡ്രസ്സ് എനിക്ക് ഉള്ളത് എല്ലാം എടുത്തു.
.: തമ്പുരാട്ടി എന്താ ഇത്ര വേഗം ഷോപ്പിംഗ് കഴിഞ്ഞോ.
: അത് എന്താടാ നീ അങ്ങനെ പറഞ്ഞെ ഞാൻ എപ്പോഴേ എങ്കിലും ഡ്രസ്സ് സെലക്ട് ചെയ്യാൻ ടൈം എടുത്തുണ്ടോ പറ നീ.
: കഴിഞ്ഞ മാസം നമ്മൾ ചെന്നൈയിൽ പോയപ്പോൾ എനിക്ക് ഡ്രസ്സ് എടുക്കണം എന്നും പറഞ്ഞ അവിടെത്തെ എല്ലാ കടയിൽയും കേറ്റിയവൾ അല്ലേ നീ.
: അത് പിന്നെ നിനക്കു എടുക്കുമ്പോൾ നല്ലത് എടുക്കേണ്ട. അല്ലതെ നീ എടുക്കുന്നെ പോലെ അവിടും ഇവിടും കീറിയ ഡ്രസ്സ് ഇട്ട് നടക്കാൻ അല്ലേ.
: അത് അല്ലേടി പുതിയ ഫാഷൻ. എന്റെ പൊന്ന് റോസാ പൂവേ.
: ഫാഷൻ പോലും അത് എല്ലാം ഔട്ട്ഡേറ്റ് ആടാ. നീ ഇപ്പോഴയും ഇ പാഴ്ഞ്ചൻ ഫാഷൻ വെച്ചോണ്ട നീ നടക്കുന്നെ കഷ്ട്ടം തന്നെ.
: പോടീ പോടീ നീ വീട്ടിലോട്ടു വാടി. ഞാൻ നിന്നെ കാണിച്ചു തരാം.
: പോടാ നിന്നെ കൊണ്ട് ഇങ്ങനെ പറയാൻ മാത്രമേ പറ്റു അല്ലാതെ എന്നെ തൊടാൻ ഉള്ള കെൽപ്പ് ഒന്നും ഇല്ലാ. എന്നിട്ടാ അവൻ എന്റെ അടുത്ത് വന്ന് എന്നെ വെല്ലുവിളിക്കുന്നത്.
: അത് പിന്നെ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ. നിന്നോട് എനിക്ക് അങ്ങനെ എല്ലാം ചെയ്യാൻ പറ്റുമോ. നീ പറ.
: ഏതു സിനിമയിലെ ഡയലോഗ് ആണ് ഇപ്പോൾ അടിച്ചത്.
: അത് എങ്ങനെ മനസ്സിൽ ആയി.
❤️
കഥ കൊള്ളാം ഇത് പ്രേമം സീരിയൽ story ആണല്ലോ
ഡേയ് ഡേയ് ഒന്ന് പെട്ടെന്ന് വാടെയ് ഇത്രെയും വരെ കൊണ്ടെത്തിച്ചിട്ട് ഒന്നും പറയാതെ ഒറ്റ പോക്കാ തനിക് ഇങ്ങനെ പോയാൽ മതി ബാക്കി ഉള്ളവർ ഇത്രെയുംവരെ വായിച്ചിട്ട് വർഷങ്ങൾ ഓളം കാത്തിരിക്കണം ഒന്ന് പെട്ടെന്ന് വാടെയ് എന്നിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മരിയാദക്ക് അടുത്ത ഭാഗം താ എത്രനാൾ ഇതിന്റെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കണം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോയാൽ മതി ഇനി ഇത്രെയും കൊണ്ടെത്തിച്ചിട്ട് പെട്ടെന്ന് വാടോ ഇങ്ങോട്ട്
Submitted
Ee aduthu varrumo
Submit akki
❤️❤️
ഒരു വില്ലത്തി ഉണ്ടാക്കും അല്ലേ
Nammuk nokkam❤❤❤❤
Next part very urgent spr story
Uduakum
നമിച്ചു എന്റെ പൊന്നു കാമുക..ഇടയ്ക്കിടെ തലയും വാലുമില്ലാതെ എന്തേലും എഴുതുക..സൈറ്റ് അത് അതേപടി പബ്ലിഷ് ചെയ്യുക..
ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം ന്ന് മാത്രം മനസിലാകുന്നില്ല…
??
തനിക്ക് വട്ടാണോ? 2021 തുടക്കം എഴുതിത്തുടങ്ങിയ ഈ കഥ 1 year കഴിഞ്ഞിട്ടും അങ്ങനെ തന്നെ നിക്കുന്നു. അതിന്റെ കൂടെ കുറേ കഥകൾ കുറേശെ ഇതുപോലെ തന്നെ ചെയ്തു വെച്ചേക്കുന്നു. ഇനിയും ബാക്കി കുറേ കഥകൾ തെരാം എന്ന് താൻ പറയുന്നു, ആദ്യം ഒരെണ്ണം complete ചെയ്യ് എന്നിട്ടല്ലേ ബാക്കി ?. ഞങ്ങൾ ചാകുന്നതിന് മുൻപ് ഈ കഥ തീരുമോ. ഞാൻ ഈ കഥ വായിച്ചിട്ടില്ല ithreem lag വരുമ്പോൾ കഥയൊക്കെ മറന്നു പോകും. Pinne താൻ ith complete ചെയ്യും എന്നും enikk പ്രതീക്ഷയില്ല. ഇതുപോലെ തന്നെയായിരിക്കും എല്ലാവർക്കും അതുകൊണ്ടാരിക്കും likes ഉം views um കേറാത്തത്. ആദ്യം oru കഥ complete ചെയ്യ് ബ്രോ plz??
Ellam set akam bro. Joli thirik atha late
Bro,
തങ്ങളുടെ എല്ലാ കഥകളും അടിപൊളിയായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു പക്ഷേ തുടർ ഭാഗം കാണില്ല, അത് വളരെ നിരാശയാണ്
ദയവായി തുടർ ഭാഗം കൂടി പോസ്റ്റ് ചെയ്യാമോ?
❣️
❤❤
Ellam varum bro. Supportinu tnxs
ചെമ്പകചേലുള്ള ഏട്ടത്തിയമ്മ Bakki ille bro ?
Udane e week allengil nxt week varum
❤️❤️❤️
❤❤❤
Super ?
Bakki kathakal kude udan azhuthuka ?
അങ്ങേര് ആദ്യം ഒരെണ്ണം complete ചെയ്യട്ടെ ? എന്നിട്ടല്ലേ ബാക്കി ??
Ellam udane varum❤
Orappqyittum ellam varum
Bro ithe oru serial aayi samayam undello
Angane thonniyo