മാലാഖയുടെ കാമുകൻ 8 [Kamukan] 168

 

: എന്ത്  ചളിയൻ അഡാ. നിന്നെ കൊണ്ട്യെ ഇങ്ങനെ സംസാരിക്കാൻ പറ്റൂ. നമിച്ചു  ആശാൻനെ.

 

എന്നും  പറഞ്ഞ്   ആവൾ    എന്നെ  നോക്കി കൈകൂപ്പി കാണിച്ചു.

 

: ഭവതിക് നോമ അനുഗ്രഹം തന്നിരിക്കുന്നു. എന്ന്  പറഞ്ഞ്   ഞാൻ   അവളെ   കളിയാക്കി. നമ്മളോട്   ആണ്   അവളുടെ  കളി.

 

:ഡാ എന്നാലും  നിന്റെ  കാര്യത്തിൽ എന്തോ   ചീഞ്ഞുനാറുന്നുണ്ട്.

 

: എവിടെ  എനിക്ക്   ഒന്നും  തോന്നുന്നില്ല.ചിലപ്പോൾ   നീ   കുളിക്കാത്തിന്റെ സ്മെൽ ആയിരിക്കും.

 

 

: എന്തുവാടെ ഇങ്ങനെ നീ കാണിക്കുന്നത്   ലേശം ഉളുപ്പ് ഇല്ലേ. ഇന്നത്തെ കോട്ട കഴിഞ്ഞു നിർത്തിക്കോ നീ.

 

: പോടീ   പട്ടി.

 

: പോടാ  കൊരങ്ങാ.

 

: എടി  എടി  കിടന്ന  ആൾകളിക്കാതെ.പോടീ  എന്നോട്  സോറി   പറ. ഇല്ലെങ്കിൽ  നിന്നെ  ഞാൻ  ഇക്കിളി ഇട്ട്  കൊല്ലും.

 

: എന്നാൽ  കാണണമെല്ലോ.

 

: ഞാൻ   സീരിയസ്  ആണ്  മര്യാദയ്ക്ക് അടുത്തുവന്ന് കീഴടക്കി സോറി  പറഞ്ഞോ.

 

: പോടാ  പോയി  തരത്തിൽ കളിക്കടാ.

 

പിന്നെ  ഞാൻ   ഒന്നും  നോക്കിഇല്ലാ  അവളെ   അങ്ങ് ഇക്കിളിഇട്ട്  കൊണ്ടുയിരുന്നു.

 

അവസാനം   അവൾ   തോൽവി സമ്മതിച്ചുഅപ്പോൾ   ആണ്   ഞാൻ   അവളെ   വെറുതെ   വിട്ടത്   തന്നെ.

 

തുടരും.

 

Note: വളരെ  കുറച്ചുള്ളൂ എന്നറിയാം എന്നാലും ഞാൻ    തിരിച്ചു  വരും എന്ന് അറിയിക്കാൻ വേണ്ടി മാത്രം  ഇ പാർട്ട്‌.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

28 Comments

Add a Comment
  1. ❤️

  2. കഥ കൊള്ളാം ഇത് പ്രേമം സീരിയൽ story ആണല്ലോ

  3. ഡേയ് ഡേയ് ഒന്ന് പെട്ടെന്ന് വാടെയ് ഇത്രെയും വരെ കൊണ്ടെത്തിച്ചിട്ട് ഒന്നും പറയാതെ ഒറ്റ പോക്കാ തനിക് ഇങ്ങനെ പോയാൽ മതി ബാക്കി ഉള്ളവർ ഇത്രെയുംവരെ വായിച്ചിട്ട് വർഷങ്ങൾ ഓളം കാത്തിരിക്കണം ഒന്ന് പെട്ടെന്ന് വാടെയ് എന്നിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മരിയാദക്ക് അടുത്ത ഭാഗം താ എത്രനാൾ ഇതിന്റെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കണം എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോയാൽ മതി ഇനി ഇത്രെയും കൊണ്ടെത്തിച്ചിട്ട് പെട്ടെന്ന് വാടോ ഇങ്ങോട്ട്

    1. Submitted

  4. Ee aduthu varrumo

    1. Submit akki

  5. ×‿×രാവണൻ✭

    ❤️❤️
    ഒരു വില്ലത്തി ഉണ്ടാക്കും അല്ലേ

    1. Nammuk nokkam❤❤❤❤

  6. Next part very urgent spr story

    1. Uduakum

  7. നമിച്ചു എന്റെ പൊന്നു കാമുക..ഇടയ്ക്കിടെ തലയും വാലുമില്ലാതെ എന്തേലും എഴുതുക..സൈറ്റ് അത് അതേപടി പബ്ലിഷ് ചെയ്യുക..
    ഇത് കൊണ്ട് ആർക്ക് എന്ത് ഗുണം ന്ന് മാത്രം മനസിലാകുന്നില്ല…

  8. തനിക്ക് വട്ടാണോ? 2021 തുടക്കം എഴുതിത്തുടങ്ങിയ ഈ കഥ 1 year കഴിഞ്ഞിട്ടും അങ്ങനെ തന്നെ നിക്കുന്നു. അതിന്റെ കൂടെ കുറേ കഥകൾ കുറേശെ ഇതുപോലെ തന്നെ ചെയ്തു വെച്ചേക്കുന്നു. ഇനിയും ബാക്കി കുറേ കഥകൾ തെരാം എന്ന് താൻ പറയുന്നു, ആദ്യം ഒരെണ്ണം complete ചെയ്യ് എന്നിട്ടല്ലേ ബാക്കി ?. ഞങ്ങൾ ചാകുന്നതിന് മുൻപ് ഈ കഥ തീരുമോ. ഞാൻ ഈ കഥ വായിച്ചിട്ടില്ല ithreem lag വരുമ്പോൾ കഥയൊക്കെ മറന്നു പോകും. Pinne താൻ ith complete ചെയ്യും എന്നും enikk പ്രതീക്ഷയില്ല. ഇതുപോലെ തന്നെയായിരിക്കും എല്ലാവർക്കും അതുകൊണ്ടാരിക്കും likes ഉം views um കേറാത്തത്. ആദ്യം oru കഥ complete ചെയ്യ് ബ്രോ plz??

    1. Ellam set akam bro. Joli thirik atha late

  9. Bro,
    തങ്ങളുടെ എല്ലാ കഥകളും അടിപൊളിയായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു പക്ഷേ തുടർ ഭാഗം കാണില്ല, അത് വളരെ നിരാശയാണ്
    ദയവായി തുടർ ഭാഗം കൂടി പോസ്റ്റ് ചെയ്യാമോ?

      1. ❤❤

    1. Ellam varum bro. Supportinu tnxs

  10. ചെമ്പകചേലുള്ള ഏട്ടത്തിയമ്മ Bakki ille bro ?

    1. Udane e week allengil nxt week varum

  11. ❤️❤️❤️

    1. ❤❤❤

  12. Super ?
    Bakki kathakal kude udan azhuthuka ?

    1. അങ്ങേര് ആദ്യം ഒരെണ്ണം complete ചെയ്യട്ടെ ? എന്നിട്ടല്ലേ ബാക്കി ??

      1. Ellam udane varum❤

    2. Orappqyittum ellam varum

  13. Bro ithe oru serial aayi samayam undello

    1. Angane thonniyo

Leave a Reply

Your email address will not be published. Required fields are marked *