മാലാഖയുടെ കാമുകൻ 8 [Kamukan] [Climax] 167

 

താങ്ക്സ്  എന്ന്  കണ്ടപ്പോൾ  തന്നെ   അവൾക്  വളരെ   സന്തോഷം   ആയി. തന്റെ  ഗിഫ്റ്റ്  ജോൺ   സ്വീകരിച്ചതിന് ഉള്ള സന്തോഷം ആയിരുന്നു അത്.

 

*******************–********

 

ഇതേ   സമയം   റോസ്  ജോലിയിൽ  കുറച്ച്  ഫ്രീ  ആയപ്പോൾ  അവളുടെ   ഫോൺ   എടുത്ത്  ജോൺന്റെ  ചെറുപ്പത്തിൽലെ   ഫോട്ടോകൾ   നോക്കി  കൊണ്ട്  ഇരിക്കുവാരുന്നു.

 

അതിൽ   ഇപ്പോഴത്തെ   ഒരു ഫോട്ടോ  നോക്കി  കൊണ്ട് അവൾ.

 

: എന്താടാ  പൊട്ടാ   ഇങ്ങനെ  ഇങ്ങനെ  എന്നെ നോക്കുന്നെ   മര്യാദക് ഇരുന്നോണം  കേട്ടോ ഡാ തെണ്ടി.

 

എന്നും പറഞ്ഞ്   കൊണ്ട് അവൾ ഒറ്റക്   ചിരിച്ചു   കൊണ്ട്  അവൾ   ജോലിലേക്ക്  കടന്നു.

 

********************

അവൻ തന്റെ   കൈയിൽ   ഒള്ള  വാച്ച്യും  നോക്കിയിരുന്നു.

 

എന്തോ  അ  ഗിഫ്റ്റ്നോട്  വല്ലാത്ത  സ്നേഹം  തോന്നി  തുടങ്ങി. ഇതിന്റെ  വില   കണ്ട്  അല്ലാ.

 

തന്നെ  ഏറ്റുവം  ഇഷ്ടം   ഉളളതു   റോസ്  കഴിഞ്ഞാൽ   ആലീസ്  ആണ്. അന്ന്   അവള്   പറഞ്ഞ   കാര്യം  മാത്രം   ആയിരുന്നു   എന്റെ  മനസ്സിൽ   തന്നെ.

 

ജോൺ   ഞാൻ   ഒരാളുടെ  കൈയിൽ   പിടിച്ചാൽ  ഞാൻ   ഒരിക്കലും  അയാളെ   ഞാൻ   കൈയ്   വിടത്തില്ല  അത്രക്ക്  ഇഷ്ടം   ആണ്    എനിക്ക്  ജോൺനെ  എന്ന്  അവൾ   പറഞ്ഞ   വാക്കുകൾ    മാത്രം   ആയിരുന്നു   അവന്റെ  മനസ്സിൽ.

 

അവൻ   വീണ്ടും  ആലോചിക്കാൻ  തുടങ്ങി   ഇത്ര   സുന്ദരിയും  അതുപോലെ   തന്നെ   സ്നേഹത്തിൽ  പോലും  ഒരു സിംഹത്തിന്റെ   ഗൗരവം   ഉള്ള   പെണ്ണിനെ   കിട്ടിയാൽ   ആര്   ആയാലും   യെസ്  പറയും    പിന്നെ   എന്ത്  കൊണ്ട്  എനിക്ക്   അവളോട്‌   യെസ്  പറഞ്ഞാൽ    എന്ന്   അവന്റെ  മനസ്സ്   അവനോട്  തന്നെ  ചോദിച്ചു   കൊണ്ടേയിരുന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

9 Comments

Add a Comment
  1. Susante oru part koodi ezhuthoo

  2. Hi bro ….njan nigalude oru fan aanu.. njan ithuvare ivide comments ittittilla…ithu oru request aayi edukkanam…..

    Njan oru kadha ezhuthiyirunn” PENNU VILAYUM NAAD ” enna story Athu enikk poorthi aakkan kazhinjilla… Athu onnu ezhuthaamo..ningal oru tallent ulla ezhuthukaaran aanu …Athu onnu complete aakkam

    1. എഴുതാം ബ്രോ. ഇപ്പോൾ ഉള്ള 3 കഥ ഉടനെ കംപ്ലീറ്റ് ആകും അതിനു ശേഷം ഞാൻ കഥ എഴുതാം. അതിന്റെ ഇടക്ക് ബ്രോ ക് എഴുതാൻ തോന്നുന്നു ഉണ്ട്‌ എങ്കിൽ പറയണം. അപ്പോൾ വായിച്ചതിൽ ??

  3. നന്നായിട്ടുണ്ട് വളരെ പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു, കുറെ നാൾ ആയി ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ വളരെ പെട്ടെന്ന് തന്നെ കഥയുടെ അവസാനവും വന്നു ചേർന്നു, വളരെ നന്നായിരുന്നു ബ്രോ ഇനി പുതു വർഷത്തിൽ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ ❤❤

    1. Set akkam bro appol വായിച്ചതിനു നന്ദി

  4. Pwoli story
    Chembaka chelulla ettathi nxt part eppo verum

    1. Udane thanne varum

  5. വേഗം ഉണ്ടാവില്ലെ ബ്രോ

    താങ്ക്സ് ബ്രോ താങ്കളുടെ കഥ എന്നെ വേറെ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോയി വളരെ നന്നായിരുന്നു അടുത്ത കഥ. ഉടന്നെ പ്രതീക്ഷിക്കാമോ

    1. Udane unduakum bro

Leave a Reply

Your email address will not be published. Required fields are marked *