മലരമ്പനും കലിപ്പത്തിയും [കൊമ്പൻ] 612

അങ്ങനെ അവരുടെ ആദ്യത്തെ ചുംബനത്തിനു ശേഷം അത്താഴം രണ്ടാളും ഒന്നിച്ചു കഴിച്ചു. പിറ്റേന്ന് രാവിലെ പ്രാതലിനു ഉള്ള സമയം ആകുമ്പോഴേക്കും അശോകൻ ഇങ്ങെത്തും. ഇത്രയും നാലുമുള്ള വിരസജീവിതത്തിൽ ഈ കഴിഞ്ഞ കുറച്ചു ദിവസം അവൾ കൂടുതൽ ചെറുപ്പമായത് പോലെയവൾക്ക് തോന്നി. എല്ലാത്തിനും കാരണം ദീപുവാണെന്നും അവൾ തിരിച്ചറിഞ്ഞു.
രാത്രി കിടക്കുന്ന നേരം അവൾക്ക് ഉറക്കമേ വന്നില്ല. ദീപുവിനെ പോയൊന്നു നോക്കണോ ആലോചിച്ചു. പിന്നെയവൾക്ക് തോന്നി. അങ്ങോട്ട് ചെന്നാൽ അവൻ തന്നെ ചെലപ്പോ തിരിച്ചു മുറിയിലേക്ക് വിടില്ല. അവനെ പണ്ട് ഭരിക്കുന്നത് രസമായിരുന്നത് ഇപ്പൊ 180 ഡിഗ്രി മാറിയിരിക്കുന്നു. അവനു സ്വയം വിധേയപ്പെടുമ്പോൾ അതുമൊരു സുഖമായി തോന്നുന്നത് എന്താണെന്നു അവൾക്കൊരു പിടിയും കിട്ടിയതുമില്ല.
പിറ്റേന്ന് അശോകൻ വന്നതിനു സിന്ധു ദീപുവിനെ പഴയപോലെ ശത്രുത അഭിനയിക്കാൻ തുടങ്ങി. അവളുടെയുള്ളിൽ ചെറിയൊരു പേടി ഉടലെടുത്തു, ദീപു ഒട്ടും കണ്ട്രോൾ ഇല്ലാത്ത ടൈപ്പ് ആണല്ലോ. എങ്ങാനും അവൻ തന്റെമേൽ അധികാരം കാണിച്ചാൽ ചിലപ്പോ താൻ വഴങ്ങിപ്പോകും! അതുണ്ടാകരുത്. അത്രയേ ഉള്ളു.
അശോകൻ ചിക്കൻ വാങ്ങിക്കാൻ കവലയിലേക്ക് ദീപുവിന്റെ ബൈക്കിൽ ചെന്നു. ആ സമയം ദീപു സിന്ധുവുമായി സംസാരിക്കാം എന്നോർത്തുകൊണ്ട് കട്ടിലിൽ നിന്നും ചാടിയെണീറ്റു അടുക്കളയിലേക്കോടി. മുരിങ്ങക്കായ നുറുക്കുക ആയിരുന്ന സിന്ധുവിനെ ദീപു പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചതും അവളവന്റെ കരണം നോക്കിയൊന്നു അടിച്ചു. ദീപു ഒരു നിമിഷം പതറിപ്പോയി.
“എട്ടത്തീ.”
“അയ്യോ! എടാ ….ഞാൻ” ദീപുവിന്റെ കണ്ണിൽ നിന്നും പെട്ടന്ന് കണ്ണീരൊഴുകി. അത് തുടക്കാൻ സിന്ധു യാന്ത്രികമായി കൈ നീട്ടിയതും ദീപു വേഗം തിരിഞ്ഞു നടന്നു. ഇത്രയും ദിവസവും ഒന്നിച്ചു നടന്നിട്ടും കുസൃതി കാട്ടിയിട്ടും തന്നെ ഏട്ടത്തിക്ക് മനസിലായില്ലലോ എന്ന വിഷമം ആയിരുന്നു അവന്. വാതിൽ അടച്ചുകൊണ്ട് അവൻ തനിച്ചിരുന്നു. എന്തൊക്കൊയോ ആലോചിച്ചു.
“ദീപൂ…ഡാ തുറക്കടാ” സിന്ധു രണ്ടുമൂന്നാവർത്തി വിളിച്ചെങ്കിലുമാവാൻ വിളി കേട്ടില്ല. തുറന്നതുമില്ല.
ശേഷം അശോകൻ വന്ന ശേഷമാണ് തുറന്നത്. ചിക്കൻ കറി കൂടി ഭക്ഷണം കഴിച്ചശേഷം, എല്ലാരും കൂടെ പാടത്തൂടെ നടന്നു തറവാട്ടിൽ വല്യമ്മയെയും വല്യച്ഛനെയും കാണാൻ പോയി. അവിടെ നിന്നും ചായയും അച്ചപ്പവുമൊക്കെ കഴിച്ചും സിന്ധുവിന് കുറച്ചു പൊതിഞ്ഞും കൊടുത്തു.
അടുത്ത ദിവസവും ദീപുവും സിന്ധുവും കാര്യമായൊന്നും മിണ്ടിയില്ല. അശോകന് അതിലൊട്ടും അതിശയോക്തിയും തോന്നിയില്ല. പണ്ടും അവരങ്ങനെയൊക്കെ തന്നെയാണല്ലോ എന്നവനോർത്തു.
അമ്പലകമ്മിറ്റിയിൽ ഉള്ള അശോകൻ കാടാമ്പുഴ യാത്രയുമായി ബന്ധപ്പെട്ടുള്ള കണക്കും കാര്യവും നോക്കാൻ ക്ലബിൽ ആയിരുന്നു, ആ നേരം സിന്ധു ദീപുവിന്റെ മുറിയിലേക്ക് വന്നു. അവൻ മാസികയും വായിച്ചു ബെഡിൽ ചരിഞ്ഞു കിടപ്പായിരുന്നു. അവന്റെ അടുത്ത് അവൾ കിടന്നിട്ടും അവനൊരു കുലുക്കവുമുണ്ടായില്ല. ആയതിനാൽ സിന്ധു അവന്റെ കവിളിൽ ഒരു കടികൊടുത്തതും ദീപു ചിരിച്ചുകൊണ്ട് നോക്കി. എന്നിട്ട് സിന്ധുവിന്റെ ഇരു മുലകളെയും കൈവെച്ചുകൊണ്ട് പിടിച്ചമർത്തി.
“ഹാ വിടെടാ തെണ്ടീ. വേദനിക്കുന്നൂ….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

32 Comments

Add a Comment
  1. Adipoli ahn chetta…. New style pole…

  2. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️❤️

  3. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  4. Please share how to add image in the story

  5. കഥയിൽ എങ്ങനെയാ ഇമേജസ് ആഡ് ചെയ്യുന്ന please give me a feedback

  6. Moonjiya…Ottumkollathila…nirithiyitt valla pannikum poda myre

    1. Author vann paranjo mone ni vaayikk ennitt ondaak enn…. Illallo oro oro maranangal… Ayal pani pokunnillenn nink engana ariya…. Enna ni erunn ezhuth myree

  7. Form is temporary BUT class is Permanent.
    ????????

  8. Komba,
    Oru request
    Veena teachere rajendran kalikkunna katha onnu ezhuthan pattumo
    Ishtappetal oru 1000 rs amazon gift voucher ayachu tharam

    1. കലക്കി bro ???. Full വായിക്കും മുന്നേ കമ്പി ആക്കുന്നുണ്ട്. ചേട്ടത്തിയെ എടുത്തിട്ട് ഊക്കി പൊളിക്കാൻ എനിക്കും കൊതി തോന്നുന്നു.

    2. Nthoru myran ada nee aa cash valla pavapettavarkum food vangi kod

  9. സൂപ്പർ? Broi, cuckold തീമിൽ ഒരു നോവൽ എഴുതാമോ? ഒരു എളിയ അപേക്ഷ ആണ്.

  10. പത്താമത്തെ പേജിൻ ശേഷം കഥയുടെ വേഗത കൂടിയ പോലെ തോന്നി ?

  11. കൊള്ളാം, കൂട്ടുകാർക്ക് കുറച്ചുകൂടി കൊടുക്കാമായിരുന്നു ദർശനസുഖം എങ്കിലും one more episode please

  12. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  13. സേതുരാമന്‍

    പ്രിയപ്പെട്ട കൊമ്പന്‍, ഇടവേളക്ക് ശേഷമുള്ള വരവ് കിടുക്കി. കഥ അതിഗംഭീരമായിരിക്കുന്നു. വിരക്തിയൊക്കെ മാറി താങ്കള്‍ തിരിച്ചുവന്നതിലും അതിയായ സന്തോഷം. Thank You.

  14. റൊസാരിയോ

    Nice story

  15. കൊമ്പനെ എനിക്ക് അറിയാം… ഞങ്ങൾ നേരിട്ട് ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. പല ആശയങ്ങളും പങ്കു വച്ചിട്ടുണ്ട്.
    തനിക്ക് സാമ്പത്തികം ആയും ശാരീരികം ആയും യാതൊരു പ്രയോജനവും ഇല്ലെങ്കിലും തന്റെ ലൈംഗിക താല്പര്യങ്ങളെ തൃപ്തിപ്പപ്പെടുത്തുന്നതിന് എടുക്കുന്ന ഭാവന മറ്റുള്ളവർക്ക് കൂടി ഗുണം നൽകുന്നതിനു എടുക്കുന്ന കൊമ്പന്റെ ആ ഡെഡിക്കേഷന് മുമ്പിൽ ഞാൻ എന്താ പറയുക? എനിക്ക് വാക്കുകൾ കിട്ടുന്നില്ല.
    പലരും ഇവിടെ വന്നു തുമ്പും വാലും ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് പോകാറുണ്ട്. ചിലർ അപ്പോതോന്നുന്നത് എഴുത്തുന്നതാണ് എന്നുണ്ടെങ്കിൽ പോലും വായനക്കാരെ കമ്പി അടിപ്പിക്കുന്നതിൽ വിരുത് ഉള്ളവരാണ്.
    പക്ഷെ അതു പോലെ ഒന്നും അല്ല കൊമ്പന്റെ കാര്യം… അയാൾ എന്നും കാവ്യ ഭംഗിയുടെ ആരാധകൻ ആണ്… ആ ആരാധന അയാളുടെ എഴുത്തിലും പ്രതിഫലിക്കുന്നു… അതു തന്നെ ആണ് ഈ കഥയിലും കാണാനാകുന്നത്… കാട്ടുകഴപ്പ്, പ്രേമം,ഇതൊക്കെ അല്ലേ ഒരു സാദാരണ കമ്പികഥക്ക് വേണ്ടത്? ഇതിന് എല്ലാം പുറമെ കാവ്യഭംഗി… അത് ഉണ്ടാകുന്നതിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് കൊമ്പൻ. അയാൾക്ക് ഈ എഴുത്ത് നിർത്താനാകില്ല… അയാൾ ഇനിയും ഇതു പോലെ അടിപൊളി ഐറ്റംസുമായി വരും… Wish him all the best

    1. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരം എല്ലാവിധ ആശംസകളും നേരുന്നു……

  16. കിടിലൻ കഥ….കൊമ്പാ… You’re a great writer…????

  17. മറ്റൊരു കൊമ്പൻ മാജിക്‌ പൊളി ഐറ്റം

  18. കുഞ്ഞുണ്ണി

    ഇങ്ങേരുടെ എഴുത്തു ഒരു രക്ഷയുമില്ല വായിച്ചു തുടങ്ങിയാൽ പിന്നെ പേജ് തീരുന്നത് അറിയില്ല അത്രയ്ക്കും ഫീലാ

  19. അപ്പം ഗോവിന്ദൻ

    കൊമ്പാ കിടുക്കി ട്ടോ …❤️❤️❤️

  20. Super bro ?
    Thanks for special mention ❤️

  21. എന്തുപറ്റി വായനക്കാര് നന്നായോ?

  22. Adipoli climax pattane thirna pollq

  23. വായിച്ചിട്ട് കമന്റ്‌ ഇടാം…

  24. കളിക്കാരൻ

    കൊള്ളാം

  25. Unmadham…….alleda komba…..enthayalum …varavu kalakki

Leave a Reply

Your email address will not be published. Required fields are marked *