മലരമ്പനും കലിപ്പത്തിയും [കൊമ്പൻ] 618

“അയ്യോ! സംശയാവുമോ?”
“പേടിയാണെങ്കിൽ വല്യ പേടി, എന്നാൽ എന്നെ വേണംതാനും.” സിന്ധു പൊട്ടിച്ചിരിച്ചു.
“അതുപിന്നെ…” ദീപുവും തലചൊറിഞ്ഞു.
അശോകൻ അല്പ നേരം കഴിഞ്ഞാണ് വീടെത്തിയത്, വരുന്ന വഴി പൊറോട്ടയും ചിക്കൻ ഫ്രയും കറിയുമൊക്കെ വാങ്ങാനും നിന്നു. ഏട്ടൻ വരും വരെ രണ്ടാളും ഉമ്മറത്തു തന്നെ വിശന്നു വർത്താനം പറഞ്ഞുമിരുന്നു.
“നാളെ രാവിലെ നീയെന്നെ സ്റ്റേഷനിലേക്ക് ആക്കിത്തരണേ” പൊറോട്ട കഴിക്കുന്നതിനിടെ അശോകൻ പറഞ്ഞു.
“ആ ഏട്ടാ.”
“ഇനി ഞാൻ മൂന്നാഴ്ച്ച കഴിഞ്ഞേ വരൂ, രണ്ടൂസം കൂടുതൽ ലീവ് എടുത്തില്ലേ.”
“ഉം!” ദീപു മൂളികൊണ്ട് മൊരിഞ്ഞ ചിക്കൻ കടിച്ചു തിന്നു.
“നിന്റെ ജോലിക്കാര്യം ഞാൻ ബിജുവിനോട് പറഞ്ഞിട്ടുണ്ട്. അവന്റെ കൂടെ നീ ബൈക്കിൽ പലിശപിരിക്കാൻ പോയാൽ മതി. അവന്റെ കൂടെ നിന്ന ചെറിയച്ഛന്റെ മകൻ കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് പോയി പോലും, ഇന്നലെ വരും കാറിൽ വെച്ചവൻ പറഞ്ഞതാ. പണം കൈകാര്യം ചെയ്യണ്ടേ വിശ്വാസമുള്ള ആള് വേണമല്ലോ.”
“ഉം!”
“പോകില്ലേ നീ?” അശോകൻ വീണ്ടുമൊരവർത്തി ചോദിച്ചു.
“പോകാം ഏട്ടാ.”
“അവർക്കൊരുപാട് സ്‌ഥാപനങ്ങൾ ഉണ്ട്. നോക്കിയും കണ്ടും നിന്നാൽ നിനക്കും രക്ഷപെടാം, മനസ്സിലായോ നിനക്ക്‌”
“മനസിലായി”
“എങ്കിലിന്നു രാവിലെ ഒന്ന് പോയി കാണ് അവനെ!”
“ശെരി ഏട്ടാ” സിന്ധുവിനുമത് കേട്ടതും ഒരല്പം ആശ്വാസമായി, ദീപുവിന്റെ പിള്ളേരുകളിയൊക്കെ നിർത്താനുള്ള സമയമായല്ലോ.
പിറ്റേന്ന് അശോകനെ സ്റ്റേഷനിലേക്ക് ദീപു വിട്ടു. അവനു വട്ടചിലവിനുള്ള പൈസ കൊടുക്കാനും ഏട്ടൻ അശോകൻ മറന്നില്ല. ദീപു തിരിച്ചു വീടെത്തിയ ശേഷം കുളിയും കഴിഞ്ഞു, സിന്ധു അപ്പോഴേക്കും ഇഡലി ഉണ്ടാക്കിയിരുന്നു. അവർ രണ്ടാളും കൂടെ ടേബിളിനു എതിരെ ഇരുന്നു കഴിക്കുന്ന നേരം പറഞ്ഞു.
“അപ്പൊ ജോലിക്ക് പോവാൻ പോകയാണ് അല്ലെ?”
“ഏട്ടന്റെ റെക്കമെൻഡേഷൻ അല്ലെ!”
“അതിനെന്താ ജോലിക്കൊരു അന്തസൊക്കെയില്ലേ?”
“കൂടുതലാ.”
“മുത്തശ്ശിയെ വിളിക്കാൻ പോണ്ടേ? !എട്ടത്തീ”
“പോണം!”
“അതിനു മുൻപ് നിനക്കെങ്ങനെയാ ജോലി കിട്ടിയെന്നു അറിയോ?”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

32 Comments

Add a Comment
  1. Adipoli ahn chetta…. New style pole…

  2. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️❤️

  3. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  4. Please share how to add image in the story

  5. കഥയിൽ എങ്ങനെയാ ഇമേജസ് ആഡ് ചെയ്യുന്ന please give me a feedback

  6. Moonjiya…Ottumkollathila…nirithiyitt valla pannikum poda myre

    1. Author vann paranjo mone ni vaayikk ennitt ondaak enn…. Illallo oro oro maranangal… Ayal pani pokunnillenn nink engana ariya…. Enna ni erunn ezhuth myree

  7. Form is temporary BUT class is Permanent.
    ????????

  8. Komba,
    Oru request
    Veena teachere rajendran kalikkunna katha onnu ezhuthan pattumo
    Ishtappetal oru 1000 rs amazon gift voucher ayachu tharam

    1. കലക്കി bro ???. Full വായിക്കും മുന്നേ കമ്പി ആക്കുന്നുണ്ട്. ചേട്ടത്തിയെ എടുത്തിട്ട് ഊക്കി പൊളിക്കാൻ എനിക്കും കൊതി തോന്നുന്നു.

    2. Nthoru myran ada nee aa cash valla pavapettavarkum food vangi kod

  9. സൂപ്പർ? Broi, cuckold തീമിൽ ഒരു നോവൽ എഴുതാമോ? ഒരു എളിയ അപേക്ഷ ആണ്.

  10. പത്താമത്തെ പേജിൻ ശേഷം കഥയുടെ വേഗത കൂടിയ പോലെ തോന്നി ?

  11. കൊള്ളാം, കൂട്ടുകാർക്ക് കുറച്ചുകൂടി കൊടുക്കാമായിരുന്നു ദർശനസുഖം എങ്കിലും one more episode please

  12. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  13. സേതുരാമന്‍

    പ്രിയപ്പെട്ട കൊമ്പന്‍, ഇടവേളക്ക് ശേഷമുള്ള വരവ് കിടുക്കി. കഥ അതിഗംഭീരമായിരിക്കുന്നു. വിരക്തിയൊക്കെ മാറി താങ്കള്‍ തിരിച്ചുവന്നതിലും അതിയായ സന്തോഷം. Thank You.

  14. റൊസാരിയോ

    Nice story

  15. കൊമ്പനെ എനിക്ക് അറിയാം… ഞങ്ങൾ നേരിട്ട് ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. പല ആശയങ്ങളും പങ്കു വച്ചിട്ടുണ്ട്.
    തനിക്ക് സാമ്പത്തികം ആയും ശാരീരികം ആയും യാതൊരു പ്രയോജനവും ഇല്ലെങ്കിലും തന്റെ ലൈംഗിക താല്പര്യങ്ങളെ തൃപ്തിപ്പപ്പെടുത്തുന്നതിന് എടുക്കുന്ന ഭാവന മറ്റുള്ളവർക്ക് കൂടി ഗുണം നൽകുന്നതിനു എടുക്കുന്ന കൊമ്പന്റെ ആ ഡെഡിക്കേഷന് മുമ്പിൽ ഞാൻ എന്താ പറയുക? എനിക്ക് വാക്കുകൾ കിട്ടുന്നില്ല.
    പലരും ഇവിടെ വന്നു തുമ്പും വാലും ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് പോകാറുണ്ട്. ചിലർ അപ്പോതോന്നുന്നത് എഴുത്തുന്നതാണ് എന്നുണ്ടെങ്കിൽ പോലും വായനക്കാരെ കമ്പി അടിപ്പിക്കുന്നതിൽ വിരുത് ഉള്ളവരാണ്.
    പക്ഷെ അതു പോലെ ഒന്നും അല്ല കൊമ്പന്റെ കാര്യം… അയാൾ എന്നും കാവ്യ ഭംഗിയുടെ ആരാധകൻ ആണ്… ആ ആരാധന അയാളുടെ എഴുത്തിലും പ്രതിഫലിക്കുന്നു… അതു തന്നെ ആണ് ഈ കഥയിലും കാണാനാകുന്നത്… കാട്ടുകഴപ്പ്, പ്രേമം,ഇതൊക്കെ അല്ലേ ഒരു സാദാരണ കമ്പികഥക്ക് വേണ്ടത്? ഇതിന് എല്ലാം പുറമെ കാവ്യഭംഗി… അത് ഉണ്ടാകുന്നതിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് കൊമ്പൻ. അയാൾക്ക് ഈ എഴുത്ത് നിർത്താനാകില്ല… അയാൾ ഇനിയും ഇതു പോലെ അടിപൊളി ഐറ്റംസുമായി വരും… Wish him all the best

    1. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരം എല്ലാവിധ ആശംസകളും നേരുന്നു……

  16. കിടിലൻ കഥ….കൊമ്പാ… You’re a great writer…????

  17. മറ്റൊരു കൊമ്പൻ മാജിക്‌ പൊളി ഐറ്റം

  18. കുഞ്ഞുണ്ണി

    ഇങ്ങേരുടെ എഴുത്തു ഒരു രക്ഷയുമില്ല വായിച്ചു തുടങ്ങിയാൽ പിന്നെ പേജ് തീരുന്നത് അറിയില്ല അത്രയ്ക്കും ഫീലാ

  19. അപ്പം ഗോവിന്ദൻ

    കൊമ്പാ കിടുക്കി ട്ടോ …❤️❤️❤️

  20. Super bro ?
    Thanks for special mention ❤️

  21. എന്തുപറ്റി വായനക്കാര് നന്നായോ?

  22. Adipoli climax pattane thirna pollq

  23. വായിച്ചിട്ട് കമന്റ്‌ ഇടാം…

  24. കളിക്കാരൻ

    കൊള്ളാം

  25. Unmadham…….alleda komba…..enthayalum …varavu kalakki

Leave a Reply

Your email address will not be published. Required fields are marked *