മലർകൊടി [Jay] 138

ഞാൻ : എടോ എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ ഒരു പെണ്ണിനോടും ഇത്ര അടുത്ത് ഇടപഴകിയിട്ടില്ല… അതുകൊണ്ട് എനിക്ക് അറിയില്ല എങ്ങനെയാണ്… ഇത്… എന്നൊക്കെ… ഞാൻ അവളെ വലിച്ചു എന്റെ നേരെ നിർത്തി എടോ ഞാൻ ചെയ്തത് തെണ്ടിത്തരം തന്നെയാണ്… സോറി.. എന്നോട് ക്ഷേമിച്ചൂടെ. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു ആച്ചി : ഞാൻ ക്ഷമിച്ചതുകൊണ്ടാണ് നമ്മൾ ഇപ്പോഴും ഒരുമിച്ച് ഇവിടെ നിക്കുന്നത്. So leave it. ഞാൻ : സോറി ആച്ചി : സോറിയൊന്നും ഇനി പറയണ്ട…..

അല്ല താൻ ഇതിനുമുൻപ് ആരെയും ഉമ്മ വെച്ചിട്ടില്ലെ?

ഞാൻ ഇല്ല എന്ന് തലയാട്ടി.

ആച്ചി : എന്നെ ഒന്നൂടി കിസ്സ് ചെയണോ?. അവൾ വാക്കുകളിൽ കുസൃതി ഒളിപ്പിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ആച്ചി : തനിക്ക് കിസ്സ് ചെയ്യാൻ അറിയില്ല എന്തായിരുന്നു അത് എന്റെ ചുണ്ട് പൊട്ടിയില്ല എന്നെ ഉള്ളൂ പൊട്ടൻ .

വാ….. അവൾ എന്നെ അടുത്തേക്ക് വിളിച്ചു, എന്റെ മുഖം കൈകളിൽ കോരി തേൻ നുകരുന്ന പോലെ ഒരു ചുംബനം. ഏകദേശം 1 മിനുട്ടോളാം ഞങ്ങൾ ചുംബിച്ചു. ഈ സമയം കൊണ്ട് എന്റെ കൈകൾ അവളുടെ മുതുകിൽ പരതാൻ തുടങ്ങിയിരുന്നു. അവൾ പിന്നെ ആ ചുംബനം അവിടെ വെച്ച് നിർത്തി. ഞാൻ പിന്നെ നിർബന്ധിക്കാൻ പോയില്ല. അവളുടെ വായിലെ കിംഗ്ഫിഷർ ബിയറിന്റെ കയ്പ് എന്റെ വായിലും എത്തിയിരുന്നു. ജീവിതത്തിലെ മധുരമേറിയ ചുടുചുംബനത്തിന് പകരം കൈപ്പേറിയ ചുംബനം എന്ന് പറയുന്നതാണ് ശെരി. ഞങ്ങൾ രണ്ടുപേരും നിന്നുകിതയ്ക്കുന്നുണ്ടായിരുന്നു. ഒന്നൂടി നോക്കിയാലോ എന്ന് അവൾ എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചതും അവൾ വീണ്ടും എന്നെ നുകരാൻ തുടങ്ങി, ഇത്തവണ എന്റെ കൈകൾ അവളുടെ മാറിടങ്ങളെ തഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കൈകൾ വിടുവിച്ചശേഷം എന്നെ നോക്കി

ആച്ചി : എടോ നമ്മൾ കിസ്സ് മാത്രമേ ചെയ്യൂ തനിക്ക് ഓർഗാസം വേണം എന്നുണ്ടെങ്കിൽ അതിന് ഞാൻ കൂട്ടുനിക്കില്ല. അതുകൊണ്ട് അത് കഴിഞ്ഞ് നമ്മുക്ക് കിസ്സ് ചെയാം.

The Author

9 Comments

Add a Comment
  1. നന്ദുസ്...

    സൂപ്പർ. സഹോ.. തുടരൂ… ???
    ആന്റിയും അടിപൊളി… തുടക്കം ആന്റി തന്നേ ആകട്ടെ…

  2. Amazing…amazing….

  3. മച്ചാനെ പൊളി ഇനി എപ്പാ അടുത്ത പാർട്ട്‌? സൂപ്പർ ????.

    1. ഈ ആഴ്ച്ച തന്നെ വരും

  4. ഔ.. മച്ചാനെ സൂപ്പർ.❤️?. നല്ല തുടക്കം.
    Next part ചാമ്പിക്കോ’ waiting

Leave a Reply

Your email address will not be published. Required fields are marked *