മലർകൊടി [Jay] 138

മാറിനിന്ന് വാണം വിട് മൈരേ എന്നല്ലേ അതിന്റെ അർത്ഥം എന്ന് ഞാൻ ഊഹിച്ചെടുത്തു. പോട്ടെ പുല്ല്. ഞങ്ങൾ പിന്നെ കിസ്സ് ചെയ്തില്ല ഞാൻ അവളുടെ കൈയും പിടിച്ച് റൂമിലേക്ക് നടന്നു ഇനി ഒരുമ്മ കൂടി ചോദിച്ചാൽ എന്നെ ഒരു മൊണ്ണയായി കാണും എന്ന് തോന്നിയത്കൊണ്ട് ഞാൻ അവളെയും കൂട്ടി നടന്നു. റൂമിൽ എത്തിയപ്പോൾ എല്ലാവരും കിടന്നിരുന്നു. അവൾ അകത്തുകയറി വാതിലടച്ചു. ഒരു മുറിയിൽ വെട്ടം തെളിഞ്ഞു അത് അൽപനേരം കൊണ്ട് ഓഫ്‌ ആയി. ഞാൻ ആ ജനലിൽ ഒന്ന് കൊട്ടി, അപ്രതീക്ഷിതമായി അവൾ ജനൽ തുറന്നു,

ആച്ചി : എന്താണ് വരുൺ?……

ഞാൻ ചുമ്മാ കൊട്ടിയതാണേലും അവൾ തുറക്കുമെന്ന് പ്രതീക്ഷിച്ചില്ല, അവൾ എന്നെ പ്രതീക്ഷിച്ചിരുന്നോ എന്ന് തോന്നി. കിട്ടിയ ചാൻസ് കളയണ്ട എന്ന് വെച്ച് അവളെ ഞാൻ ജനലിനോട് വലിച്ചു അടുപ്പിച്ചു. ഞാൻ : ആദ്യം കണ്ടപ്പോഴേ ഒരു ഇഷ്ട്ടം തോന്നിയിരുന്നു അതുകൊണ്ടാ നിങ്ങളെയെല്ലാവരെയും കൂട്ടി ഞാൻ ഇങ്ങോട്ട് വന്നേ ഇത്രയൊക്കെ നടന്നിട്ടും നീ എന്നെ വിശ്വസിച്ചു ഈ ജനൽ തുറന്നു തന്നു, ആദ്യമായിട്ട് ഉമ്മവെച്ച പെണ്ണിനോട് പ്രണയം തോന്നുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.

ഞാൻ താഴോട്ട് നോക്കി സാദനം കമ്പി ആയിട്ടില്ല, അവളെ വീണ്ടും നോക്കി ഞാൻ : ഇത് പ്രണയം തന്നെയാണ് പ്രണയം വരുമ്പോ കാമം വഴിമാറും എന്ന് കേട്ടിട്ടുണ്ട്….സൊ എനിക്ക് തന്നെ ഇഷ്ടമാണ്.

ഇത്രയും പറഞ്ഞു ഞാൻ അവളെ ജനലിനിടയിൽ കൂടി ഒന്ന് ചുംബിച്ചു. ജനലിന്റെ ഇടയിലൂടെ ആയതുകൊണ്ട് തടിയുടെയും ഇരുമ്പിന്റെയും പഴയമണം എന്റെ ശ്വാസത്തിലേക്ക് അരിച്ചിറങ്ങി .

ഞാൻ : ഇനി നമ്മൾ കാണുമോന്ന് അറിയില്ല എങ്കിലും നാളെ ഒരു മറുപടി ഞാൻ പ്രതീക്ഷിക്കും . ഞാൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ അവൾ പുറകിൽ നിന്നും വിളിച്ചു.

ആച്ചി :ഹെയ് വരുൺ… നിൽക്ക്….നീ ഇത്രയൊക്കെ പറഞ്ഞില്ലേ അതും ഈ കളളിന്റെ പുറത്ത്,വിധിയുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണും. അന്നും കള്ളിന്റെ താങ് ഇല്ലാതെ നിനക്ക് എന്നോട് പ്രണയം തോന്നുന്നുണ്ടേൽ നമ്മുക്ക് നോക്കാം!എന്താ അതല്ലേ ശെരി?

The Author

9 Comments

Add a Comment
  1. നന്ദുസ്...

    സൂപ്പർ. സഹോ.. തുടരൂ… ???
    ആന്റിയും അടിപൊളി… തുടക്കം ആന്റി തന്നേ ആകട്ടെ…

  2. Amazing…amazing….

  3. മച്ചാനെ പൊളി ഇനി എപ്പാ അടുത്ത പാർട്ട്‌? സൂപ്പർ ????.

    1. ഈ ആഴ്ച്ച തന്നെ വരും

  4. ഔ.. മച്ചാനെ സൂപ്പർ.❤️?. നല്ല തുടക്കം.
    Next part ചാമ്പിക്കോ’ waiting

Leave a Reply

Your email address will not be published. Required fields are marked *