മലർകൊടി [Jay] 138

ചില പോലീസുകാർ മഫ്തിയിൽ പ്രതികളെ പിടിക്കാൻ പോവുന്ന പോലെ അച്ചുന്റെ വീടിന്റെ അടുത്ത് കാർ പാർക്ക്‌ ചെയ്ത് ഞാൻ അതിൽ തന്നെ ഇരുന്നു. എന്റെ കാലക്കേടിനു എല്ലാവരും എന്റെ വണ്ടിയെ ശ്രദ്ധിക്കുന്നു…. എന്നാ ചെയ്യാനാ…

പോലീസുകാർ വെറുതെ അല്ല പഴയ കാറുകളിൽ ഈ പരിപാടിക്ക് ഇറങ്ങുന്നേ… ഞാനാണെങ്കിലോ ഏറ്റവും പുതിയ ടൊയോട്ട ഹൈലക്സിലും, അതും ചുവപ്പിൽ ബ്ലാക്ക് വരകൾ. പിന്നെ അധികം നിന്നില്ല അവിടെ നിന്നും സ്ഥലം വിട്ടു. പിറ്റേന്ന് ഒരു പോളോയിലാണ് അങ്ങോട്ട് പോയത് അച്ചുന്റെ വീടിന്റെ അവിടെ റോഡിലായി വണ്ടി ഒതുക്കി അതിൽ തന്നെ ഇരുന്നു. പ്രതീക്ഷിച്ച വണ്ടി കിട്ടിയില്ലേലും പിന്നെ വന്ന വണ്ടിയിൽ എന്റെ കണ്ണുടക്കി, ആശാന്റി. അച്ചുന്റെ അമ്മ,,,, അനുരാഗകരിക്കിൻ വെള്ളത്തിലെ ആശ ശരത്തിനെ പോലെ കൈയിൽ ഒരു സഞ്ചിയും അതിൽ കുറച്ചു പച്ചക്കറിയുമായി ഒരു മുന്തിരികളർ സാരിയിൽ നടന്നു വരുന്നു. പേരുമാത്രം അല്ല ലുക്കും അത് തന്നെ…… ഇനി ഇവർ വല്ല സമജാതഇരട്ടകളും ആയിരിക്കുമോ… ആഹ്ഹ് പോട്ടെ. അവരെ പിന്നെ കാണാം. ഇനിയധികം നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ഞാൻ അവിടെ നിന്നും നേരെ ലുലുവിലേക്ക് വിട്ടു. പാർലറിൽ കേറി ഒന്നു സുന്ദരനായേക്കാം എന്ന് തീരുമാനിച്ചു നേരെ ഒരു ഷോപ്പിൽ കയറി, അവിടെ ഉണ്ടായിരുന്ന നോർത്തീസ്‌റ്റ്കാരി കൊച്ചിന് ടോവിനോയുടെ താടി ട്രിമ്മ് ചെയ്ത ഫോട്ടോ കാണിച്ചുകൊടുത്തു. അവള് എന്നെ മൊത്തത്തിൽ ഒന്നും നോക്കി ആകെ ഒരു പുച്ഛം, ആ പോട്ടെ പുല്ല്. അവൾ എന്നെ അവിടെ ഫേഷ്യൽ ചെയ്ത് കണ്ണിൽ കുക്കുമ്പർ വെച്ച് കിടക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ കൊണ്ടേ ഇരുത്തി. അതിലേതെലും പെണ്ണിന്റെ കൊച്ചായിരിക്കണം നാലിലോ അഞ്ചിലോ പഠിക്കുന്ന ഒരു കുട്ടി ഒരു സിക്കുകാരന്റെ മടിയിൽ ഇരിക്കുന്നു. അല്ലേലും ഈ പഞ്ചാബി പെൺകുട്ടികളെല്ലാം സൗന്ദര്യസംരക്ഷണത്തിൽ അല്പം തീ തന്നെ. പെട്ടെന്ന് എന്റെ അടുത്ത് ഒരു നോർത്ത് ഈസ്റ്റുകാരൻ ചെറുക്കൻ വന്നു നേരത്തെ കണ്ട പെണ്ണ് പറഞ്ഞുവിട്ടതാണെന്ന് തോന്നുന്നു.ആ മൈരൻ വന്ന് ആദ്യം ചോദിച്ചത് ടോവിനോ….സ്റ്റൈൽ അല്ലെ എന്നാണ്. അവന്റെ മുഖലക്ഷണം കണ്ടിട്ട് എന്നെ ആക്കിയതല്ല. എന്നാലും ഇവർക്കൊക്കെ ടോവിനോയെ അറിയാവോ…. ആഹ്ഹ് ചിലപ്പോ വെല്ല പടവും കണ്ടുകാണും. മുടി വെട്ടുന്നതിന്റെ ഇടയിൽ അവൻ സേട്ടാ ടോവിനോടെ പോലെ കൃതാവ് വേണോ എന്ന് ചോദിച്ചു. ഞാൻ ആദ്യം ചുറ്റും ഒന്നും നോക്കി പഞ്ചാബിപെണ്ണുങ്ങൾ അതെ പോലെ കിടപ്പുണ്ട്. ഭാഗ്യം ആരും ഒന്നും കേട്ടില്ല…. ഹാവു…..അവൻ സംസാരിച്ച സ്റ്റൈലിൽ തന്നെ ഞാനും തിരിച്ചു സംസാരിച്ചു, ടോവിനോയെപോലെതന്നെ വെട്ടിക്കോ സേട്ടാ…. അങ്ങനെ വെട്ടുകൾ കഴിഞ്ഞ് ഫേഷ്യലിന്റെ ടൈം ആയി അടുത്ത അങ്കത്തിനുമുൻപ് ഞാൻ എയർപോഡ്‌സ് എടുത്ത് പാട്ടുവെച്ചു. പഞ്ചാബിനികളെ പോലെ തന്നെ എന്നെയും പതപ്പിച്ചു കിടത്തി കണ്ണിൽ കുകുമ്പർ വെച്ചു, അപ്പോൾ കിട്ടിയ ആ തണുപ്പിൽ ചെവിയിലിരുന്നുകൊണ്ട് സിതാര ഒന്നൂടി ഈണത്തിൽ മൂളി…

The Author

9 Comments

Add a Comment
  1. നന്ദുസ്...

    സൂപ്പർ. സഹോ.. തുടരൂ… ???
    ആന്റിയും അടിപൊളി… തുടക്കം ആന്റി തന്നേ ആകട്ടെ…

  2. Amazing…amazing….

  3. മച്ചാനെ പൊളി ഇനി എപ്പാ അടുത്ത പാർട്ട്‌? സൂപ്പർ ????.

    1. ഈ ആഴ്ച്ച തന്നെ വരും

  4. ഔ.. മച്ചാനെ സൂപ്പർ.❤️?. നല്ല തുടക്കം.
    Next part ചാമ്പിക്കോ’ waiting

Leave a Reply

Your email address will not be published. Required fields are marked *