മാളവിക: “എനിക്കിപ്പോൾ എന്തിനോടും ഒരു മടുപ്പാണ് സൗമ്യേ. വീട്ടിലെത്തിയാൽ രാഹുലിന്റെ ആ മുഖം മൂടിയ മൗനം, കോളേജിൽ വന്നാൽ ഇങ്ങനെയുള്ളവരുടെ ശല്യം. ഇതിനിടയിൽ എന്റെ സ്വകാര്യമായ ഇഷ്ടങ്ങളും ആവശ്യങ്ങളും ആരോട് പറയാൻ? ആര് മനസ്സിലാക്കാൻ?”
മാളവിക: “സൗമ്യേ, നീ വിശ്വസിക്കില്ല… കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഇങ്ങനെയായിരുന്നില്ല. ഭയങ്കര ആക്ടീവ് ആയിരുന്നു. ഫാഷൻ ഷോകളിലും ഡാൻസിനുമൊക്കെ മുൻപന്തിയിൽ ഉണ്ടാകും. അന്ന് കുറച്ചു മോഡേൺ ആയി നടക്കാനായിരുന്നു എനിക്കിഷ്ടം. സ്ലീവ്‌ലെസ്സ് ബ്ലൗസും ജീൻസുമൊക്കെ ഇട്ടു നടന്ന ആ മാളവികയെ നിനക്ക് ഇപ്പോൾ ഊഹിക്കാൻ പോലും കഴിയില്ല.”
സൗമ്യ: “സത്യമാണോ മാളു? നിന്നെ കണ്ടാൽ അത്രയും ബോൾഡ് ആയിരുന്നു എന്ന് തോന്നില്ലല്ലോ. നീ ഇപ്പോഴത്തെ ഈ മാളവികയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.”
മാളവിക: “അതാണ് പറഞ്ഞത്… ഈ കല്യാണം കഴിഞ്ഞതോടെയാണ് എന്റെ എല്ലാ കളിയും ചിരിയും പോയത്. രാഹുലിന് ഞാൻ മോഡേൺ ആയി നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവനും അവന്റെ വീട്ടുകാരും പറഞ്ഞത് അനുസരിച്ച് ഓരോന്നായി ഞാൻ ഉപേക്ഷിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങൾ മാറ്റിവെച്ചു, ഇഷ്ടമുള്ള രീതിയിൽ സംസാരിക്കുന്നത് നിർത്തി. അവസാനം ഞാൻ എനിക്ക് തന്നെ അന്യയായി മാറി.”
സൗമ്യ: “രാഹുൽ അത്രയും സ്ട്രിക്റ്റ് ആണോ മാളു? എന്നിട്ടും നിങ്ങൾ തമ്മിൽ ഇപ്പോൾ വലിയ അടുപ്പമില്ലല്ലോ.”
മാളവിക: “അതല്ലേ സങ്കടം സൗമ്യേ. ആർക്ക് വേണ്ടിയാണോ ഞാൻ എന്റെ ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വെച്ചത്, അവൻ പോലും ഇന്ന് എന്നെ ഗൗനിക്കുന്നില്ല. അന്ന് ഞാൻ കാണിച്ച ആ ഒരു ബോൾഡ്നെസ്സ് ഇന്ന് എന്റെ ഉള്ളിലുണ്ടായിരുന്നെങ്കിൽ വിനോദ് സാറിനെപ്പോലെയുള്ളവർ ആ കമന്റ് അടിച്ചപ്പോൾ ഞാൻ അടിച്ചവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തേനെ. പക്ഷേ ഇപ്പോൾ എനിക്ക് എന്തിനോടും പേടിയാണ്, ഒരുതരം തളർച്ചയാണ്.”

ഒരു ഉഴപ്പൻ കോളേജ് സ്റ്റുഡന്റ് വന്നാൽ പൊളിക്കും.. 🔥🔥
bro വളരെ നന്നായിരിക്കുന്നു.husband അറിയാതെ വൈഫ് കട്ട് തിന്നൽ തുടങ്ങട്ടെ.. വിദേശത്ത് നിന്ന് husband varumbol കള്ളക്കളി ഒളിഞ്ഞു ഇരുന്നു പിടിക്കണം,
അടുത്ത ഭാഗം വൈകാതെ തന്നെ തരണം
കൊള്ളാം എല്ലാം പയ്യെ കൊതിപ്പിച്ച് മതി
wow kollam nice start idhe rethiyil maintain cheyth kondupoyal mathi…. pakshe late akaruthe enn mathram