മാളവിക 5 [Abhisha] 38

വിനോദ് സാർ കാണിക്കുന്ന ഈ താല്പര്യം, തന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള ഈ ചിന്ത—ഇതൊന്നും രാഹുലിൽ നിന്നും അവൾക്ക് ലഭിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് വീണ്ടും വിനോദ് സാറിനോട് ബഹുമാനം തോന്നി.ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പിരീഡ് മാളവികയ്ക്കും വിനോദ് സാറിനും ഒഴിവായിരുന്നു.

സ്റ്റാഫ് റൂമിൽ മറ്റു അധ്യാപകർ ക്ലാസുകളിലേക്ക് പോയതോടെ അവിടെ ഒരു ശാന്തത പരന്നു. മാളവിക തന്റെ ടേബിളിൽ റെക്കോർഡുകൾ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പുറത്തുപോയിരുന്ന വിനോദ് സാർ അല്പസമയത്തിന് ശേഷം തിരിച്ചെത്തിയത് കയ്യിൽ രണ്ട് പഴുത്ത മാമ്പഴങ്ങളുമായാണ്.

“മാളവിക… നല്ല നാടൻ മാമ്പഴം. പുറത്ത് ഒരാൾ വിൽക്കാൻ കൊണ്ടുവന്നതാ. കണ്ടാപ്പോൾ നിന്നെ ഒന്ന് ഓർത്തു,” അദ്ദേഹം ചിരിച്ചുകൊണ്ട് അവളുടെ അരികിലെ കസേരയിലേക്ക് ഇരുന്നു.

അദ്ദേഹം ഒരു കത്തി ഉപയോഗിച്ച് മാമ്പഴം മുറിച്ച് ഓരോ കഷ്ണങ്ങളായി അവൾക്ക് നൽകി. മാമ്പഴത്തിന്റെ മധുരമുള്ള നീര് അവളുടെ വിരലുകളിലൂടെ ഒലിച്ചിറങ്ങി.

കഴിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ചെറിയ കഷ്ണം മാമ്പഴം അവളുടെ കൈതട്ടി മെറൂൺ സാരിയുടെ തലപ്പിനിടയിലൂടെ ബ്ലൗസിന്റെ ഉള്ളിലേക്ക് വീണു.
“അയ്യോ… സാർ, ഇത് ബ്ലൗസിനുള്ളിലേക്ക് പോയല്ലോ!” മാളവിക പരിഭ്രമത്തോടെ കൈകൊണ്ട് അത് തുടയ്ക്കാൻ ശ്രമിച്ചു.

“നിൽക്ക് മാളവിക, കൈകൊണ്ട് ആക്കിയാൽ സാരിയിൽ കറയാകും. ഞാൻ തുടച്ചുതരാം,” വിനോദ് സാർ തന്റെ പോക്കറ്റിൽ നിന്നും വൃത്തിയുള്ള ഒരു കർച്ചീഫ് എടുത്തു.
അദ്ദേഹം വളരെ സാവധാനം അവളുടെ ബ്ലൗസിന്റെ അരികിലേക്ക് കർച്ചീഫ് എത്തിച്ചു. മാളവിക ശ്വാസമടക്കി ഇരുന്നു.

The Author

Abhisha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *