മാളവിക 5 [Abhisha] 38

സ്റ്റാഫ് റൂമിൽ എത്തിയ മാളവിക തന്റെ ബാഗ് ഒതുക്കി വെച്ചു. തലമുടി കെട്ടഴിച്ചപ്പോൾ അത് അവളുടെ തോളിലൂടെയും പുറകിലൂടെയും തിരമാലകൾ പോലെ പടർന്നു. വിയർപ്പിൽ കുതിർന്ന അവളുടെ കഴുത്തിലും തോളിലും കാറ്റേറ്റപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.

അവൾ കണ്ണാടിയിൽ നോക്കി തന്റെ മുടി ഒന്നുകൂടി വാരിക്കെട്ടി. ആ നേരത്ത് കൈകൾ ഉയർത്തിയപ്പോൾ അവളുടെ ബ്ലൗസ് ഒന്നുകൂടി മുറുകുകയും, വയറിലെ ആ വടിവൊത്ത ഭാഗവും പൊക്കിൾച്ചുഴിയും വിനോദ് സാറിന്റെ നോട്ടത്തിന് മുന്നിൽ വ്യക്തമാകുകയും ചെയ്തു.

വിനോദ് സാർ തന്റെ മേശയ്ക്കൽ ഇരുന്ന് ആ വശ്യമായ കാഴ്ച ആസ്വദിക്കുകയായിരുന്നു. മാളവിക മുഖം കഴുകി ബാഗുമെടുത്ത് പുറത്തിറങ്ങാൻ തയാറെടുത്തു.
വിനോദ് സാർ: “മാളവിക… ഇന്ന് ബസ്സിൽ നല്ല തിരക്കായിരിക്കും. രാവിലെ തന്നെ നീ അനുഭവിച്ചതല്ലേ? ഞാൻ നിന്നെ കൊണ്ടാക്കാം. എന്റെ കൂടെ വാ.”

അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്തൊരു അധികാരവും കരുതലുമുണ്ടായിരുന്നു. മാളവിക ഒന്ന് മടിച്ചു നിന്നു. വിനോദ് സാറിനോടൊപ്പം പോകാൻ അവൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, നാട്ടുകാർ കണ്ടാലോ എന്ന ഭയം അവളെ പിന്തിരിപ്പിച്ചു.
മാളവിക: “അതൊന്നും വേണ്ട സാർ… ഞാൻ പൊക്കോളാം. സാർ ബുദ്ധിമുട്ടണ്ട. എനിക്ക് ബസ്സിന് പോകുന്നത് ശീലമുള്ളതല്ലേ.”

അവൾ അത് നിരസിച്ച് പതുക്കെ പുറത്തേക്ക് നടന്നു. സ്കൂൾ ഗേറ്റ് കടന്ന് മെയിൻ റോഡിലെ ബസ് സ്റ്റോപ്പിലേക്ക് അവൾ നടക്കുമ്പോൾ വിനോദ് സാർ തന്റെ കാറുമായി അവളുടെ അരികിലെത്തി.

The Author

Abhisha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *