മലയോരങ്ങളിൽ 2 [സണ്ണി] 335

“ ഇതാരാ ടാ.. ഈ പുതിയ ചെറുക്കൻ.. മറ്റവനെന്തിയ… ടാ സിനു?” ചേച്ചിയെന്റെ അറിയാത്തമട്ടിലുള്ള അളവെടുപ്പ് താത്കാലികമായി നിർത്തിക്കൊണ്ട് അടിതൊട്ട് മുടിവരെയളന്നു.

“ഓ… അവൻ ഗൾഫിൽ പോയി ലില്ലി ച്ചേച്ചി..ഇവൻ അങ്ങ് ന്ന് വരുവാ.. കോളേജിലെ കൂട്ടുകാരനാ.. സി ജോമോൻ” അവൻ എന്നെയും ചേച്ചിയെയും പറയാതെ തന്നെ പരിചയപ്പെടുത്തി.

“ങ്ങാ.. ആരായാലും മര്യായ്ക്ക് പണിഞ്ഞാ മതി… പിന്നെ ഇപ്പോത്തന്നെ താമസിച്ചില്ലേ…  പോയി ഡെൽനയോട് പറഞ്ഞിട്ട് ഏണീമെടുത്ത് കെഴെക്ക് വശത്തേക്ക് വാ.. ഞങ്ങളവിടെയാ…” ചേച്ചി വീട്ടുപടിയിൽ വെച്ച  കൊട്ടകളിലൊന്നെടുത്തു നടക്കാനാഞ്ഞു..

“ ശരി കൊച്ചമ്മേ…” അവൻ കളിയാക്കുന്ന പോലെ കൈ കൂപ്പി..

“ പോട… മൈ മോനെ. പോയിട്ട് വാ.” ചേച്ചി കയ്യിലെകൊട്ട കറക്കി ചുമ്മാ അവനെ അടിക്കാനാഞ്ഞു..

“ശരി തമ്പ്രാട്ടി.. കെഴക്ക് എത് വളവിലാ..” അവൻ കൊട്ട തടഞ്ഞ് ചേച്ചിയുടെ പുറത്തൊരടി വെച്ചു കൊടുത്തു..

“ ഡാ.. പു… മോനെ… പുതിയ കൊച്ചിന്റെ മുന്നില് രാവിലെ തന്നെ എന്നെ തെറി പറയിപ്പിക്കല്ല്. നീയാ നാലാംവളവിലേക്ക് വാ മര്യായ്ക്ക്.” ചേച്ചി അവനെ കൊഞ്ഞനം കുത്തിക്കാണിച്ച് നടന്ന് നീങ്ങി.

“ ഡാ… സമയം പോയി വാ… പിന്നെ ഡെൽന ചേച്ചിയായോണ്ട് കുഴപ്പമില്ല..”ചേച്ചിയുടെ തെറിയിലെ വഴക്കം കണ്ട് മുഖം വല്ല ചുരുളിയിലുള്ളതാണോയെന്നോർത്ത് തിരിഞ്ഞ് നോക്കുന്നതിനിടയിൽ അവനെന്റെ കൈപിടിച്ച് വലിച്ചു..

“എടാ.. ഇതാണോ വീട് …” വലിയൊരു തറവാട് പോലെ ഉണ്ടെങ്കിലും ആകെ പൊട്ടിപ്പൊളിഞ്ഞ് വൃത്തികേടായി കിടക്കുന്നത് കണ്ട് ഞാൻ മിഴിച്ചു നോക്കിക്കൊണ്ട് വൃത്തിയില്ലാത്ത ചുറ്റു വഴിയിലൂടെ നടന്ന് മുൻ വശത്തെത്തി. 

“ശ്ശെ..ഹി ഹി.. ഇതവരുടെ പഴയ വീടാടാ.. ഇപ്പോൾ മുഴുവൻ പണി സാധനങ്ങളാ ഉള്ള് നിറയെ ..ഈ മുറ്റത്താ ഇനി കാപ്പിയും  മുളകുമൊക്കെ ഉണക്കുന്നത് …നീ വായിങ്ങോട്ട്” അവന്റെ കളിയാക്കിച്ചിരിയിൽ തന്നെ പുതിയ വീടിന്റെ വലുപ്പമുണ്ടായിരുന്നു..

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

21 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല നാടൻ, ഇടിവെട്ട് സ്റ്റോറി….

    ????

    1. പൊന്നുവിന്റെ ഇടിവെട്ട് കമന്റ് കണ്ടാൽത്ത ന്നെ തൃപ്തിയായി
      ?

  2. നമ്മുടെ ഇടുക്കി ഒരു സംഭവമാണ്…ഇടുക്കി കഥകളും കിടുക്കൻ. പച്ചത്തെറികൾക്ക് പോലും ഏലയ്ക്കായുടെ സുഗന്ധം തോന്നും.
    മണ്ണറിഞ്ഞ് കൃഷിയിറക്കിയില്ലേൽ അടപടലം പൊളിയും (മൂഞ്ചുംന്ന് ഇടുക്കിക്കാർ..) ആ മണ്ണിന്റെ ചൂരും ചൂടും മുഴുക്കെ പോരട്ടെ…കഥ കൊണ്ട് കയറട്ടെ.

    1. Eppoyo chuvappichu

      Adutha pakam pettanu thana mathi

      1. ചുവപ്പ് കൂടുമ്പോൾ പരിപാടികൾ ഗംഭിരംമാകും

    2. ഓ…നല്ല മണ്ണിന്റെ മണമുള്ള കമന്റ്..
      എനിക്ക് തോന്നുന്നത് ബ്രോ ഇതിന്റെ ബാക്കി എഴുതിയാൽ അടിപൊളി ആവുമെന്ന് ?

      1. രാജു അനാദി ?

  3. Superb
    Orupad gap idathe adutha part post cheyyane bro.

    1. വളരെ മൃഗീയവും പൈശാചികവുമായ
      കാര്യമാണ് താങ്കൾ പറഞ്ഞതെന്ന് തോന്നുന്നു ?

  4. സിനിഷ്

    അടിപൊളി?? കമ്പി ഇത്തിരി കുറഞ്ഞാലും നല്ല ഫീലുണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പ്രദീക്ഷിക്കുന്നൂ… ❤️❤️

    1. അപ്പൊ കമ്പി കുറവാ ല്ലേ..
      എങ്കിലും ഫീലിംഗ് കിട്ടിയല്ലേ ?

      അടുത്ത ഭാഗം നല്ല പോലെ കലക്കാൻ നോക്കാം

  5. super ???

    1. ??…. ഹസി

  6. നല്ല സുഖമുള്ളൊരു കഥ .

    1. നല്ല സുഖമുള്ള കമന്റും ?

  7. Kiduuuuu????

    1. നൻപാ…. ??

  8. Sooper….adutha bagam vegam venam

    1. ??…
      ഒരുപാട് ഇഷ്ടങ്ങൾ കിട്ടിയാൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *