Male Nurse 17 471

ഡോക്ടര്‍ കോ : എടി അവളുടെ കഥ പറയണം എന്ന്. കഴിഞ്ഞ തവണയും നീ പറഞ്ഞില്ല

ഡോക്ടര്‍ ബിനു : എടി ആനി പറയണോ

ഡോക്ടര്‍ കോ : നീ പറയടി. നടന്നതൊക്കെ ഞങ്ങളും കൂടി അറിയട്ടെ

(ചെറിയ കിക്കില്‍ ആയിരുന്ന) ഡോക്ടര്‍ ആനി : നീ പറഞ്ഞോടി. കഴിഞ്ഞതൊക്കെ കേള്‍ക്കാനും ഒരു രസം അല്ലെ. (കുറച്ചു സങ്കടത്തോടെ) ഞാനല്ലേ എല്ലാം അനുഭവിച്ചത്

ഡോക്ടര്‍ ബിനു : എന്നാ ഞാന്‍ ചുരുക്കി പറയാം അല്ലേ

അതു കേട്ട ഡോക്ടര്‍ ആനി മൂളി

ഡോക്ടര്‍ ബിനു : ഇവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ഇപ്പോഴും അതെ. (കണ്ണിറുക്കി കൊണ്ട്) ഞങ്ങള്‍ക്കിടയില്‍ യാതൊരു രഹസ്യങ്ങളും ഇല്ല. (എന്നെ നോക്കി കൊണ്ട്) ഞങ്ങളുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിയാം. പഠിക്കുന്ന സമയത്ത് ഇവള്‍ക്ക് ഒടുക്കത്തെ ഒരു പ്രണയം തലയ്ക്ക് പിടിച്ചു. അവനെ ഇവളുടെ വീട്ടുക്കാര്‍ക്ക് അത്ര പിടിയ്ക്കത്തത് കാരണം കല്യാണത്തിന് സമ്മതിച്ചില്ല. ഇവള്‍ അവനെ കെട്ടിയില്ലേല്‍ തൂങ്ങി ചാവും എന്ന് വരെ പറഞ്ഞു. ഒടുവില്‍ ഇവളുടെ വാശിക്ക് മുന്നില്‍ വീട്ടുകാര്‍ മുട്ട് മടക്കി.

ഒരേ ജാതി ആയ കാരണം ഒടുവില്‍ ഇവള്‍ അവനെ തന്നെ കെട്ടി. കാണാന്‍ സുന്ദരനായിരുന്ന അവനു ബിസിനസ്‌ ആയിരുന്നു. ഫുള്‍ ടൈം ലോകം ചുറ്റല്‍ ആയിരുന്നു. ആദ്യം ഒക്കെ ഇവളെയും കൂടെ കൊണ്ട് പോയി. ഇവര്‍ക്കിടയില്‍ നല്ല സ്നേഹം ആയിരുന്നു. ഹണിമൂണ്‍ കാലം ഇവര്‍ ശരിക്കും അടിച്ചു പൊളിച്ചു. ഏവര്‍ക്കും അസൂയ തോന്നിക്കുന്ന കപ്പിള്‍സ് ആയിരുന്നു ഇവര്‍.

കുറച്ചു കാലത്തിനു ശേഷം പല കാരണങ്ങള്‍ പറഞ്ഞു ഇവളുടെ കെട്ടിയോന്റെ യാത്ര അയാള്‍ തനിച്ചാക്കി. അവനെ ഇവള്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. എന്നാല്‍ അവന്‍ ഇവളുടെ മനസ്സിനെക്കാളും ഇവളുടെ പണത്തെയും ഇവളുടെ ശരീരത്തെയും ആയിരുന്നു ഇഷ്ടപെട്ടത്. ഈ പൊട്ടി അതൊന്നും അറിയാതെ അവനെ ജീവന് തുല്യം സ്നേഹിച്ചു.

ഇവളുടെ ശരീരം മടുത്ത അയാള്‍ ലോകം ചുറ്റുന്നത് തനിച്ചല്ല മറിച്ചു വില കൂടിയ പല എസ്കോര്‍ട്ടുകളും ആയിട്ടാണ് എന്നറിഞ്ഞ ഇവള്‍ തകര്‍ന്നു. അത് പോലെ ബിസിനസ്‌ ടൂര്‍ എന്നും പറഞ്ഞു കൂടെ കറങ്ങുന്ന സെക്രടറിമാര്‍ അയാളുടെ കിടക്ക കൂടി പങ്കിടുന്നത് അറിഞ്ഞ ഇവള്‍ പതറി. എന്നിട്ടും അവള്‍ തിരഞ്ഞെടുത്ത ആള്‍ ആയത് കൊണ്ട് ഒരു അട്ജസ്റ്റുമെന്റില്‍ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി.

The Author

susan

www.kkstories.com

29 Comments

Add a Comment
  1. പൊന്നു ?

    കിടു സ്റ്റോറി…..

    ????

  2. അടിപൊളി സൂപ്പർ

  3. നന്നയിട്ടുഡ്

  4. സൂപ്പർ

  5. Next part evide

  6. super avatharanam..adipoli subject..please continue dear…

  7. Adipoli story. nalla avatharanam
    next part vegam poratte

  8. ഓരോ കഥ കഴിയുമ്പോഴും കമ്പി ഫീലിംഗ് കൂടി വരുന്നു..വളരെ നന്നായിട്ടുണ്ട് സൂസൻ

  9. തകര്‍ത്തു……

  10. സൂപ്പർ ആയിട്ടുണ്ട്, അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ

  11. Kidilan…….. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ഉണ്ടൻ തന്നെ ഉണ്ടാവും ഏന് പ്രതീക്ഷിക്കുന്നു……… ഒരു കിടിലൻ ആരാധകൻ

    1. വളരെ നന്ദി. ഡോക്ടര്‍ ആനി ഒരു ചരക്ക് തന്നെ ആണു

  12. കിടുക്കി . ആനി സംഭാഷണം സൂപ്പർബ് .

    അടുത്ത ഭാഗം ഇത്ര നേരം വഴക്കിപ്പിക്കല്ലി

    കാത്തിരിക്കുന്നു

    1. വളരെ സന്തോഷം. ഡോക്ടര്‍ ആനി ഒരു സംഭവം തന്നെ ആണു. ഉടനെ എഴുതാം. സമയം കിട്ടത്തോണ്ടാ

  13. കുറച്ചു താമസിച്ചിട്ടാണെങ്കിലും കഥ നന്നായിട്ടുണ്ട്.
    കഴിഞ്ഞ ഭാഗങ്ങളിലെ അവതരണ മികവ് ആവർത്തിച്ചിട്ടുണ്ട്.
    അടുത്ത ഭാഗം താമസിയാതെ പൂർത്തിയാക്കാൻ ശ്രമിക്കുക.

    അഭിനന്ദനങ്ങൾ

    1. വളരെ നന്ദി. എഴുത്ത് നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അടുത്ത ഭാഗം ഉടനെ എഴുതാം.

  14. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    തകർത്തു…
    അടിപൊളി കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്………

    1. വളരെ സന്തോഷം. ഉടനെ എഴുതാം

  15. addi poli waiting for next

    1. ഒരുപാട് നന്ദി. ഉടനെ എഴുതാം

  16. തീപ്പൊരി (അനീഷ്)

    Super….. adipoli….

    1. വളരെ സന്തോഷം

  17. Adipoliayittund

    1. വളരെ നന്ദി

  18. Kollam

    1. നന്ദി

  19. Kureee late aayalloo ee bagam post cheyyan.??

    1. സമയം കിട്ടണ്ടേ. ഡ്യൂട്ടി ഒക്കെ മാറി. ഫ്രീ കിട്ടുന്ന സമയത്താണ് ഞാന്‍ എഴുതാറ്

Leave a Reply

Your email address will not be published. Required fields are marked *