ദുബായിലെ മെയില്‍ നേഴ്സ് – 3
ഞങ്ങള്‍ ക്ലിനിക് തുറക്കാന്‍ ഒരു 15 മിനുട്ട് വൈകിയിരുന്നു. അവിടെ ഒരു ആജാന ബാഹു ആയ ഒരാള്‍ ഞങ്ങളെയും കാത്തു നില്കുന്നുണ്ടായിരുന്നു. എന്താ ക്ലിനിക് തുറക്കാന്‍ വൈകിയത് എന്ന് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. സാറ പറഞ്ഞു ഡോക്ടര്‍ എത്താന്‍ വൈകും പിന്നെ എന്തിനാ പെട്ടെന്ന് തുറന്നിട്ട് എന്ന്. ക്ലിനിക്ക് സമയത്തിന് തുറക്കണ്ടേ എന്നു അയാള്‍ ചോദിച്ചു. ഒരു അധികാരത്തോടെ ആണ് അയാള്‍ സംസാരിച്ചത്. വേണം എങ്കില്‍ വെയിറ്റ് ചെയ്യ് അല്ലെങ്ങില്‍ വേറെ ഏതെങ്കിലും ക്ലിനിക്കില്‍ പോകാന്‍ സാറ പറഞ്ഞു ചന്തിയും കുലുക്കി അവള് അകത്തേക്ക് നടന്നു.
അയാളെ കണ്ടു പന്തി കേടു തോന്നിയ ഞാന്‍ കുറച്ച മയത്തില്‍ സാറ് ഇരിക്ക് ഡോക്ടര്‍ ഇപ്പൊ വരും എന്ന് പറഞ്ഞു. കാശ് ആണോ ഇന്‍ഷുറന്‍സ് ആണോ എന്ന് ചോദിച്ചു. മമ്മുട്ടിയുടെ അയ്യര്‍ ദ ഗ്രേറ്റ് എന്നാ ചിത്രത്തിലെ പോലെ എനിക്ക് ചിലകാര്യം മനസ്സില്‍ തട്ടും. എന്തോ വരാന്‍ ഉള്ള പോലെ തോന്നി. അപ്പോള്‍ ക്ലിനിക്കിലെ ഫോണ്‍ ബെല്ലടിച്ചു. ബോസ് ആയിരുന്നു. പുതിയ മാനേജര്‍ അപ്പൊ വരും എന്നും വന്നാല്‍ പറയാന്‍ പറഞ്ഞു. അത് കേട്ട അയാള്‍ ഞാന്‍ തന്നെ ആ മാനേജര്‍ എന്ന് പറഞ്ഞു ഫോണ്‍ തരാന്‍ പറഞ്ഞു ബോസുമായി സംസാരിച്ചു.
അപ്പോഴാണു ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ അറിഞ്ഞത്. അയാള്‍ ഞങ്ങളുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ വന്ന പുതിയ മാനേജര്‍ ആയിരുന്നു. സാറ ആകെ ഒന്ന് പരുങ്ങി. ക്ലിനിക്ക് മുഴുവന്‍ വൃത്തികെട് ആയിരുന്നു. ഉച്ച നേരത്തെ കളിയുടെ ബാക്കി കൌച്ചില്‍ ഉണ്ടായിരുന്നു. അത് മാനേജര്‍ക്ക് മനസ്സിലായില്ല. ഇങ്ങനെ പോയാല്‍ ശരി ആവില്ല എന്ന് പറഞ്ഞു സാറക്ക് കണക്കിന് കിട്ടി. ഞാന്‍ അയാളെ സോപ്പ് അടിച്ചു സാര്‍ എന്നോക്കെ പറഞ്ഞു തഞ്ചത്തില്‍ നിന്നു.
കിടു.
????
ഇന്നാണ് ഇത് കാണുന്നെ, ഇനി മുഴുവൻ പാർട്ടും വായിച്ചിട്ട് ഉള്ളു ബാക്കി പരിപാടി….അഭിനന്ദനങൾ
ന്റെ സൂസമ്മാന്റീ……
ആന്റീന്റെ കത വന്നപ്ളാ കന്പിക്കുട്ടനീ ഇത്ര തോനെ വായനക്കാരൊണ്ടെന്ന കാര്യം പുടികിട്ടിയത്….!!!!
500ഉം 800ഉം ഒക്കെ ലൈക്കും 100ഉം 150ഉം കമന്റും ഒക്കെ വാരിക്കൂട്ടി 24 മണിക്കൂറിനുള്ളി ടോപ്പ് ടെന്നിന്റെ മണ്ടയ്ക് ചെന്നിടിച്ച് നിന്നിട്ടൊള്ള കഥകൾക്ക് പോലും ഇതേപോലെ വായനക്കാരെ കിട്ടീട്ടില്ല…!
ആന്റിയങ്ങ് തകർത്തെഴുതാന്റീ….!
ലൈക്കാനും കമന്റാനും മറന്നു പോണേലെന്താ തോനെ വായനക്കാരല്ലേ ആന്റിക്കൊള്ളേ….!!!
നുമ്മക്ക് ഒറ്റയാഴ്ച കൊണ്ട് ഒരുകോടി വായനക്കാരെ ആക്കി കന്പിക്കുട്ടനി ചരിത്രം സൃഷ്ടിക്കണം!
ജയ് ജവാൻ!
jawan ano javan ano oru samshayam
ശംശയം മാണ്ട!
നുമ്മ സൊന്തം ജബാൻ!
ദൈവമേ. പറഞ്ഞത് സത്യം ആണേല്‍ ഒരു ദേശിയ അവാര്‍ഡ് കിട്ടിയ സുഖം തോന്നുന്നു. ഇങ്ങനെ ആണേ ഞാന്‍ കുറെ എഴുത്തും.
ജയ് കിസാന്‍
Good story
Keep going
തുടരും
Kollam super……
thank you.
Dear Susan
Tym illenkilum ividam vidaruthu…idaykkokke samayam ullappol kadhaezhuthi post cheyyukayum….mattukadhakale support cheykayum venam
Wt the names ur stories?
തീര്‍ച്ചയായും
good
thank you
Onnudi saraye kalikkanam
നടക്കില്ല. flash back മാത്രമേ രക്ഷ ഉള്ളു. ഇപ്പൊ അവളെ കുറിച്ച് ഒന്നും അറിയില്ല. അവള് നാട്ടില്‍ ആണ്. കുട്ടി ഒകെ ആയി.
part 4 ല്‍ ഒരു flash back ഉണ്ട്. അവളെ ഞാന്‍ പിന്നെ കണ്ടിട്ട് ഇല്ല, ഇപ്പൊ നാട്ടില്‍ ഉണ്ട്.
plzzz thudaruuu
ടൈം ഇല്ലാത്തതു കൊണ്ട് ആണ്. എഴുതാം.
Thudaru
തീര്‍ച്ചയായും
Better Tha first and second part.pls continue
thank you. ഞാന്‍ പുതിയ ഒരു എഴുത്തുകാരന് ആണേ
Continue????
super… petannu next part post cheyyu… pls
Continue
എഴുതാന്‍ ടൈം കിട്ടുന്നില്ല. നോക്കട്ടെ
Susan thudarnnu ezhuthuka. Sarayum achayanum kalakki.kadhayilekku puthiya tharangal kadannu varatte.
Plz continue.. …..
എഴുതാന്‍ ടൈം കിട്ടുന്നില്ല. നോകട്ടെ
Super story macha…
Continue..