മാളിയേക്കൽ തറവാട് [മാജിക് മാലു] 426

അവർക്ക് പ്രതീക്ഷിച്ച കാര്യപ്രാപ്തി ലഭിക്കുന്നതുകൊണ്ട് സ്ഥിരമായി എല്ലാവരും മാളിയേക്കൽ തറവാട്ടിൽ തന്നെ ആശ്രയിക്കാൻ തുടങ്ങി. ഈ സമയത്ത് ആയിരുന്നു ഇളയമകൻ സലീം ലണ്ടനിൽനിന്ന് അവന്റെ എം ബി എ ബിരുദം പഠനം പൂർത്തിയാക്കി നാട്ടിലെത്തിയത്. അവൻ വരുന്നതിനു മുമ്പ് തന്നെ സേട്ടും കുടുംബവും അവന് പറ്റിയ ഒരു ഇണയെ കണ്ടു വച്ചിരുന്നു. ഹൈദരാബാദ് രാജകുടുംബ പരമ്പരയിൽപ്പെട്ട “ ആലിയ ബീഗം” ആയിരുന്നു ആ സുന്ദരി.
ആലിയ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു, അവളുടെ ബാപ്പയും സേട്ടും തമ്മിൽ പങ്കു കച്ചവടക്കാർ ആയിരുന്നു. അങ്ങനെയാണ് ഈ ബന്ധത്തിന് വഴി തിരിഞ്ഞത്. ആലിയ അല്പം പരിഷ്കൃത ചിന്താഗതി ഉള്ള പെണ്ണ് ആയിരുന്നു, അതുകൊണ്ടുതന്നെ ലണ്ടനിൽ ഒക്കെ പഠിച്ചു വന്ന സലീമിനെ അവളെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ടു.ആലിയക്ക് തിരിച്ച് അവനെയും ഇഷ്ടപ്പെട്ടു. അങ്ങനെ ഇരുകുടുംബങ്ങളും അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു. മാളിയേക്കൽ തറവാട്ടിലെ അവസാനത്തെ കല്യാണം ആയതുകൊണ്ട് തന്നെ നാട് അറിഞ്ഞുള്ള ഒന്ന് ആയിരിക്കണം അത് എന്ന് സേട്ട്ന് വളരെ നിർബന്ധമുണ്ടായിരുന്നു. അങ്ങനെ മലബാറിലെ ഏറ്റവും വലിയ ഇവന്റ് മാനേജ്മെന്റ് ന് തന്നെ മൊത്തം കല്യാണം ഏൽപ്പിച്ചു കൊടുത്തു.
അങ്ങനെ കല്യാണം പൊടി പൊടിച്ചു നടന്നു, കല സാംസ്കാരിക രാഷ്ട്രീയ രംഗത്തെ എല്ലാ പ്രമുഖരും ആ കല്യാണത്തിൽ പങ്കുചേർന്നു. ഒരാഴ്ച നീണ്ടുനിന്ന കല്യാണം ആയിരുന്നു അത്. നാട്ടുകാർക്കെല്ലാം ഒരു ദിവസം, വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കും എല്ലാം മറ്റൊരു ദിവസം, പ്രമുഖർക്ക് എല്ലാം വേറെ ഒരു ദിവസം അങ്ങനെ മൊത്തത്തിൽ പ്ലാൻ ചെയ്ത ഒരു കല്യാണം തന്നെയായിരുന്നു അത്. ആദ്യത്തെ മൂന്നുനാലു ദിവസം കേരള സ്റ്റൈൽ ആയിരുന്നു കല്യാണം എങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ അത് ഹൈദരാബാദ് സ്റ്റൈൽ ലേക്ക് മാറി. ആലിയ കല്യാണത്തിനായി ഹൈദരാബാദ് സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി വധുവരന്മാർ ക്കായി അണിയിച്ചൊരുക്കിയ സ്റ്റേജിലേക്ക് എത്തിയതും കണ്ടു നിന്നവരുടെ കണ്ണ് തള്ളി പോയി.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

29 Comments

Add a Comment
  1. Maalu superb poli theme…. kidu…
    Most important point of this story is… “… മാളിയേക്കൽ തറവാട്ടിൽ ഒരാണിനും ഒരു പെണ്ണും സ്വന്തമല്ല… “

  2. തുടക്കം സൂപ്പർ. പൊളിച്ചു. തുടരുക.

  3. തുടക്കം സൂപ്പർ മാജിക്‌ മാലൂ.

  4. Spr continue

  5. പൊളി ആണ് ബ്രോ
    അടുത്തത് പെട്ടെന്ന് പോന്നോട്ടെ

  6. ഷൈനിന്റെ ആന്റിമാർ. ഫുൾ ആയോ?

  7. Enna next part

  8. vikramadithyan

    സംഭവം കൊള്ളാം..ഇനി കിടുക്കും. പക്ഷെ ആദ്യ രാത്രിയിൽ തന്നെ അങ്ങനെയൊക്കെ പറയാൻ ആലിയ വെടി ആണോ?

    ഇരിക്കുന്നതിന് മുമ്പേ കാൽ നീട്ടിയ പോലെ ആയല്ലോ?

    1. മാജിക് മാലു

      Yes, she’s.

  9. Story super
    കളികൾ കൂടി ഉണ്ടങ്കിലേ കഥ നന്നായി വരൂ

    1. മാജിക് മാലു

      Next part.

  10. Story good brother wife ammye ??????

  11. കർണ്ണൻ

    മാലൂ, ഇത് ഞാൻ താങ്കളുടെ ശൈലിയിൽ ഇടപെടുകയല്ല. എന്റെ ഒരു ചെറിയ റിക്വസ്റ്റ് ആണ്.

    താങ്കൾ ഇവിടെ എഴുതിത്തുടങ്ങിയ കാലം മുതലേ താങ്കളുടെ കഥകൾ ഞാൻ വായിക്കാറുണ്ട്. അടിപൊളി തീം ആയിരുന്നു അവകൾ.പക്ഷെ എന്താണെന്നറിയില്ല ഭൂരിഭാഗം കഥയിലും കഥാപാത്രങ്ങളും സാഹചര്യങ്ങളും ഹൈലെവൽ
    ആളുകളും കോടീശ്വരൻമാരും അധോലോകവും ഡാൻസ് പാർട്ടികളും ആയതിനാൽ ഒരു ഫീൽ കിട്ടാറില്ല. (ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.താങ്കളുടെ ശൈലി ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന്‌ വായനക്കാരെ ഞാൻ വിസ്മരിക്കുന്നില്ല.)

    പല കഥകളുടെയും ടൈറ്റിൽ കണ്ടു ആവേശത്തോടെ വായിക്കാൻ തുടങ്ങുമ്പോൾ മിനിമം അതിലെ കഥാപാത്രം ഒരു കോടീശ്വരനോ, വിദേശത്തെ ഉയർന്ന ജോലിക്കാരനോ ആയിരിക്കും.പോരാത്തതിന് ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകളും വായനക്കാരന് തന്റെ വായനയിൽ ഉരുത്തിരിഞ്ഞുണ്ടായ രംഗത്തിലേക്ക് ഇടിച്ചു കയറി വരുന്ന ബോളിവുഡ് നടിമാരുടെ ഫോട്ടോകളും.

    (ഇതൊന്നും താങ്കളുടെ കഥയെ ഞാൻ വിമർശിക്കുകയല്ല. രണ്ടു വരിപോലും കോപ്പിയടിച്ചു എഴുതാൻ പോലും കഴിവില്ലാത്ത എനിക്കതിനു അർഹതയില്ല താനും. മാത്രമല്ല താങ്കളുടെ ഈ ശൈലി ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് വായനക്കാരുടെ പിന്തുണയോട് കൂടിയാണ് താങ്കൾ കഥയെഴുതുന്നതും.)

    ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ താങ്കൾ ഇത്തരം കഥകൾ എഴുതുന്നതിനിടക്ക് ഈ അധോലോകവും കോടീശ്വരൻമാരേയുമെല്ലാം ഒഴിവാക്കി ഒരു സാധാരണ ജീവിതം നയിക്കുന്നവരുടെ ഒരു കഥയെഴുതുമോ?? ഒരു നാടൻ ശൈലിയിലുള്ള കഥ. താങ്കളുടെ വിത്യസ്തമായ തീമും കൂടി ചേരുമ്പോൾ അത് അടിപൊളിയായിരിക്കും. അതിനിടക്ക് ഈ ബോളിവുഡ് നടിമാരുടെയോ ബിക്കിനി ഫോട്ടോകളോ ഒന്നും വേണ്ട. (താങ്കളുടെ വാര്യർ പെണ്ണ് എന്ന കഥ അടിപൊളിയായിരുന്നു.)

    എന്റെ ഈ എഴുത്ത് കണ്ട് താങ്കൾക്ക് ചിരി വന്നേക്കാം. പക്ഷെ ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലായെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ പോലോത്ത വായനക്കാർക്ക് വേണ്ടി അത്തരത്തിലുള്ള ഒരു കഥയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു….

    1. മാജിക് മാലു

      Thank you for your valuable comment, and definitely i will write a story like you said.

      1. കർണ്ണൻ

        താങ്ക്സ്

  12. കൊതിയൻ

    അപ്പൊ താൻ വീണ്ടും ഗോദയിൽ ഇറങ്ങി അല്ലേ….

    1. മാജിക് മാലു

      ??

  13. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  14. Next part unde kano

    1. മാജിക് മാലു

      Yes

  15. മനു John@MJ

    അപ്പോൾ നീ അങ്കത്തട്ടിലേക്കിറങ്ങാൻ തീരുമാനിച്ചു അല്ലേ …

    1. മാജിക് മാലു

      ??✌️

  16. Poli story waiting for next part

    1. Dear Bro, നല്ല അടിപൊളി തുടക്കം. സൂപ്പർ കളികൾ. സേട്ടുവിന്റെയും മരുമകളുടെയും കളികൾ അറിയുവാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം പേജസ് കൂട്ടാമോ. Waiting for the next part.
      Regards.

      1. മാജിക് മാലു

        Thnks Definitely.

        1. പെളിസദനം continue next part

          1. തുടക്കം സൂപ്പർ മാജിക്‌ മാലൂ.

Leave a Reply

Your email address will not be published. Required fields are marked *