മാളിയേക്കൽ തറവാട് 2 [മാജിക് മാലു] 399

സേട്ട് : – ഹലോ, ആരാണ്?
ഞാൻ : – സേട്ട് ജി ഇത് ഞാൻ ആണ് ലക്ഷ്മി മേനോൻ, ശേഖറിന്റെ……
സേട്ട് : – ഓഹ് ഓഹ് മ്മളെ ശേഖറിന്റെ പൊണ്ടാട്ടി. ഹ്മ്മ് എന്താ മോളെ നീ വിളിച്ചത്?
ഞാൻ : – സേട്ട് ജി, അത് പിന്നെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണും അല്ലോ?
സേട്ട് : – ഹാ ഞാൻ അറിഞ്ഞു, എനിക്ക് അറിയാം നിന്റെ വിഷമം, ഈ സേട്ട് ജി ഇവിടെ ഉള്ളപ്പോൾ നീ പേടിക്കണ്ട.
ഞാൻ : – ഞാൻ എന്താണ് ചെയ്യേണ്ടത് സേട്ട് ജി?
സേട്ട് : – നീ ഒരു കാര്യം ചെയ്യ്, വൈകീട്ട് മാളിയേക്കൽ തറവാട്ടിലേക്ക് വാ. ഇവിടെ ഇന്ന് എല്ലാവരും സലീമിന്റെ പെണ്ണ് ആലിയയുടെ വീട്ടിലേക്ക് പോവുന്നുണ്ട്, ഞാൻ ഇവിടെ ഉണ്ടാവും നീ ഇങ്ങോട്ട് വന്നാൽ നമുക്ക് വേണ്ടത് പോലെ ഒക്കെ ഒന്ന് സംസാരിച്ചു എല്ലാം തീരുമാനം ആക്കാം.
ഞാൻ : – ആയിക്കോട്ടെ സേട്ട് ജി, ഞാൻ എന്തായാലും വരാം….. എനിക്ക് ഹെല്പിന് വേറെ ആരും ഇല്ല ഇപ്പോൾ.
സേട്ട് : – ഇജ്ജ് പേടിക്കാതെ ഇരി ന്റെ ലക്ഷ്മി, നീ ഇങ്ങോട്ട് വാ ഞാൻ എല്ലാം ശരിയാക്കി തരാം അനക്ക്.
ഞാൻ : – ശരി സേട്ട് ജി, ഞാൻ വൈകുന്നേരം വരാം.
അതും പറഞ്ഞു ലക്ഷ്മി ഫോൺ കട്ട് ചെയ്തു, വൈകുന്നേരം അവൾ ഒരു ഓറഞ്ച് സാരീയും ലോ കട്ട് ബ്ലൗസും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു ഒരു ദേവിയെ പോലെ മാളിയേക്കൽ തറവാട്ടിലേക്ക് കയറി ചെന്നു. തറവാട്ടിൽ ആരെയും കണ്ടില്ല, എല്ലാവരും പോയിരുന്നു ആൾറെഡി. പെട്ടന്ന് ഉമ്മറത്തേക്ക് കാര്യസ്ഥൻ വാര്യർ വന്നിട്ട് ലക്ഷ്മിയോട് പറഞ്ഞു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

13 Comments

Add a Comment
  1. ബിന്ദു ശ്യാം

    2024 ഇൽ ഈ കഥ വായിക്കുന്ന ആരെങ്കിലുമുണ്ടോ?

  2. വൈകാതെ തുടരുക.

  3. കാടോടി

    അടുത്തത് പെട്ടന്നാവട്ടെ

  4. Polichu waiting for next part

  5. Poli saanam…. Kidukki… Oru suggestion aanu… Anveshi jain nte pics vech story urakavum… Instayil pics und

  6. തറവട് super bro page kudu

  7. Suuuuuuuuper

  8. Dear Bro, സൂപ്പർ ആയിട്ടുണ്ട്. ലക്ഷ്മിയുടെ കൂടെ അസ്മയെയും കൂട്ടി ഒരു ത്രീസം ഉൾപെടുത്തുമോ. അടുത്ത ചൂടൻ കളികൾക്കായി കാത്തിരിക്കുന്നു. The fotos are also very hot. Waiting for the next part.
    Thanks and regards.

    1. ഹരിദാസ്, നിങ്ങൾക്ക് ഇഷ്ടമുള്ള കുറെ കാര്യങ്ങൾ ഉൾപ്പെടുത്തുമോ എന്ന് ഇപ്പോൾ നിങ്ങൾ എഴുത്തുകാരനോട് ചോദിക്കുന്നു. അത് ഉൾപ്പെടുത്തരുത് എന്ന് മറ്റൊരാൾ പറഞ്ഞാൽ നിങ്ങൾക്ക് ഒരു നിരാശ തോന്നും ഇല്ലേ. നിങ്ങൾ പല കഥകളിലും പറയുന്നത് കേട്ടിട്ടുണ്ട്, അത് ഉൾപ്പെടുത്തരുത്, ഇങ്ങനെ വേണം അങ്ങനെയാണ് നല്ലത് എന്നൊക്കെ. അപ്പോൾ നിങ്ങൾക്കിഷ്ടപ്പെടാത്ത കാര്യം മറ്റൊരാൾക്കും വേണ്ട എന്നാണോ. അങ്ങനെ ചെയ്യരുത്. കമ്പികഥയിൽ ഉൾപ്പെടുത്തുമോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല. പക്ഷെ ഉൾപ്പെടുത്തരുത്, അങ്ങനെ എഴുതരുത് എന്നൊക്കെ പറയരുത്. ഒരിടത്തും. അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. അവർക്ക് കിട്ടട്ടെ. ഇപ്പോൾ നിങ്ങൾ പറഞ്ഞ ത്രീസം ഇഷ്ടപ്പെടാത്ത എത്രയോ പേര് കാണും. അവരും അത് വേണ്ട എന്ന് പറഞ്ഞാലോ. നിങ്ങൾക്ക് നിരാശ വരും. അത് കൊണ്ട് എനിക്കിഷ്ടമില്ലാത്തത് വേണ്ട എന്ന് ചിന്തിക്കരുത്. നിങ്ങളുടെ ഒത്തിരി കമന്റിൽ ഞാൻ അത് കണ്ടിട്ടുണ്ട്. ചെയ്യരുത് എന്ന്. അത് ശരിയല്ല. ഇപ്പോൾ നിങ്ങളും, ഇങ്ങനെ എഴുതാമോ എന്ന് എഴുത്തുകാരനോട് ചോദിച്ചിരിക്കുന്നു. അയാൾ എഴുതുന്നെങ്കിൽ അങ്ങനെ എഴുതട്ടെ. അത് എഴുതരുത് എന്ന് പറയുന്നതാണ് മറ്റുള്ളവരോട് ചെയ്യുന്ന ചതി.

      1. O k, will not repeat again,
        Thank You.

  9. പാഞ്ചോ

    മാജിക് ബ്രോ..ഞാൻ ഇപ്പോക്കൂടി ബ്രോടെ ഇക്ക കഥ വായിക്കുവാരുന്നു..ബാക് അടിച്ചപ്പോൾ ദേ 2nd പാർട്..എന്നാ പറയാനാ സൂപ്പർ..എനിക് ബ്രോടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്താന്നു വെച്ചാൽ പിക്‌സ്..ഒരു രക്ഷയും ഇല്ല..keep on brother..i look forward to your stories… Amazing writer you are..Hugs!!??

  10. കൊള്ളാം, തറവാടിന് പുറത്തുള്ള കഥാപാത്രങ്ങളും ഉണ്ടല്ലേ, പേജ് കൂട്ടി എഴുതണം.

Leave a Reply

Your email address will not be published. Required fields are marked *