അരുൺ : അതൊന്നും ഓർത്തു നീ പേടിക്കണ്ട. ഇതിനു മുന്നേയും അയാൾ എനിക്ക് വാങ്ങി തന്നിട്ടുള്ളതാ. കാര്യം ഞങ്ങൾ ഇവിടെ പുതിയത് ആണെങ്കിലും
എന്റെ വീട്ടുകാരെയും അയാൾക് അറിയാവുന്നതും ആണ്. അപ്പോൾ പിന്നെ എന്നെ കുറിച്ചും പറഞ്ഞു കൊടുക്കണ്ടതല്ലേ.
ഞാൻ : ഓ..അങ്ങനെ, അപ്പോൾ ഇടക്കിടക്ക് അയാളെ ഊറ്റി കുടിക്കുന്നുണ്ടല്ലേ നീ.
അരുൺ :ആ ചെറുതായ്.
ഞാൻ : ആഹ്. പിന്നെ അയാൾ 24 മണിക്കൂറും വെള്ളം ആയത് കൊണ്ടു, നീ പറഞ്ഞ പോലെ മദ്യം എന്തായലും കിട്ടും എന്ന് ഉറപ്പാ. എന്തേലും ആവട്ടെ നീ കാര്യം പറ, അയാളുടെ ആവശ്യം എന്താണ്?
അരുൺ : വളച്ചു കേട്ടൊന്നും ഇല്ലാതെ കാര്യം പറയാം. ഞാനും നീയും അയാളും ഒരുമിച്ച് ഒരു കുണ്ടൻ കളി.
ഞാൻ :ഏഹ്? എന്ത്?
(അവൻ പറഞ്ഞത് കേട്ട് ഞെട്ടി പണ്ടാരമടി പോയി എന്ന് പറയാം ഞാൻ അപ്പോൾ.)
നീ എന്താ ഈ പറയുന്നേ
അരുൺ : വിശ്വാസം വരുന്നില്ലേ? കാര്യമായി പറഞ്ഞതാണ്.
ഞാൻ :ഏഹ്, അപ്പോൾ നീയും അയാളും തമ്മിൽ ബന്ധപെടാറുണ്ടോ? അതുകൊണ്ടാണല്ലേ അയാൾ നിനക്ക് ഇതിനു മുന്നേയും കുപ്പി വാങ്ങി തന്നത്.
അരുൺ :കുപ്പി മാത്രം അല്ല. വേറെയും പലതും അയാൾ ചെയ്യ്തു തന്നിട്ടുണ്ട്.
ഞാൻ :ഏഹ്. എന്നാലും അയാൾക് ഒരു 65 വയസ്സ് എങ്കിലും കാണില്ലേ, ഇത്രെയും പ്രായമുള്ള ആളുമായി, നിനക്ക് എങ്ങനെ സാധിച്ചു?
അരുൺ : നീ എന്താ കരുതിയത്. പ്രായം കുറഞ്ഞവരും ഒത്തുള്ള കുണ്ടൻ കളിയാണ് സുഖം ഉള്ളതെന്നോ?. ഇതുപോലെ പ്രായം ആയവർ ആണ് കിടിലം, അതു നിനക്ക് പറഞ്ഞാൽ മനസിലാവില്ല അനുഭവിച്ചു അറിഞ്ഞാലേ മനസ്സിലാവൂ.
ഞാൻ : എന്തായാലും. ഞാൻ ഇല്ലാ.
അരുൺ :അതൊക്കെ നിന്റെ ഇഷട്ടം, ഞാൻ പറഞ്ഞെന്നെ ഒള്ളു.
അപ്പോഴേക്കും ഞങ്ങൾ നടന്നു നടന്നു അവന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു.
ശേഷം യാത്ര പറഞ്ഞു വീട്ടിൽ എത്തി രാത്രി ഉറങ്ങാൻ കിടക്കും വരെ.
Bro please continue
ഇഷ്ട്ടായോ ഐഷു
Crossdressing add chei
വൈകാതെ തന്നെ ഉണ്ടാവും,
Poraa
ആദ്യമായി എഴുതുന്നത് ആണ് അതാ.
ഇനിയുള്ളവ മെച്ചപ്പെടുത്താൻ ശ്രെമിക്കാം
?
തുടക്കം കലക്കി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Nice. Pls Continue