?മാമന്റെ മോൾ [Abhi Amisha] 558

അടിച്ചുപൊളിയും പഠിത്തവും പ്രേമവും എല്ലാം ഒന്നിച്ചു ഒരു പ്രേശ്നവും ഇല്ലാതെ ഞങ്ങൾ മുന്നോട്ട് കൊണ്ട് പോയിരുന്നു…….ഇതിനിടക്ക് ആണ് ആരതി ചേച്ചിക്ക് കല്യാണം ആലോചിക്കാൻ തുടങ്ങിയത്. കണ്ണൻ ചേട്ടനും പെണ്ണ് അന്വേഷണം നടക്കുകയാണ്…. അപ്പോൾ ആണ് എന്റെ തലയിൽ ആ ബുദ്ധി ഉദിച്ചത്..

ഡീ അഞ്ചു..

എന്താടാ..

നമുക്ക് നിന്റെ ചേച്ചിയെയും എന്റെ ചേട്ടനെയും തമ്മിൽ കെട്ടിച്ചാലോ അതാവുമ്പോ നമുക്ക് എളുപ്പം ആവില്ലേ…

എടാ അത് നല്ല ഐഡിയ ആണല്ലോ. പക്ഷേ നമ്മൾ വിചാരിച്ചാൽ എങ്ങനെ നടക്കും..

അതൊക്കെ നടക്കും ഞാൻ കണ്ണൻ ചേട്ടനെ പറ്റിയുള്ള ഡീറ്റെയിൽസ് നിനക്ക് തരാം നീ അത് നിന്റെ ചേച്ചിയെയും അമ്മയെയും ഒക്കെ കാണിക്ക്… ഇടക്ക് പൊക്കി പറ..

ഓക്കേ ഡാ നമുക്ക് നോക്കാലെ..

ആഹ്

പിന്നീട് ഞങ്ങൾ ആഞ്ഞു ശ്രമിച്ചു അതിന്റെ ഫലമായി അവരുടെ കല്യാണം ആയി..

കല്യാണ ദിവസം ഞങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നു.. കാരണം മറ്റൊന്നും അല്ല ഞങ്ങൾക്ക് പഠിത്തം കഴിഞ്ഞാലും ആർക്കും സംശയം ഇല്ലാതെ പരസ്പരം കാണാൻ ഉള്ള ഏറ്റവും നല്ല വഴി ഇതാണ്…..
എല്ലാം ആലോചിച്ചു ഞങ്ങൾ അതിരറ്റു സന്തോഷിച്ചു. പക്ഷേ ഞങ്ങളുടെ പരിശ്രമം ഞങ്ങളുടെ തന്നെ കുഴി തോണ്ടൽ ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല……………………………….

ആദ്യമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മുന്നിൽ ഞങ്ങൾ അഭിനയിച്ചു തകർത്തു. പക്ഷേ ഞങ്ങളെ നന്നായി അറിയാവുന്ന ചേച്ചിക്കും ചേട്ടനും കാര്യം കത്തി… എന്നിട്ടും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല………

ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോയും. സിനിമക്ക് പോയും. പാർക്കും ബീച്ചും ഒക്കെയായി ഞങ്ങൾ അടിച്ചു പൊളിച്ചു നടന്നു.. ഇതിനിടയിൽ കിസ്സ് അടിക്കലും ചെറിയ ഹോൺ അടിയുമൊക്കെയായി ഞങ്ങൾ ശരിക്കും എൻജോയ് ചെയ്തു…

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ ഈ ചുറ്റിക്കളി അച്ഛൻ അമ്മമാരും ഒഴികെ ബാക്കി ഉള്ളവർ എല്ലാവരും അറിഞ്ഞു എന്ന് ഞങ്ങൾ അറിഞ്ഞില്ല.
എല്ലാവരുടെയും മുന്നിൽ ഞങ്ങൾ അഭിനയം തുടർന്നു പോന്നു…..

വീട്ടിൽ അറിഞ്ഞാൽ വലിയ ഭൂകമ്പം തന്നെ ഉണ്ടാകുമെന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു. എന്ത് വന്നാലും പരസ്പരം ഇട്ടിട്ട് പോകില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു..

അങ്ങനെ ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചപ്പോൾ ആണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത്…………………

The Author

Abhi

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.........

87 Comments

Add a Comment
  1. Bro next part..?

  2. Bro കഥ അടിപൊളി ആണ് ട്ടോ അടുത്ത prt കാത്തിരിക്കുന്നു അത് എപ്പോഴാ അപ്‌ലോഡ് ചെയുന്നത്

  3. ഈ കഥയുടെ ബാക്കി എവിടെ

  4. ഈ കഥയുടെ ബാക്കി കഥകളിൽ ആയിരിക്കും ഇടുക. Stay tuned..

  5. e kadha poorthiyukkumo

  6. Please continue and do complete the story. It’s my humble request.

    Please please please!!!!

  7. Bro ittittu pokalle..nalla kathayanu..continue

  8. Evde story evde

  9. Bro next part ennnna

  10. Moneee… poliyanallo… nalla mood und vaayikan.. nalla floww… thakartholutta. Adutha part… mosham aakaruth

  11. വിരഹ കാമുകൻ????

    കഥ പൊളിച്ചു തുടക്കം കണ്ടപ്പോൾ ഓർത്തു ഫുൾ ഈയൊരു പാർട്ടിൽ കാണുമെന്ന് ആ ഒരു വിശ്വാസത്തിൽ ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️

  12. thudakkam kollam , pls continue bro

  13. Ithinte balanceum mood illa enn paranj kalayalle 2ndum vegom venom

    1. Pettenn idam bro

      1. എപ്പോ ഇടാം എന്ന് ഇപ്പൊ പറ

  14. Machane kollaam abhiyude sondham achu balance onn vegom idumo please

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *